You dont have javascript enabled! Please enable it! SPORTS Archives - Page 121 of 129 - Daily Bahrain

സിംഗപ്പൂർ ഓപൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ

സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ ഓപൺ അവസാന നാലിലെത്തി ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം. ആറാം സീഡായ ദക്ഷിണാഫ്രിക്കയുടെ കിം സോ യിവോങ്- കോങ് ഹീ യോങ്...

Read more

ഫ്രഞ്ച് ഓപൺ: ഗോഫ്, സിന്നർ നാലാം റൗണ്ടിൽ; റുബലേവിന് തോൽവി

പാരിസ്: ഫ്രഞ്ച് ഓപൺ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ മൂന്നാം സീഡായ യു.എസ് താരം കൊകോ ഗോഫിന് അനായാസ ജയം. യുക്രെയ്നിന്റെ ഡയാന യാസ്ത്രംസ്കയെ 6-2 6-4ന്...

Read more

ടീം ഇന്ത്യ ചാമ്പ്യൻസിനെ യുവരാജ് നയിക്കും; പത്താൻ, റായുഡു, റെയ്ന, ഹർഭജൻ ടീമിൽ…

മുംബൈ: ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ (ഡബ്ല്യു.സി.എൽ) ടീം ഇന്ത്യ ചാമ്പ്യൻസിനെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിങ് നയിക്കും. ജൂലൈ മൂന്നു മുതൽ 13...

Read more

ധോണിയെയും യുവരാജിനെയും പോലെ സിക്സടിക്കുന്ന താരം! ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടിനെ പ്രവചിച്ച് റെയ്ന

മുംബൈ: ഏറെ പ്രതീക്ഷയോടെയാണ് ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ന്യൂയോർക്കിലെത്തിയത്. 2007ൽ പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യ കുട്ടിക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം ലോകകിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്....

Read more

‘സ്വജനപക്ഷപാതത്തിന്‍റെ മകുടോദാഹരണം’; അസം ഖാനെ കൊന്നു കൊലവിളിച്ച് പാക് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്‍റി20യിൽ മോശം പ്രകടനത്തിൽ പാക് വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെ കൊന്നു കൊലവിളിച്ച് ആരാധകർ. മത്സരത്തിൽ അഞ്ചു പന്തുകൾ നേരിട്ടിട്ടും റണ്ണൊന്നും...

Read more

യുറുഗ്വായ് ഇതിഹാസം എഡിൻസൻ കവാനി ബൂട്ടഴിച്ചു; അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു

യുറുഗ്വായിയുടെ ഇതിഹാസ സ്ട്രൈക്കർ എഡിൻസൻ കവാനി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂർണമെന്‍റ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് 37കാരനായ കവാനി വിരമിക്കൽ പ്രഖ്യാപിച്ചത്. ബൊക്ക ജൂനിയേഴ്സ് മുന്നേറ്റ...

Read more

യു.എസ് നയതന്ത്രജ്ഞർക്ക് ക്രിക്കറ്റിൽ ‘ക്രാഷ് കോഴ്സ്’; ക്ലാസെടുത്ത് സിറാജും ഗെയ്ക്‌വാദും -വിഡിയോ

മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ടീം ഇന്ത്യ. യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ശനിയാഴ്ച തുടക്കമാകും. കാനഡയും യു.എസും തമ്മിലാണ് ആദ്യ മത്സരം. ഇതിനിടെ, മുംബൈയിലെ...

Read more

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഫൈ​ന​ൽ ഇ​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ വ​മ്പ​ൻ പോ​രാ​ട്ട​മാ​യ ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ഇ​ന്ന് കി​രീ​ട​പ്പോ​രാ​ട്ടം. രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്കു​പി​ന്നാ​ലെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ...

Read more

നേപ്പാൾ ക്രിക്കറ്റ് താരത്തിന് വിസ നിഷേധിച്ച് യു.എസ്; ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കാനാവില്ല

കാഠ്മണ്ഡു: ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കാനായി യു.എസിലേക്ക് വരാനിരുന്ന നേപ്പാൾ ക്രിക്കറ്റ് താരത്തിന് വിസ നിഷേധിച്ചു. നേപ്പാൾ ക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരനായ സന്ദീപ് ലാമിച്ചനെക്കാണ് യു.എസ്...

Read more

ലോ​ക ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്ത് ടീം ​ഒ​രു​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്ത വ​ർ​ഷം ക്രൊ​യേ​ഷ്യ, നോ​ർ​വെ, ഡെ​ന്മാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്ത് ടീം ​ഒ​രു​ക്കം തു​ട​ങ്ങി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഗ്രൂ​പ് ‘സി’​യി​ൽ...

Read more
Page 121 of 129 1 120 121 122 129

Archives