You dont have javascript enabled! Please enable it! AUTO Archives - Daily Bahrain

യു.എ.ഇയെ 78 റൺസിന് തകർത്തു; ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് രണ്ടാം ജയം

ഡാംബുല്ല (ശ്രീലങ്ക): ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ റെക്കോഡ് സ്കോർ പടുത്തുയർത്തിയ ഹർമൻപ്രീത് കൗറും സംഘവും യു.എ.ഇയെ 78...

Read more

ഹർമൻപ്രീതും റിച്ചയും കസറി; യു.എ.ഇക്കെതിരെ 200 കടന്ന് റെക്കോർഡിട്ട് ഇന്ത്യൻ വനിതകൾ

ഡാംബുല്ല (ശ്രീലങ്ക): ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (66) റിച്ച ഘോഷും (64 നോട്ടൗട്ട്) തകർത്തടിച്ചപ്പോൾ വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ യു.എ.ഇക്കെതിരെ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ...

Read more

‘ദേഹത്ത് ടാറ്റൂ വേണം, നടികളുമായി ബന്ധം വേണം, എങ്കിലേ ഇന്ത്യൻ ടീമിൽ അവസരമുള്ളൂ’; രൂക്ഷവിമർശനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സുബ്രമണ്യം ബദരീനാഥ്. ദേഹത്ത് ടാറ്റൂ പതിപ്പിച്ച, നടികളുമായി ബന്ധമുള്ള കളിക്കാർക്കേ ടീമിൽ അവസരം ലഭിക്കുകയുള്ളൂവെന്ന് താരം...

Read more

കോപ്പ ജയിച്ചെത്തിയ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇൻർ മയാമി; പരിക്ക് വകവെക്കാതെ ഗ്രൗണ്ടിലെത്തി താരം

കോപ്പ അമേരിക്കയിൽ വീണ്ടും അർജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റർ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ...

Read more

ഫി​ഫ റാ​ങ്കി​ങ്: ഖ​ത്ത​ർ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 34ൽ

ദോ​ഹ: ഫി​ഫ റാ​ങ്കി​ങ്ങി​ൽ ​ഖ​ത്ത​ർ ദേ​ശീ​യ ഫു​ട്ബാ​ൾ ടീം ​ഒ​രു സ്ഥാ​നം മു​ന്നോ​ട്ട് ക​യ​റി 34ാമ​തെ​ത്തി. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് കോ​ണ്ടി​നെ​ന്റ​ൽ...

Read more

അ​ബ്ദു​ൽ ക​രീം ഹ​സ്സ​ൻ വീ​ണ്ടും ഖ​ത്ത​റി​ൽ പ​ന്തു​ത​ട്ടും

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​ർ നേ​ര​ത്തേ പു​റ​ത്താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ​മാ​ധ്യ​മ പ്ര​തി​ക​ര​ണ​ത്തി​ന്റെ പേ​രി​ൽ ദേ​ശീ​യ ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യ ഫു​ട്ബാ​ൾ താ​രം അ​ബ്ദു​ൽ ക​രീം ഹ​സ​ൻ വീ​ണ്ടും ഖ​ത്ത​റി​ൽ...

Read more

വ​നി​ത ഏ​ഷ്യ ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം അ​ങ്കം

കൊ​ളം​ബോ: വ​നി​ത ഏ​ഷ്യ ക​പ്പ് ട്വ​ന്റി20​യി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ആ​ദ്യ ക​ളി​യി​ൽ പാ​കി​സ്താ​നെ തോ​ൽ​പി​ച്ച ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും സെ​മി ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് യു.​എ.​ഇ​ക്കെ​തി​രെ...

Read more

ഐ​ക്യ വി​ളം​ബ​രം അ​ഞ്ച് വ​ള​യ​ങ്ങ​ൾ

ഒ​ളി​മ്പി​ക്സി​ന്റെ ചി​ഹ്ന​മാ​ണ് ഒ​ളി​മ്പി​ക് വ​ള​യ​ങ്ങ​ൾ. ഒ​ളി​മ്പി​ക് പ്ര​സ്ഥാ​ന​ത്തി​ന്റെ സ്ഥാ​പ​ക​ൻ പി​യ​റി ഡി ​കൂ​ബ​ർ​ട്ടി​ൻ ആ​ദ്യ​മാ​യി സൃ​ഷ്ടി​ച്ച രൂ​പ​ക​ൽ​പ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ലോ​ക മ​ഹാ കാ​യി​കോ​ത്സ​വ​ത്തി​ന്റെ ആ​ഗോ​ള പ്രാ​തി​നി​ധ്യ​മാ​യി തു​ട​രു​ന്നു....

Read more

ച​രി​ത്ര​മെ​ഴു​താ​ൻ ജാ​സ്മി​നും റി​തി​ക​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​താ​ദ്യ​മാ​യി സ​ർ​വി​സ​സ് വ​നി​ത താ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക്സി​ന്. ഹ​വി​ൽ​ദാ​ർ ജാ​സ്മി​ൻ ലം​ബോ​റി​യ ബോ​ക്സി​ങ്ങി​ലും നേ​വി ഉ​ദ്യോ​ഗ​സ്ഥ‍യാ​യ റീ​തി​ക ഹൂ​ഡ ഗു​സ്തി‍യി​ലും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. ആ​കെ 24...

Read more

ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ്യ​മെ​ത്തി​യ​ത് അ​മ്പെ​യ്ത്തു​കാ​രും തു​ഴ​ച്ചി​ലു​കാ​രും

പാ​രി​സ്: ഒ​ളി​മ്പി​ക്സ് ആ​രം​ഭി​ക്കാ​ൻ അ​ഞ്ച് നാ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഗെ​യിം​സ് വി​ല്ലേ​ജി​ൽ എ​ത്തി​ത്തു​ട​ങ്ങി. അ​മ്പെ​യ്ത്ത്, തു​ഴ​ച്ചി​ൽ താ​ര​ങ്ങ​ളാ​ണ് ആ​ദ്യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച എ​ത്തി​യ​താ​യി...

Read more
Page 53 of 60 1 52 53 54 60

Archives