You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1468 of 1474
News Desk

News Desk

ഖി​യ-ചാ​മ്പ്യ​ൻ​സ്-ലീ​ഗ്:-സെ​മി-ലൈ​ന​പ്പാ​യി

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: സെ​മി ലൈ​ന​പ്പാ​യി

ദോ​ഹ: പ​ത്താ​മ​ത് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന്റെ സെ​മി​യി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ലൈ​ന​പ്പാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്‌.​സി, ലാ​ൻ​ഡ്...

കാനഡയിൽ-കൊല്ലപ്പെട്ട-ഡോണയുടെ-സംസ്കാരം-ഇന്ന്;-ഇന്ത്യയിലെത്തിയ-ഭർത്താവിനെ-പിടികൂടാനായില്ല

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്; ഇന്ത്യയിലെത്തിയ ഭർത്താവിനെ പിടികൂടാനായില്ല

ചാലക്കുടി: കാനഡയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിനു വീട്ടിലെത്തിക്കും.പാലസ് റോഡിൽ...

ഒരേയൊരു-അൽ-അഹ്ലി!-ആഫ്രിക്കൻ-ചാമ്പ്യൻസ്-ലീഗിൽ-പന്ത്രണ്ടാം-കിരീടം

ഒരേയൊരു അൽ അഹ്ലി! ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടാം കിരീടം

കെയ്റോ: ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ 12ാം തവണയും മുത്തമിട്ട് ഈജിപ്ഷ്യൻ വമ്പന്മാരായ അൽ അഹ്ലി. ക്ലബ് 12ാം തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. കെയ്റോയിൽ...

ക​ഞ്ചാ​വു​മാ​യി-ര​ണ്ടു​പേ​ർ-പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ട​ക​ര: ഒ​ഡി​ഷ​യി​ല്‍നി​ന്ന് കാ​റി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 89 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം കോ​ട​നാ​ട് സ്വ​ദേ​ശി കോ​ട്ട​വ​യ​ല്‍ വീ​ട്ടി​ല്‍ അ​ജി വി. ​നാ​യ​ര്‍ (29),...

പു​തി​യ-സി​നി​മ​യു​മാ​യി-ക​ര​ൺ-ജോ​ഹ​ർ

പു​തി​യ സി​നി​മ​യു​മാ​യി ക​ര​ൺ ജോ​ഹ​ർ

ബോ​ളി​വു​ഡി​ൽ ഏ​റെ ആ​രാ​ധ​ക​രു​​ള്ള ഡ​യ​റ​ക്ട​റും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​ണ് ക​ര​ൺ ജോ​ഹ​ർ. കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ടെ​ലി​വി​ഷ​ൻ ചാ​റ്റ് ഷോ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണു​ള്ള​ത്. ​​ഒ​ത്തി​രി പു​ര​സ്കാ​ര​ങ്ങ​ൾ...

ഐ​പി.​എ​ൽ-ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന്-ഇ​ന്ന്-ഫൈ​ന​ൽ

ഐ.​പി.​എ​ൽ ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് ഫൈ​ന​ൽ

ചെ​ന്നൈ: ര​ണ്ടു മാ​സം നീ​ണ്ട ഐ.​പി.​എ​ൽ ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന് ഞാ​യ​റാ​ഴ്ച മെ​ഗാ ഫൈ​ന​ൽ. ക​രു​ത്ത​രാ​യ കൊ​ൽ​ക്ക​ത്ത ​നൈ​റ്റ്റൈ​ഡേ​ഴ്സും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ​സ്ഥാ​ൻ...

ഫ്രഞ്ച്-ഓപൺ-ടെന്നിസിന്-ഇന്ന്-തുടക്കം

ഫ്രഞ്ച് ഓപൺ ടെന്നിസിന് ഇന്ന് തുടക്കം

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ന് ഇ​ന്ന് തു​ട​ക്കം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സീ​ഡി​ല്ലാ താ​ര​മാ​യെ​ത്തു​ന്ന സ്​​പെ​യി​നി​ന്റെ റാ​​ഫേ​ൽ ന​ദാ​ൽ ആ​ദ്യ റൗ​ണ്ടി​ൽ നാ​ലാം സീ​ഡാ​യ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ...

സാന്‍റിയാഗോയിൽ-അവസാന-മത്സരത്തിൽ-കണ്ണീരണിഞ്ഞ്-ടോണി-ക്രൂസ്;-ഗാർഡ്-ഓഫ്-ഓണർ-നൽകി-സഹതാരങ്ങൾ

സാന്‍റിയാഗോയിൽ അവസാന മത്സരത്തിൽ കണ്ണീരണിഞ്ഞ് ടോണി ക്രൂസ്; ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ

മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ക്ലബിനായി അവസാന മത്സരം കളിച്ച് ജർമനിയുടെ വെറ്ററൻ മധ്യനിര താരം ടോണി ക്രൂസ്. ലാഗ ലിഗ സീസണിലെ അവസാന...

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ-ഏ​റ്റു​മു​ട്ടി;
മൂ​ന്നു​പേ​ർ-അ​റ​സ്റ്റി​ൽ

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു ഉ​ഡു​പ്പി-​മ​ണി​പ്പാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ട് ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ആ​ശി​ഖ്, റാ​കി​ബ്, സ​ഖ്ലൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. ര​ണ്ട്...

ഇനി-ലക്ഷ്യം-ട്വന്‍റി20-ലോകകപ്പ്;-രോഹിത്തും-സംഘവും-ന്യൂയോർക്കിലേക്ക്-പറന്നു

ഇനി ലക്ഷ്യം ട്വന്‍റി20 ലോകകപ്പ്; രോഹിത്തും സംഘവും ന്യൂയോർക്കിലേക്ക് പറന്നു

മുംബൈ: ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. മുംബൈ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച രാത്രിയാണ് നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ന്യൂയോർക്കിലേക്ക് പറന്നത്. ജൂൺ...

Page 1468 of 1474 1 1,467 1,468 1,469 1,474

Archives