You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

റൺമലയിൽ തെന്നി ഇംഗ്ലണ്ട് വീണു; ആസ്ട്രേലിയക്ക് രണ്ടാം ജയം

ബ്രിഡ്ജ്ടൗൺ: ട്വൻറി 20 ലോകകപ്പിൽ ആസ്ട്രേലിയക്ക് രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 36 റൺസിനാണ് ഓസീസ് ജയം. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ...

Read more

ക്രിസ്റ്റ്യാനോ ബെഞ്ചിൽ; ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് തോൽവി

യൂറോ കപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ പോർച്ചുഗലിനെതിരെ ക്രൊയേഷ്യക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂർണമായും ബെഞ്ചിലിരുത്തിയ മത്സരത്തിൽ റാമോസ്-സിൽവ-...

Read more

ഇന്ന് അൽകാരസ്-സ്വരേവ് ഫൈനൽ

പാ​രി​സ്: സെ​മി ഫൈ​ന​ലി​ലെ ദീ​ർ​ഘ​മാ​യ പോ​രി​ന് ശേ​ഷം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നും അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നും ഇ​ന്ന് ​ഫ്ര​ഞ്ച് ഓ​പ​ൺ ടെന്നിസ് പു​രു​ഷ ഫൈ​ന​ൽ. ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​റി​നെ​തി​രെ അ​ഞ്ച്...

Read more

ഇന്നാണ് കളി, തുടർവിജയത്തിനായി ഇ​ന്ത്യ പാ​കി​സ്താ​നെ​തി​രെ

ന്യൂ​യോ​ർ​ക്: ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പു​ക​ളി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ൾ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് താ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഹാ​രി​സ് റൗ​ഫി​ന്റെ പ​ന്തി​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ...

Read more

അ​ടി​ച്ച്​ കേ​റി വാ…

മ​സ്ക​ത്ത്​: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഒ​രു വി​ജ​യ​മെ​ങ്കി​ലും നേ​ടു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യി മൂ​ന്നാം അ​ങ്ക​ത്തി​നാ​യി ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും. സ​ർ വി​വി​യ​ൻ റി​ച്ചാ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സ്​​കോ​ഡ്​​ല​ൻ​ഡാ​ണ്​ എ​തി​രാ​ളി​ക​ൾ. രാ​ത്രി...

Read more

വിറച്ച് ജയിച്ച് ദക്ഷിണാഫ്രിക്ക; രക്ഷകനായി മില്ലർ; നെതർലൻഡ്സിനെ തോൽപിച്ചത് നാലു വിക്കറ്റിന്

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ മറ്റൊരു അട്ടിമറി പ്രതീക്ഷിച്ചെങ്കിലും, ക്രിക്കറ്റിലെ ശിശുക്കളായ നെതർലൻഡ്സിനോട് വിറച്ച് ജയിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലർ രക്ഷകനായ മത്സരത്തിൽ നാലു വിക്കറ്റിനാണ് പ്രോട്ടീസിന്‍റെ ജയം....

Read more

നോർവേ ചെസ്: കാൾസണ് കിരീടം; പ്രഗ്നാനന്ദ മൂന്നാമത്

സ്റ്റാവൻഗർ: നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ കൗമാര ഗ്രാന്റ്മാസ്റ്റർ ആർ. പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം. പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ അമേരിക്കയുടെ ഹികാരു നകാമുറയെ പരാജയപ്പെടുത്തിയ പ്രഗ്നാനന്ദക്ക് 14.5...

Read more

ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഇന്ത്യൻ ടീമിൽ മാറ്റം

കൊൽക്കത്ത: ചൊവ്വാഴ്ച അൽ റയ്യാനിൽ നടക്കുന്ന ഖത്തറിനെതിരായ ലോകകപ്പ് ഫുട്ബാൾ യോഗ്യത രണ്ടാം റൗണ്ട് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റം. മോഹൻ ബഗാൻ വെറ്ററൻ താരം...

Read more

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും പോളിഷ് വസന്തം! ഇഗ സ്വിയാറ്റക്കിന് തുടർച്ചയായ മൂന്നാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിത സിംഗ്ൾസിൽ തുടർച്ചയായ മൂന്നാം കിരീടം നേടി പോളണ്ടിന്‍റെ ഇഗ സ്വിയാറ്റക്. ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക...

Read more

‘പാകിസ്താനോടുള്ള ബഹുമാനം നഷ്ടമായി’; അമേരിക്കയോട് നാണംകെട്ട ബാബറിനെയും ടീമിനെയും വിമർശിച്ച് മുൻ ഇന്ത്യൻ സ്റ്റാർ

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് പാകിസ്താനെതിരെ സൂപ്പർ ഓവറിൽ അമേരിക്ക നേടിയ ത്രസിപ്പിക്കുന്ന ജയം. ക്രിക്കറ്റിലെ തുടക്കക്കരായ അമേരിക്കക്കു മുന്നിൽ പാകിസ്താന്‍റെ പേരുകേട്ട ബാറ്റർമാരും...

Read more
Page 108 of 126 1 107 108 109 126

Archives