You dont have javascript enabled! Please enable it! AUTO Archives - Page 23 of 61 - Daily Bahrain

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: സ​ൽ​വ ഈ​ദ് നാ​സ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​ത്

മ​നാ​മ: 2024ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​നി​ന്റെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ൽ​വ ഈ​ദ് നാ​സ​റി​ന്റെ മി​ക​ച്ച പ്ര​ക​ട​നം.വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹീ​റ്റ്സി​ലാ​ണ് സ​ൽ​വ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം...

Read more

‘താരങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം, എല്ലാം ഫെഡറേഷന്‍റെ തലയിലിടരുത്’; ഒളിമ്പിക്സ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് പദുകോൺ

പാരിസ്: പാരിസ് ഒളിമ്പ്ക്സിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഇതിഹാസ താരമായ പ്രകാശ് പദുകോൺ. മികച്ച പോരാട്ടം നടത്തിയിട്ടും നാലാമതായി ഫിനിഷ് ചെയ്ത...

Read more

നടക്കാൻ പോലും സാധിക്കാതെ വിനോദ് കാംബ്ലി? വൈറലായി വീഡിയോ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോട് കാംബ്ലിയുടെ പുതുതായി വരുന്ന വീഡിയോ ആരാധകരെ സങ്കടത്തിലാക്കുകയാണ്. സോഷ്യൽ മീഡി‍യയിൽ വൈറലാകുന്ന വീഡിയോയിൽ കാംബ്ലിക്ക് മര്യാദക്ക് നടക്കാൻ പോലും സാധിക്കുന്നില്ല....

Read more

ട്രാക്കിൽ കുതിപ്പുമായി ഖത്തർ

ദോഹ: ഒളിമ്പിക്സ് ട്രാക്കിൽ ഖത്തറിന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി 400 മീറ്റർ ഹർഡിൽസിൽ അബ്ദുൽറഹ്മാൻ സാംബ സെമിയിൽ. കഴിഞ്ഞദിവസം നടന്ന ഹീറ്റ്സിന്റെ രണ്ടാം ഗ്രൂപ് മത്സരത്തിൽ നാലാം സ്ഥാന​ത്തെത്തിക്കൊണ്ടാണ്...

Read more

നീ രചിക്കണം

പാ​രി​സ്: ടോ​ക്യോ​യി​ൽ സ്വ​ന്ത​മാ​ക്കി​യ സു​വ​ർ​ണ​നേ​ട്ടം ആ​വ​ർ​ത്തി​ക്കു​​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നീ​ര​ജ് ചോ​പ്ര​ക്ക് ഇ​ന്ന് ഒ​ളി​മ്പി​ക്സി​ൽ ജാ​വ​ലി​ൻ​ത്രോ​യി​ൽ യോ​ഗ്യ​ത മ​ത്സ​രം. പ​രി​ക്ക​ല​ട്ടി​യ സീ​സ​ണു​ശേ​ഷം മാ​റ്റു​ര​ക്കു​മ്പോ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ദൂ​രം...

Read more

ജർമൻ മതിൽ കടന്നാൽ വെള്ളി

പാ​രി​സ്: ടോ​ക്യോ​യി​ൽ നേ​ടി​യ വെ​ങ്ക​ല ബ​ഹു​മ​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യു​ടെ ഹോ​ക്കി ടീ​മി​ന് മു​ന്നി​ലു​ള്ള​ത് ലോ​ക​ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​യാ​ണ്. സെ​മി ജ​യി​ച്ചാ​ൽ വെ​ള്ളി ഉ​റ​പ്പി​ക്കാം. 1960ൽ ​റോ​മി​ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ...

Read more

400 മീറ്റർ ഹീറ്റ്സ്: കിരൺ പഹൽ ഏഴാമത്

പാ​രി​സ്: വ​നി​താ 400 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഏ​ഴാ​മ​താ​യി ഇ​ന്ത്യ​യു​ടെ കി​ര​ൺ പ​ഹ​ൽ. ഇ​തോ​ടെ നേ​രി​ട്ട് സെ​മി യോ​ഗ്യ​ത നേ​ടാ​നാ​കാ​​ത്ത താ​ര​ത്തി​ന് അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് റ​പ്പ​​ഷാ​ഗ് റൗ​ണ്ടി​ൽ...

Read more

വനിതകളുടെ ടേബ്ൾ ടെന്നിസിൽ ഇന്ത്യ ക്വാർട്ടറിൽ

പാരിസ്: സൂപ്പർ താരം മണിക ബത്രയുടെ മികവിൽ ഒളിമ്പിക്സിൽ വനിതകളുടെ ടേബ്ൾ ടെന്നിസിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. നാലാം സീഡായ റുമാനിയയെയാണ് ഇന്ത്യൻ പെൺകൊടികൾ 3-2ന് കീഴടക്കിയത്....

Read more

വനിത ഗുസ്തിയിൽ നിഷ ദാഹിയയുടെ കണ്ണീർ

പാരിസ്: വനിത ഗുസ്തി 68 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ക്വാർട്ടറിൽ മടങ്ങി നിഷ ദാഹിയ. ഉത്തര കൊറിയയുടെ പാക് സോൽ ഗുമിനു മുന്നിലാണ് 8-10ന് താരം തോൽവി...

Read more

ബാഡ്മിന്‍റൻ കോർട്ടിൽ നിരാശ; വെങ്കലപ്പോരിൽ തോൽവി, മെഡലില്ലാതെ ലക്ഷ്യയുടെ മടക്കം

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നിന് മെഡലില്ലാതെ മടക്കം. പുരുഷ സിംഗ്ള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജിയക്കെതിരെയാണ് ലക്ഷ്യ...

Read more
Page 23 of 60 1 22 23 24 60

Archives