You dont have javascript enabled! Please enable it! SPORTS Archives - Page 112 of 128 - Daily Bahrain

അയർലൻഡിനെതിരെ തകർപ്പൻ ജയം; സിറാജിന് ബെസ്റ്റ് ഫീൽഡർ പുരസ്കാരം നൽകി ‘കുഞ്ഞ്’ ആരാധകൻ

ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ 96 റൺസിന് പുറത്താക്കിയ...

Read more

ട്വ​ന്റി20 ലോ​ക​ക​പ്പ്; പാ​ക്, ഓ​സീ​സ് ടീ​മു​ക​ൾ ഇ​ന്നി​റ​ങ്ങു​ന്നു

ബ്രി​ഡ്ജ്ടൗ​ൺ/​ഡ​ള്ളാ​സ്: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ പാ​കി​സ്താ​നും ആ​സ്ട്രേ​ലി​യ​യും വ്യാ​ഴാ​ഴ്ച ആ​ദ്യ മ​ത്സ​ര​ത്തി​ന്. ബ്രി​ഡ്ജ്ടൗ​ണി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റി​ന് തു​ട​ങ്ങു​ന്ന ഗ്രൂ​പ് ബി ​മ​ത്സ​ര​ത്തി​ൽ ഒ​മാ​നാ​ണ്...

Read more

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഇ​ന്ത്യ ഇ​ന്ന് കു​വൈ​ത്തി​നെ​തി​രെ

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ലെ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ഐ​തി​ഹാ​സി​ക ‍യു​ഗ​ത്തി​ന് വ്യാ​ഴാ​ഴ്ച രാ​ത്രി സാ​ൾ​ട്ട് ലേ​ക്കി​ന്റെ ക​ളി മൈ​താ​ന​ത്ത് പ​രി​സ​മാ​പ്തി. രാ​ജ്യം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച കാ​ൽ​പ​ന്തു​ക​ളി​ക്കാ​രി​ലൊ​രാ​ളും...

Read more

രോഹിതിന് അർധസെഞ്ച്വറി; അയർലൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 16 ഓവറിൽ 96 റൺസിന്...

Read more

നോ​ർ​വേ ചെ​സ്: കാ​ൾ​സ​ണോ​ട് തോ​റ്റ് പ്ര​ഗ്നാ​ന​ന്ദ

സ്റ്റാ​വ​ഞ്ച​ർ: നോ​ർ​വേ ചെ​സി​ൽ ലോ​ക ചാ​മ്പ്യ​ൻ ഡി​ങ് ലി​റെ​നെ അ​ട്ടി​മ​റി​ച്ച ആ​വേ​ശം മാ​യും മു​മ്പേ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​ര​നോ​ട് തോ​റ്റ് ഇ​ന്ത്യ​യു​ടെ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ. എ​ട്ടാം...

Read more

ഫ്രഞ്ച് ഓപൺ: അൽകാരസ്, പാവോലിനി സെമിയിൽ

പാരിസ്: പരിക്കുമായി നൊവാക് ദ്യോകോവിച്ച് മടങ്ങിയ ഫ്രഞ്ച് ഓപണിൽ കാർലോസ് അൽകാരസും ജാനിക് സിന്നറും സെമി ഫൈനലിൽ മുഖാമുഖം. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ സ്പാനിഷ് താരമായ അൽകാരസ്...

Read more

ഇന്ത്യൻ പേസാക്രമണം; അയർലൻഡ് 96 റൺസിന് പുറത്ത്

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 96 റൺസിന് എറിഞ്ഞുവീഴ്ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 16 ഓവറിൽ 96 റൺസിന്...

Read more

സഞ്ജു പുറത്ത്, കോഹ്‌ലി ഓപൺ ചെയ്യും; ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. സന്നാഹ മത്സരത്തിൽ ഓപൺ ചെയ്ത മലയാളിതാരം സഞ്ജു സാംസണ് അന്തിമ ഇലവനിൽ...

Read more

ഒരുപാട് പരാജയങ്ങൾ നേരിട്ടു; പരമാവധി തയാറെടുത്താണ് ലോകകപ്പിന് എത്തിയിരിക്കുന്നത് -സഞ്ജു സാംസൺ

ന്യൂയോർക്ക്: 10 വർഷത്തെ കരിയറിനിടെ ഒരുപാട് പരാജയങ്ങൾ നേരിട്ടുവെന്നും പരമാവധി തയാറെടുത്താണ് ട്വന്റി 20 ലോകകപ്പിന് എത്തിയിരിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ്താരം സഞ്ജുസാംസൺ. ഇന്ത്യൻ ടീമിന്റെ അയർലാൻഡിനെതിരായ ആദ്യ...

Read more

രോഹിത്തോ ബാബറോ അല്ല! ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെ പ്രവചിച്ച് സ്മിത്ത്

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത അയർലൻഡാണ് എതിരാളികൾ. സൂപ്പർതാരം വിരാട് കോഹ്ലി ഐ.പി.എല്ലിലെ ഫോം ട്വന്‍റി20...

Read more
Page 113 of 128 1 112 113 114 128

Archives