You dont have javascript enabled! Please enable it! AUTO Archives - Page 58 of 61 - Daily Bahrain

വിശ്രമിക്കാനുള്ള തീരുമാനം മാറ്റി രോഹിത്; ലങ്കക്കെതിരെ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ വിശ്രമിക്കാനുള്ള തീരുമാനം പിൻവലിച്ച്, ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന പരമ്പരയിൽനിന്ന് രോഹിത്തിനു പുറമെ...

Read more

‘പരിക്ക് കാരണമല്ല, കരഞ്ഞത് ടീമിനെ സഹായിക്കാൻ കഴിയാത്തതിനാൽ’; മെസ്സി ദേശസ്നേഹത്തിന്റെ പ്രതീകമെന്ന് സഹതാരം

ലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടോടെ എത്തിയാണ് അർജന്റീന ഇത്തവണ കോപ അമേരിക്ക സ്വന്തമാക്കിയത്. കൊളംബിയക്കെതിരെ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് അർജന്റീനയുടെ വിജയ...

Read more

ബ്രസീൽ ഗോൾ കീപ്പർ ബെന്റോ അൽ നസ്റിൽ

റിയാദ്: ബ്രസീൽ ഗോൾ കീപ്പർ ബെന്റോ മാത്യൂസ് ക്രെപ്സ്കിയെ അൽനസ്ർ സ്വന്തമാക്കി. 18 മില്യൺ യൂറോക്ക് നാലുവർഷത്ത കരാറിലാണ് അത്‌ലറ്റിക്കോ പരാനൻസ് ഗോൾ കീപ്പറെ സ്വന്തമാക്കിയത്. #AlNassr has...

Read more

വംശീയാധിക്ഷേപം: മാപ്പ് കൊണ്ട് കാര്യമില്ല; അർജന്റീനക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ...

Read more

പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്​ബാൾ സിസ്​റ്റേഴ്​സ്​’

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ കാ​ൽ​പ​ന്തു​ക​ളി പെ​രു​മ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ. മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ എ.​എ.​നൗ​ഷാ​ദ് - സു​ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫി​സ സ​ഹ​റ​യും...

Read more

ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ 117 പേരു​ടെ അ​ന്തി​മ പ​ട്ടി​ക ഐ.​ഒ.​എ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് മെ​ഡ​ൽ തേ​ടി​യി​റ​ങ്ങു​ന്ന​ത് 117 താ​ര​ങ്ങ​ൾ. 21 ദൗ​ത്യ​സം​ഘം ഒ​ഫി​ഷ്യ​ലു​ക​ള​ട​ക്കം 140 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫും ഇ​വ​രെ അ​നു​ഗ​മി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്...

Read more

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം: വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് പി.ടി. ഉഷ

ന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തിതാരങ്ങൾ നടത്തിയ പ്രക്ഷോഭത്തെ‍ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. ‘കഴിഞ്ഞ വർഷം നടന്ന ഗുസ്തിതാരങ്ങളുടെ സമരം...

Read more

ലൂക്ക മോഡ്രിച്ച് റയലിൽ തുടരും; കരാർ നീട്ടി നൽകി സ്പാനിഷ് ക്ലബ്

മഡ്രിഡ്: ക്രൊയേഷ്യയുടെ മിഡ്ഫീൽഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ് അറിയിച്ചു. ഫ്രഞ്ച് സൂപ്പര്‍...

Read more

തായ്‍ലൻഡ് ക്ലബിനെതിരെ സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം

സമുത് പ്രകാൻ (തായ്‍ലൻഡ്): സീസണിനു മുന്നോടിയായു​ള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സമുത് പ്രകാൻ സിറ്റി എഫ്.സി​യെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.ബുധനാഴ്ച...

Read more

അംബാനിയുടെ മകന്റെ വിവാഹത്തിൽ രോഹിത് ശർമ പ​ങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?

മുംബൈ: താരപ്രഭയാൽ മുങ്ങിയ അനന്ത് അംബാനിയുടെ വിവാഹത്തിന് ലോകത്തെ പ്രശസ്തരായ ഒട്ടേറെ പേരാണ് മുംബൈയിൽ എത്തിയത്. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസിലെ പ്രമുഖ താരങ്ങളും വിവാഹത്തോടനുബന്ധിച്ച്...

Read more
Page 58 of 60 1 57 58 59 60

Archives