You dont have javascript enabled! Please enable it! AUTO Archives - Daily Bahrain

ക്വാ​ർ​ട്ട​റി​ലേ​ക്ക്​ ഖ​ത്ത​ർ സ്​​മാ​ഷ്​

ദോ​ഹ: ഒ​ളി​മ്പി​ക്​​സ്​ ബീ​ച്ച്​ വോ​ളി​യി​ൽ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന്​ ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ ജോ​ടി​ക​ളു​ടെ മു​ന്നേ​റ്റം. പ്രീ​ക്വാ​ർ​ട്ട​റി​ൽ ചി​ലി​യ​ൻ വെ​ല്ലു​വി​ളി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ കീ​ഴ​ട​ക്കി​യ ഷെ​രീ​ഫ്​ യൂ​നു​സ്​-​അ​ഹ​മ്മ​ദ്​ തി​ജാ​ൻ സ​ഖ്യം...

Read more

‘നീരജ് ഗോൾഡ് നേടിയാൽ ഒരുലക്ഷത്തിലധികം രൂപ ആരാധകർക്ക്’; വ്യത്യസ്ത ഓഫറുമായി ഋഷബ് പന്ത്

വ്യത്യസ്തമായ നറുക്കെടുപ്പിലൂടെ ആരാധകർക്ക് 100,089 രൂപ നൽകുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്ത്. ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ...

Read more

‘അവർ രാജ്യത്തിന്‍റെ പെൺമക്കളാണ്, ഇനിയും മുള്ളുകൾ കൊണ്ടിടുന്നവർ ഒന്ന് വിറക്കും’; വിനേഷിനെ വാനോളം പുകഴ്ത്തി ബജ്രംഗ് പൂനിയ

പാരിസ്: പാരിസ് ഒളിമ്പിക്സ് വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തി ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫൊഗാട്ടിനെ വാനോളം പുകഴ്ത്തി ബജ്രംഗ് പൂനിയ. 2020 ടോക്കിയൊ ഒളിമ്പിക്സ് മെഡൽ...

Read more

വിനേഷ് ഫോഗട്ടിന്‍റെ മിന്നൽ പ്രകടനത്തിന്‍റെ വിഡിയോ വൈറൽ

പാരിസ്: പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്‍റെ വിഡിയോ വൈറൽ. സെമി ഫൈനലിൽ ക്യൂ​ബ​യു​ടെ...

Read more

വീടിന്‍റെ പിറകിൽ പ്രാക്ടീസ്, ഒറ്റക്ക് വഴിവെട്ടിവന്നവൻ; ചോപ്രയുമായി മുട്ടുന്നത് പാകിസ്താന്‍റെ അർഷാദ് നദീം

പാരിസ്: പാകിസ്താന് വേണ്ടി ഒളിമ്പിക്സിൽ ഏഴ് പേരാണ് മത്സരിക്കാനെത്തിയത്. അതിൽ മൂന്ന് പേർ ഷൂട്ടിങ്ങിനും രണ്ട് പേർ സ്വിമ്മിങ്ങിനും രണ്ട് പേർ അത്ലെറ്റിക്സിനുമായിരുന്നു. എന്നാൽ ഇവരെല്ലാവരും ഒരു...

Read more

സ്വന്തം രാജ്യത്ത് തെരുവിൽ വലിച്ചിഴക്കപ്പെട്ടവൾ ലോകം കീഴടക്കാനൊരുങ്ങുന്നു; വിനേഷിന്റെ വിജയത്തിൽ പൂനിയ

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ ഫൈനൽ പ്രവേശനത്തിൽ പ്രതികരണവുമായി ബജ്രംഗ് പൂനിയ. സ്വന്തം രാജ്യത്ത് തെരുവിൽ വലിച്ചിഴക്കപ്പെട്ടവളാണ് ലോകം കീഴടക്കാൻ ഒരുങ്ങുന്നതെന്ന് ബജ്രംഗ് പൂനിയ എക്സിൽ കുറിച്ചു....

Read more

മെഡൽ പ്രതീക്ഷയോടെ മീരാഭായ് ചാനു

പാ​രി​സ്: ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലെ വെ​ള്ളി മെ​ഡ​ൽ​തി​ള​ക്ക​ത്തി​ൽ ഇ​ന്ത്യ​യു​ടെ വെ​യ്റ്റ്ലി​ഫ്റ്റി​ങ് താ​രം മീ​രാ​ഭാ​യ് ചാ​നു ബു​ധ​നാ​ഴ്ച പാ​രി​സി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11ന് ​തു​ട​ങ്ങു​ന്ന വെ​യ്റ്റ്ലി​ഫ്റ്റി​ങ് 49...

Read more

പൊരുതി വീണു; ഇന്ത്യക്ക് ഇനി വെങ്കല കാത്തിരിപ്പ്; ജർമനി ഫൈനലിൽ

പാരിസ്: ലോകചാമ്പ്യന്മാർക്ക് മുന്നിൽ വീണ് ഹോക്കിയിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷകൾ. ആവേശം അവസാന സെക്കൻഡുവ​രെ നീണ്ട സെമി പോരാട്ടത്തിൽ ഇന്ത്യയെ 3-2ന് വീഴ്ത്തി ജർമനി ഫൈനലിലെത്തി. ഇന്ത്യക്കിനി...

Read more

ചരിത്രമെഴുതി വിനേഷ് ഫോഗട്ട്; വനിത ഗുസ്തിയിൽ ഫൈനലിൽ

പാരിസ്: ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് കുതിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയാണ്...

Read more

‘അമ്മ മനസ്സ്, തങ്ക മനസ്സ്’; ഇവർ കു​ഞ്ഞു​മ​ക്ക​ളെ സാ​ക്ഷി​യാ​ക്കി മെ​ഡ​ലു​ക​ൾ തു​ഴ​ഞ്ഞെ​ടു​ത്ത അമ്മമാർ

പാരിസ്: കഴിഞ്ഞ ദിവസം കുഞ്ഞുമക്കളെ സാക്ഷിയാക്കി ഒളിമ്പിക്സിൽ മെഡലുകൾ തുഴഞ്ഞെടുത്ത മൂന്ന് പെണ്ണുങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. ഒളിമ്പിക്സിൽ റോവിങ്ങിലാണ് അമ്മമനസുകളുടെ പതക്കത്തിളക്കമുണ്ടായത്. രണ്ട് തവണ...

Read more
Page 21 of 60 1 20 21 22 60

Archives