You dont have javascript enabled! Please enable it! AUTO Archives - Page 19 of 60 - Daily Bahrain

ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ; നേരിയ വ്യത്യാസത്തിൽ മീരാഭായ് ചാനുവിന് മെഡൽ നഷ്ടം

പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനുവിന് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി. ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ...

Read more

ലോ​ക​മേ ഇ​താ ഇ​ന്ത്യ​യു​ടെ കു​ന്ത​മു​ന

പാ​രി​സ്: ഇ​ന്ന​ലേ​ക്ക് കൃ​ത്യം മൂ​ന്ന് വ​ർ​ഷം മു​മ്പ്, അ​താ​യ​ത് 2021 ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ഇ​ന്ത്യ​ൻ അ​ത് ല​റ്റി​ക്സി​ന് അ​ന്നോ​ള​മി​ല്ലാ​ത്ത സു​വ​ർ​ണ​നേ​ട്ടം കൈ​വ​ന്ന​ത്. നീ​ര​ജ് ചോ​പ്ര​യെ​ന്ന 23കാ​ര​ൻ ടോ​ക്യോ...

Read more

​’സ്വപ്നങ്ങൾ തകർന്നു’; ഒളിമ്പിക്സ് അയോഗ്യതക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരീസ്: ഒളിമ്പിക്സ് അയോഗ്യതക്ക് പിന്നാലെ ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിലെ പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം. ഗുസ്തി തനിക്കെതിരെ വിജയിച്ചു. ഞാൻ...

Read more

ദുഃഖഭാരതം; വി​നേ​ഷ് ഫോ​ഗ​ട്ടി​ലൂ​ടെ ഒ​ളി​മ്പി​ക് സ്വ​ർ​ണ​ത്തി​ന് കാ​ത്തി​രു​ന്ന രാ​ജ്യ​ത്തി​ന് ഞെ​ട്ട​ൽ

പാ​രി​സ്: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ രാ​ജ്യ​ത്തി​ന്റെ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ​യും ക​യ​റാ​തെ മാ​റി​നി​ൽ​ക്കു​ന്ന സ്വ​ർ​ണ​ത്തി​ലേ​ക്ക് വി​നേ​ഷ് ഫോ​ഗ​ട്ട് ​എ​ന്ന പെ​ൺ​പു​ലി ഇ​ടി​ച്ചു​ക​യ​റു​മെ​ന്ന 140 കോ​ടി കാ​ത്തി​രി​പ്പു​ക​ൾ​ക്കു മേ​ലാ​യി​രു​ന്നു ഞെ​ട്ട​ലാ​യി...

Read more

ചൊ​വ്വാ​ഴ്ച രാ​വി​ലെ 49.9 കി​ലോ; പിന്നീട് ഭാ​രം കൂ​ടി​യ​ത് ഇങ്ങ​നെ…

ഭാ​ര​ക്കൂ​ടു​ത​ൽ മാ​റ്റാ​ൻ ക​ടു​ത്ത പ​ഥ്യം സ്വീ​ക​രി​ച്ച ഫോ​ഗ​ട്ട് ര​ണ്ടു ദി​വ​സ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​രെ കു​റ​ച്ചി​രു​ന്നു. രാ​ത്രി മു​ഴു​​ക്കെ ബാ​ഷ്പ സ്നാ​ന​വു​മാ​യി സോ​ന​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ക​യും ചെ​യ്തു. ​ചൊ​വ്വാ​ഴ്ച...

Read more

‘ധോണിയാവാൻ നോക്കിയതാ, പണിപാളി’; അനായാസ സ്റ്റംപിങ് പാഴാക്കിയ പന്തിന് വിമർശനം -VIDEO

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അനായാസ സ്റ്റംപിങ് അവസരം പാഴാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. 49ാം ഓവറിൽ ലങ്കൻ വാലറ്റക്കാരൻ മഹീഷ്...

Read more

അഞ്ച് വിക്കറ്റുമായി വെല്ലാലഗെ; ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. 249 റൺസ് വിജ‍യലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ലങ്കൻ ബോളർമാർ 138 റൺസിൽ തളച്ചു. 5.1...

Read more

സെഞ്ച്വറിക്കരികെ വീണ് ഫെർണാണ്ടോ, പരാഗിന് മൂന്നു വിക്കറ്റ്; ഇന്ത്യക്ക് 249 റൺസ് വിജയലക്ഷ്യം

കൊളംബോ: സെഞ്ച്വറിക്കരികെ മടങ്ങിയ ഓപണർ അവിഷ്‍ക ഫെർണാണ്ടോയു​ടെ ബാറ്റിങ് മികവിൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മുമ്പിൽ 249 റൺസിന്റെ വിജയലക്ഷ്യമൊരുക്കി ശ്രീലങ്ക. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ്...

Read more

‘ഒരു ഭ്രാന്തമായ ലോകത്ത് മാത്രമെ അവന് പകരം പരാഗിനെയും ദുബെയുമൊക്കെ കളിപ്പിക്കുകയുള്ളൂ’; ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം

ഇന്ത്യ-ശ്രീലങ്ക മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിൽ ഒരു മത്സരം സമനിലയായപ്പോൾ ഒരു മത്സരത്തിൽ ഇന്ത്യ തോൽക്കുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തേതുമായ പരമ്പര തീരുമാനിക്കുന്ന...

Read more

‘ഇരട്ട-മധുരം’; മനു ഭാകറിന് നാട്ടിൽ വൻ സ്വീകരണം

പാരിസ്: പാരിസ് ഒളിമ്പ്ക്സിൽ ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കിയ ഷൂട്ടിങ് താരം മനു ഭാകറിന് നാട്ടിൽ വമ്പിച്ച സ്വീകരണം. തന്‍റെ ഫാമിലിയോടൊപ്പം നൂറോളം ആളുകളാണ് താരത്തിനെ കാണാനെത്തിയത്....

Read more
Page 19 of 60 1 18 19 20 60

Archives