‘സ്റ്റാർക്കിന് 24.75 കോടി, നിങ്ങൾക്ക് 55 ലക്ഷം മാത്രം’; കുറഞ്ഞ ശമ്പളത്തെ കുറിച്ച ചോദ്യത്തിന് റിങ്കുവിന്‍റെ കിടിലൻ മറുപടി
മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർ താരങ്ങളിലൊരാളാണ് റിങ്കു സിങ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഏറ്റവും വിശ്വസ്തനായ ബാറ്റർ. കഴിഞ്ഞ ഏഴു വർഷങ്ങളായി...