You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1465 of 1478
News Desk

News Desk

ഡൽഹി-ആശുപത്രി-ദുരന്തം;-കു​ഞ്ഞു​ങ്ങ​ളെ-പു​റ​ത്തെ​ത്തി​ച്ച​ത്-പ്ര​ദേ​ശ​വാ​സി​ക​ളു​ടെ-ധീ​ര​ത

ഡൽഹി ആശുപത്രി ദുരന്തം; കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ത്തി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ച്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​ത് ​ഏ​താ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത. തീ​പി​ടി​ത്ത​ത്തി​െ​ന്റ വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി​യ ജ​ന​ക്കൂ​ട്ട​ത്തെ അ​ക​റ്റാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ജീ​വ​ൻ പ​ണ​യം​വെ​ച്ച്...

ഗെ​​യി​​മി​​ങ്-സോ​ണി​ലെ-തീ​പി​ടി​ത്തം;-ഹൈ​കോ​ട​തി-സ്വ​മേ​ധ​യ-കേ​സെ​ടു​ത്തു

ഗെ​​യി​​മി​​ങ് സോ​ണി​ലെ തീ​പി​ടി​ത്തം; ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

അ​ഹ്മ​ദാ​ബാ​ദ്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ട് ന​​ഗ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​നോ​​ദ​​കേ​​ന്ദ്ര​​ത്തി​​ൽ (ഗെ​​യി​​മി​​ങ് സോ​​ൺ) ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 27 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ഹ്മ​ദാ​ബാ​ദ് ഹൈ​കോ​ട​തി. മ​നു​ഷ്യ നി​ർ​മി​ത...

ദേശീയ-സേവനം-നിർബന്ധമാക്കുമെന്ന്-ഋഷി-സുനക്

ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ഋഷി സുനക്

ലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ 18 വയസ്സ് തികഞ്ഞവർക്ക് രാജ്യത്ത് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്...

ആശുപത്രി-വിട്ട-ഷാറൂഖ്-ഖാൻ-ഫൈനൽ-കാണാൻ-ഗാലറിയിൽ

ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ

ചെന്നൈ: ആശുപത്രി വിട്ട കൊൽക്കത്ത നൈറ്റ്​ റൈഡേഴ്സ് സഹ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം...

‘നരേന്ദ്രമോദി-മുഖ്യമന്ത്രിയായി-തുടരണം’;-നാക്കുപിഴച്ച്-നിതീഷ്-കുമാർ

‘നരേന്ദ്രമോദി മുഖ്യമന്ത്രിയായി തുടരണം’; നാക്കുപിഴച്ച് നിതീഷ് കുമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'മുഖ്യമന്ത്രി' ആകാനുള്ള ആശംസ നൽകി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാർ. നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് നിതീഷ്...

ഹൈദരാബാദിനെ-എറിഞ്ഞിട്ട്-കൊൽക്കത്ത;-114-റൺസ്-വിജയലക്ഷ്യം

ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; 114 റൺസ് വിജയലക്ഷ്യം

ചെന്നൈ: സീസണിലുടനീളം ബാറ്റിങ് വിസ്ഫോടനം തീർത്ത സൺ റൈസേഴ്സ് ഹൈദരാബാദിന് ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിൽ അടിതെറ്റി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3...

രാഹുൽ-ഗാന്ധിയുടെ-സെൽഫിയിൽ-യേശുവിന്‍റെ-ചിത്രം‍-?-–-fact-check

രാഹുൽ ഗാന്ധിയുടെ സെൽഫിയിൽ യേശുവിന്‍റെ ചിത്രം‍ ? – FACT CHECK

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പങ്കിട്ട സെൽഫി സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ചിത്രത്തിൽ ഇരുവരുടെയും പിന്നിലുള്ളത് യേശു ക്രിസ്തുവിന്‍റെ ചിത്രമാണെന്ന...

മലപ്പുറം-മമ്പാടിൽ-ഭർത്താവ്-ഭാര്യയെ-വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം മമ്പാടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുവള്ളിപ്പാറ നിഷയെയാണ് ഭർത്താവ് ഷാജി കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ഷാജിയെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ...

പൂനെയിലെ-കാറപകടം:-കുറ്റം-ഏറ്റെടുക്കാൻ-കുട്ടിയുടെ-കുടുംബം-സമ്മർദം-ചെലുത്തിയതായി-ഡ്രൈവർ

പൂനെയിലെ കാറപകടം: കുറ്റം ഏറ്റെടുക്കാൻ കുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തിയതായി ഡ്രൈവർ

മുംബൈ: പൂനെയിൽ കൗമാരക്കാൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ഡ്രൈവറിന് മേൽ കുട്ടിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കുട്ടിയുടെ കുടുംബം...

വീണ്ടും-ആകാശച്ചുഴി;-ദോഹ-ഡുബ്ലിൻ-ഖത്തർ-എയർവേസ്-യാത്രക്കാർക്ക്-പരിക്ക്

വീണ്ടും ആകാശച്ചുഴി; ദോഹ-ഡുബ്ലിൻ ഖത്തർ എയർവേസ് യാത്രക്കാർക്ക് പരിക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്നും ഡുബ്ലിനിലേക്ക്...

Page 1465 of 1478 1 1,464 1,465 1,466 1,478

Archives