You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1471 of 1475
News Desk

News Desk

ആ​യു​ധ-പ​രി​ശീ​ല​ന​വു​മാ​യി-ചൈ​ന;-യു​ദ്ധ​ഭീ​തി​യി​ൽ-താ​യ്‍വാ​ൻ

ആ​യു​ധ പ​രി​ശീ​ല​ന​വു​മാ​യി ചൈ​ന; യു​ദ്ധ​ഭീ​തി​യി​ൽ താ​യ്‍വാ​ൻ

താ​യ്പേ​യ്: ബെ​യ്ജി​ങ്ങി​ന് അ​ന​ഭി​മ​ത​നാ​യ ലാ​യ് ചി​ങ് ടെ ​പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ താ​യ്‍വാ​ന് ചു​റ്റും ചൈ​ന സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്നു. താ​യ്‍വാ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ യു​ദ്ധ​ഭീ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യോ​ട് ചേ​ർ​ന്നു​ള്ള...

ഗര്‍ഭകാലം-വലിയ-ടാസ്‌ക്-അല്ല,-മുമ്പത്തേക്കാളേറെ-സ്‌നേഹവും-പരിഗണനയും-ലഭിക്കുന്നു-അമല-പോള്‍

ഗര്‍ഭകാലം വലിയ ടാസ്‌ക് അല്ല, മുമ്പത്തേക്കാളേറെ സ്‌നേഹവും പരിഗണനയും ലഭിക്കുന്നു- അമല പോള്‍

ഗര്‍ഭകാലത്ത് സിനിമാ പ്രമോഷനും മറ്റുമായി ആവേശത്തോടെ ഓടി നടക്കുന്നതിന്റെ രഹസ്യം പങ്കുവച്ച് നടി അമല പോള്‍. അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ...

വിവാഹം-വൈകിപ്പിക്കുന്നത്-അച്ഛനെന്ന്-ആരോപിച്ച്-50-കാരനെ-ആണ്‍മക്കള്‍-കുത്തിക്കൊന്നു

വിവാഹം വൈകിപ്പിക്കുന്നത് അച്ഛനെന്ന് ആരോപിച്ച് 50-കാരനെ ആണ്‍മക്കള്‍ കുത്തിക്കൊന്നു

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍(50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. സംഭവത്തില്‍ സമ്പത്തിന്റെ...

കസ്റ്റഡിയിലെടുത്ത-യുവാവ്-മരിച്ചു;-കര്‍ണാടകയില്‍-ആള്‍ക്കൂട്ടം-പോലീസ്-സ്റ്റേഷന്‍-കത്തിച്ചു

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കര്‍ണാടകയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു

ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു. ചന്നഗിരി ടൗണിലെ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും...

ഹൈക്കോടതി-ജഡ്ജിയുടെ-ചിത്രം-ഉപയോഗിച്ച്-ഓണ്‍ലൈന്‍-തട്ടിപ്പ്;-ജില്ലാ-ജഡ്ജിക്ക്-നഷ്ടം-അരലക്ഷം-രൂപ

ഹൈക്കോടതി ജഡ്ജിയുടെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ജില്ലാ ജഡ്ജിക്ക് നഷ്ടം അരലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജഡ്ജിക്ക് പണം നഷ്ടമായി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലാ കോടതിയിലെ ജഡ്ജിക്കാണ് ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ 50,000 രൂപ നഷ്ടമായത്. സംഭവത്തില്‍...

അവിശ്വസനീയം;-ആഗ്ര-–-മുംബൈ-ഹൈവേയില്‍-ഓടുന്ന-ട്രക്കില്‍-നിന്നും-സാധനങ്ങള്‍-മോഷ്ടിക്കുന്ന-വീഡിയോ-വൈറല്‍

അവിശ്വസനീയം; ആഗ്ര – മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കകാലത്തും ഇന്ത്യയിലെ ദീര്‍ഘദൂര ദേശീയ പാതകളിലൂടെ പോകുന്ന വലിയ ലോറികളില്‍ നിന്നും മോഷണം പതിവാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളോടൊപ്പം പലപ്പോഴും ലോറി...

ചിലിയിലെ-137-പേ​ർ-കൊ​ല്ല​പ്പെ​ട്ട-കാ​ട്ടു​തീ-മ​നഃ​പൂ​ർ​വം-സൃഷ്ടിച്ചത്:-പ്ര​തി​ക​ൾ-അ​റ​സ്റ്റി​ൽ

ചിലിയിലെ 137 പേ​ർ കൊ​ല്ല​പ്പെ​ട്ട കാ​ട്ടു​തീ മ​നഃ​പൂ​ർ​വം സൃഷ്ടിച്ചത്: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

സാ​ന്റി​​യാ​ഗോ: ചി​ലി​യി​ലെ നി​ന ഡെ​ൽ​മ​റി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 137 പേ​ർ കൊ​ല്ല​പ്പെ​ട്ട കാ​ട്ടു​തീ മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ്ര​തി​ക​ളാ​യ ര​ണ്ടു​​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ...

ഗസ്സയിലെ-സ്കൂളിൽ-ബോംബിട്ടു;-10-മരണം

ഗസ്സയിലെ സ്കൂളിൽ ബോംബിട്ടു; 10 മരണം

ഗസ്സ: ഗ​സ്സ​യി​ലെ ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബി​ട്ടു. സ​ഫ്താ​വി ഭാ​ഗ​ത്തെ അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ...

സീനിയർ-അത്ലറ്റിക്-മീറ്റ്:-എറണാകുളം-മുന്നിൽ

സീനിയർ അത്ലറ്റിക് മീറ്റ്: എറണാകുളം മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ യൂത്ത് അത്‍ലറ്റിക് മീറ്റിന് പിറകെ ആരംഭിച്ച സംസ്ഥാന സീനിയർ മീറ്റിൽ 123 പോയന്റുമായി എറണാകുളത്തിന്റെ തേരോട്ടം. 68ാമത് ഡോ. ടോണി...

വിശപ്പടക്കാൻ-വഴിയില്ല;ത്രിപുരയിൽ-5000-രൂപക്ക്
കുഞ്ഞിനെ-വിറ്റു

വിശപ്പടക്കാൻ വഴിയില്ല;ത്രിപുരയിൽ 5000 രൂപക്ക് കുഞ്ഞിനെ വിറ്റു

അ​ഗ​ർ​ത്ത​ല: അ​ഞ്ചു മാ​സം മു​മ്പ് ഉ​റ്റ​വ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​​ടെ കൊ​ടി​യ പ​ട്ടി​ണി​യി​ലാ​യ യു​വ​തി ഒ​ടു​വി​ൽ ഭ​ക്ഷ​ണ​ത്തി​ന് വ​ഴി ക​ണ്ടെ​ത്താ​ൻ ചോ​ര​പ്പൈ​ത​ലി​നെ വി​ൽ​പ​ ന ന​ട​ത്തി. 39കാ​രി​യാ​യ യു​വ​തി...

Page 1471 of 1475 1 1,470 1,471 1,472 1,475

Archives