You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

മഴ; ഇന്ത്യ-പാകിസ്താൻ മത്സരം വൈകുന്നു; റിസർവ് ദിനം ഇല്ല

ന്യൂയോർക്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മിന്നും പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം മഴമൂലം വൈകുന്നു. മഴ തോർന്നെങ്കിലും ഇതുവരെ ടോസ് ഇടാനായിട്ടില്ല. ഗ്രൗണ്ടിലെ ഔട്ട് ഫീൽഡിൽ ഈർപ്പമുള്ളതിനാലാണ്...

Read more

ചെരിപ്പിന്‍റെ അടുത്തുവരാൻ പോലും യോഗ്യതയില്ല! കോഹ്ലി-ബാബർ താരതമ്യത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ടു സൂപ്പർതാരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്ലിയും പാകിസ്താൻ നായകൻ ബാബർ അസമും. എന്നാൽ, കോഹ്ലിയെ ബാബറുമായി താരതമ്യം ചെയ്യുന്നതിനോട്...

Read more

ബേസ്ബാളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സചിൻ, അദ്ഭുതംകൂറി ന്യൂയോർക്കിലെ ആരാധകർ! -വിഡിയോ

ന്യൂയോർക്ക്: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ ബേസ്ബാൾ ഷോട്ടുകൾ കണ്ട് അദ്ഭുതം കൂറി ന്യൂയോർക്കിലെ ആരാധകക്കൂട്ടം. ട്വന്‍റി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം കാണാനാണ് സചിൻ...

Read more

ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ വിജയികളെ പ്രവചിച്ച് വസീം അക്രം; വിയോജിച്ച് വഖാർ

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടുന്നത്. അയർലൻഡിനെതിരായ...

Read more

​’തെറ്റുകൾ പൊറുക്കണം; ഈമാനുള്ള മനുഷ്യനായി തിരിച്ചുവരും’ -ഹജ്ജ് യാത്രക്കൊരുങ്ങി സാനിയ മിർസ

ഹജ്ജ് തീർഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് മുൻ ടെന്നീസ് താരം സാനിയ മിർസ. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു...

Read more

ഉഗാണ്ട 39 ന് പുറത്ത്; വിൻഡീസിന് വൻ ജയം

ഗയാന: ട്വന്റി 20 ലോകകപ്പിൽ 134 റൺസിന്റെ വമ്പൻ ജയവുമായി ആതിഥേയരായ വെസ്റ്റിൻഡീസ്. 39 റൺസിന് ഉഗാണ്ടയെ എറിഞ്ഞിട്ടാണ് വിൻഡീസ് ഗംഭീര ജയം നേടിയത്. ആദ്യം ബാറ്റു...

Read more

സൗഹൃദപ്പോരിൽ വമ്പൻ ജയവുമായി സ്പെയിനും ബെൽജിയവും

യൂറോ കപ്പിന് മുൻപായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിനിന് വമ്പൻ ജയം. നോർത്ത് അയർലൻഡിനെതിരെ 5-1 നാണ് സ്പെയിൻ ജയിച്ചുകയറിയത്. ബാഴ്സലോണ താരം പെഡ്രി ഇരട്ടഗോൾ നേടി. മത്സരം...

Read more

‘ഈ പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല’; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് രോഹിത്

ന്യൂയോർക്ക്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്...

Read more

ഇ​ന്ത്യ​യെ​ത്തു​ന്നു; ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം

ദോ​ഹ: സു​നി​ൽ ഛേത്രി​യി​ല്ലാ​തെ​യെ​ത്തു​ന്ന ഇ​ന്ത്യ​ൻ ടീ​മും, മ​ല​യാ​ളി താ​രം ത​ഹ്സീ​ൻ മു​ഹ​മ്മ​ദ് അ​ണി​നി​ര​ക്കു​ന്ന ഖ​ത്ത​റും ദോ​ഹ​യി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ ഗാ​ല​റി​യി​ൽ ഇ​രി​പ്പി​ടം ഉ​റ​പ്പി​ക്കേ​ണ്ടേ... ജൂ​ൺ 11ന് ​ജാ​സിം ബി​ൻ...

Read more

എൻഡ്രിക്കിന്റെ മാസ് എൻട്രി; ത്രില്ലർ പോരിൽ മെക്സിക്കോയെ വീഴ്ത്തി ബ്രസീൽ, ജയം 3-2 ന്

ടെക്സാസ്: കോപ്പ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബ്രസീലിന് ജയം. അവസാന മിനിറ്റുവരെ ആവേശം വിതറിയ മത്സരത്തിൽ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീൽ...

Read more
Page 107 of 126 1 106 107 108 126

Archives