മോണിക്ക ഒരു എ.ഐ സ്റ്റോറി
േകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നുഇന്ത്യ...
േകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നുഇന്ത്യ...
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ്...
ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും...
സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഏത് രീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടുംചിരിപ്പിക്കാനറിയുന്നവര് എഴുതുന്ന കഥകളില്‍...
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ വീട്ടിനുള്ളിൽ കയറി കവർച്ച നടത്തിയതിന് മറ്റു രണ്ടു കേസുകൾ കൂടി ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്തു. പുഞ്ചാവി...
ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത്...
അഹമ്മദാബാദ്: രാജ്കോട്ടിലെ കഴിഞ്ഞ ദിവസം ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി ഗെയിമിങ് സെന്ററിൽ 2000 ലിറ്റർ...
ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫലസ്തീൻ പതാകയുമായി യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പിച്ചിലേക്ക്...
തലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്കൂൾ റോഡിലെ വീട്ടിൽ കയറി അഞ്ച് പവൻ സ്വർണാഭരങ്ങളും 5,000 രൂപയും മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിലായി.വടകര മുട്ടുങ്കൽ നങ്ങ്യാറത്ത് കുനിയിൽ...
പഴയങ്ങാടി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗിക പീഡന ശ്രമം നടത്തിയതിന് യുവാവിനെ പോക്സോ കേസെടുത്ത് പഴയങ്ങാടി പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്കൂൾ ജീവനക്കാരൻ...
© 2024 Daily Bahrain. All Rights Reserved.