ഹിറ്റ് മേക്കർ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, ഒപ്പം മമ്മൂക്കയുടെ സഹോദരീപുത്രനും
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച...