You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ സി.ക്ക് ജയം

അനന്തപൂർ (ആന്ധ്രപ്രദേശ്): ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ‘ഡി’ക്കെതിരെ ഇന്ത്യ ‘സി’ ടീമിന് നാല് വിക്കറ്റ് ജയം. രണ്ടാമിന്നിങ്ങ്സിൽ 232 റൺസ് തേടിയിറങ്ങിയ സി ടീം ആറ്...

Read more

യു.എസ് ഓപൺ: സിന്നർ- ഫ്രിറ്റ്സ് ഫൈനൽ

ന്യൂയോർക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം യു.എസ് ഓപൺ ഫൈനലിൽ ഒരു നാട്ടുകാരൻ. അമേരിക്കയുടെ ടെയ്‍ലർ ഫ്രിറ്റ്സും ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നറും ഇന്ന് പുരുഷ സിംഗിൾസ്...

Read more

ഫ്രഞ്ച് പടയെ തുരത്തി അസൂറികൾ

പാരിസ്: 12ാം സെക്കൻഡിൽ ഫ്രാൻസിന്റെ ബ്രാഡ്‌ലി ബാർകോളയുടെ ഗോൾ. ഇറ്റലി ഒന്ന് പരുങ്ങി. പിന്നീട് മൂന്ന് തുടരൻ ഗോളുകൾ. 3-1 തകർപ്പൻ ജയത്തോടെ യുവേഫ നാഷൻസ് ലീഗ്...

Read more

ഇൻഗ്ലിസിന്റെ ബാറ്റിങ് പൂരം! പിറന്നത് ഓസീസ് താരത്തിന്‍റെ അതിവേഗ ട്വന്‍റി20 സെഞ്ച്വറി

എഡിൻബറോ: സ്കോട്‍ലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ജോഷ് ഇൻഗ്ലിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ആസ്ട്രേലിയക്ക് 70 റൺസ് ജയം. രാജ്യാന്തര ട്വന്റി20യിൽ ഒരു ഓസീസ് താരത്തിന്റെ അതിവേഗ...

Read more

തോ​ൽ​വി​യി​ൽ നി​രാ​ശ; ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തും -ഖ​ത്ത​ർ കോ​ച്ച്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ മേ​ഖ​ലാ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യോ​ട് തോ​റ്റു​വെ​ങ്കി​ലും അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ടീം ​ശ​ക്ത​മാ​യി തി​രി​കെ​യെ​ത്തു​മെ​ന്ന് കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സ്.വ്യാ​ഴാ​ഴ്ച...

Read more

ബാബറിന്‍റെ ക്യാപ്റ്റൻസി മതി! പാകിസ്താൻ ക്രിക്കറ്റ് ടീമിന് പുതിയ നായകൻ വരുന്നു…

മോശം ഫോമിലുള്ള ബാബർ അസമിനെ പാകിസ്താൻ വൈറ്റ് ബാൾ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കും. ആസ്ട്രേലിയൻ പര്യടനത്തിൽ പാക് ടീം പുതിയ നായകനു കീഴിലാകും കളിക്കുക. മൂന്നു...

Read more

അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു​വ​രും -ഒ​മാ​ൻ കോ​ച്ച്

മ​സ്ക​ത്ത്: ഇ​റാ​ഖി​നെ​തി​രെ​യു​ള്ള ക​ളി​യി​ൽ തോ​റ്റെ​ങ്കി​ലും ഞ​ങ്ങ​ൾ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് ഒ​മാ​ൻ കോ​ച്ച് ജ​റോ​സ്ലോ​വ് സി​ൽ​ഹ​വി. ഇ​റാ​ഖി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. മി​ക​ച്ച...

Read more

ബ​ഹ്‌​റൈ​ന്റെ ത​ക​ർ​പ്പ​ൻ വി​ജ​യം; ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളി​ൽ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ

മ​നാ​മ: ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്റെ മൂ​ന്നാം റൗ​ണ്ടി​ൽ നേ​ടി​യ ച​രി​ത്ര​വി​ജ​യ​ത്തി​ന്റെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളി​ലാ​ണ് ബ​ഹ്റൈ​നി​ലെ കാ​യി​ക​പ്രേ​മി​ക​ൾ. ആ​സ്‌​ട്രേ​ലി​യ​യു​ടെ സ്വ​ന്തം മ​ണ്ണി​ലാ​ണ് ബ​ഹ്‌​റൈ​ൻ 1-0ന് ​ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തു​വ​രെ...

Read more

സൈനിക സേവനത്തിനിടെ ഇടങ്കാൽ നഷ്ടമായി, 40-ാം വയസിൽ പാരാലിമ്പിക് മെഡൽ; തളരാത്ത പോരാട്ട വീര്യവുമായി ഹൊകാതോ

പാരിസിലെ പാരാലിമ്പിക്സ് വേദിയിൽ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഹൊകാതോ ഹൊതോഷെ സെമ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ (എഫ് 57 വിഭാഗം) വെങ്കലമെഡൽ സ്വന്തമാക്കിയ...

Read more

ജയിക്കാൻ സാധിച്ചില്ല, സമനിലയുമായി കരിയർ അവസാനിപ്പിച്ച് ലൂയിസ് സുവാരസ്

അന്താരാഷ്ട്ര ഫുട്ബോളിൽ അവസാന മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാ​ഗ്വെക്കെതിരെ നടന്ന 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അദ്ദേഹം കളിച്ചത്. ഇരുടീമുകൾക്കും...

Read more
Page 1 of 111 1 2 111

Archives