You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1459 of 1478
News Desk

News Desk

റിമാൽ-ചുഴലിക്കാറ്റിനെ-തുടർന്ന്-നിർത്തിവെച്ച-വിമാന-സർവീസുകൾ-21-മണിക്കൂറിന്-ശേഷം-പുനരാരംഭിച്ചു

റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ 21 മണിക്കൂറിന് ശേഷം പുനരാരംഭിച്ചു

കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇൻഡിഗോയുടെ കൊൽക്കത്ത-പോർട്ട് ബ്ലെയർ...

ഡ്യൂപ്പ്-വേണ്ട;-വില്ലന്മാരെ-ഒറ്റക്കടിച്ച്-മമ്മൂട്ടി-ടർബോയുടെ-മേക്കിങ്-വിഡിയോ

ഡ്യൂപ്പ് വേണ്ട; വില്ലന്മാരെ ഒറ്റക്കടിച്ച് മമ്മൂട്ടി -ടർബോയുടെ മേക്കിങ് വിഡിയോ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടി തിയറ്ററുകളിൽ...

ചങ്ങനാശ്ശേരിയില്‍-യുവതിയെ-അപമാനിക്കാൻ-ശ്രമം,-ചോദ്യംചെയ്തവർക്ക്-നേരെ-പെപ്പർ-സ്പ്രേ;-രണ്ടുപേർ-പിടിയിൽ

ചങ്ങനാശ്ശേരിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമം, ചോദ്യംചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ; രണ്ടുപേർ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരമധ്യത്തില്‍ കുടുംബത്തോടൊപ്പം എത്തിയ യുവതിയെ കയറിപ്പിടിച്ച യുവാവിനെ ആളുകള്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്യുന്നതിനിടയില്‍ പിന്നാലെ എത്തിയ മറ്റൊരു യുവാവ് ഇവരുടെ നേരെ തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക്...

കൊൽക്കത്ത-കിരീടത്തിലേക്ക്-കുതിച്ചത്-കൂട്ടായ്മയുടെ-കരുത്തിൽ

കൊൽക്കത്ത കിരീടത്തിലേക്ക് കുതിച്ചത് കൂട്ടായ്മയുടെ കരുത്തിൽ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിലെത്തിയത് കൂട്ടായ്മയുടെ കരുത്തിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം...

ബാറുടമകളുടെ-വാദം-പൊളിക്കുന്ന-വിവരങ്ങള്‍-പുറത്ത്,-കെട്ടിടം-വാങ്ങാന്‍-ആവശ്യപ്പെട്ടത്-1-ലക്ഷം,-അതും-ഒരു-മാസം-മുമ്പ്

ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത്, കെട്ടിടം വാങ്ങാന്‍ ആവശ്യപ്പെട്ടത് 1 ലക്ഷം, അതും ഒരു മാസം മുമ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത്. കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പേ നേതൃത്വം...

മേയര്‍-–-യദു-തര്‍ക്കം:-‘സച്ചിന്‍-ദേവ്-എംഎല്‍എ-ബസില്‍-കയറി’;-ട്രിപ്പ്-ഷീറ്റില്‍-രേഖപ്പെടുത്തി-കണ്ടക്ടര്‍

മേയര്‍ – യദു തര്‍ക്കം: ‘സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി’; ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍

തിരുവനന്തപുരം: മേയര്‍ – കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ സച്ചിന്‍ ദേവ് എം.എല്‍.എയ്‌ക്കെതിരേ രേഖകള്‍. സച്ചിന്‍ ദേവ് എം.എല്‍.എ. ബസില്‍ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍...

ഇടക്കാലജാമ്യം-ഏഴ്-ദിവസംകൂടി-നീട്ടണമെന്ന്-കെജ്രിവാള്‍,-സുപ്രീം-കോടതിയെ-സമീപിച്ചു

ഇടക്കാലജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് കെജ്രിവാള്‍, സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാണ് ആവശ്യം. ആരോഗ്യപരമായ...

നവവധു-പീഡനം;-രണ്ടും-മൂന്നും-പ്രതികളുടെ-മുൻകൂർ-ജാമ്യപേക്ഷ-ഇന്ന്-പരിഗണിക്കും

നവവധു പീഡനം; രണ്ടും മൂന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ന​വ​വ​ധു പീ​ഡ​ന​ക്കേ​സി​ൽ ​ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ന്നി​യൂ​ർ​കു​ളം സ്വ​ദേ​ശി രാ​ഹു​ലി​ന്റെ മാ​താ​വ് ഉ​ഷ, സ​ഹോ​ദ​രി...

ലോറിയിൽനിന്ന്-പണവും-രേഖകളും-മോഷ്ടിച്ച-രണ്ടുപേർ-പിടിയിൽ

ലോറിയിൽനിന്ന് പണവും രേഖകളും മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

ബേ​പ്പൂ​ർ: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ ബേ​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. പ​യ്യാ​ന​ക്ക​ൽ ചാ​മു​ണ്ടി വ​ള​പ്പ് സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ൽ തൊ​ടി സി.​വി. മു​ഹ​മ്മ​ദ് ഷം​സീ​ർ (22),...

ബസിൽ-പെൺകുട്ടിക്കുനേരെ-അതിക്രമം-നടത്തിയയാൾ-അറസ്‌റ്റിൽ

ബസിൽ പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയയാൾ അറസ്‌റ്റിൽ

കൊ​ടു​വ​ള്ളി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തു. കൊ​ടു​വ​ള്ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി​നെ​യാ​ണ് (46) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ശ​നി​യാ​ഴ്‌​ച രാ​ത്രി 9.30ന്...

Page 1460 of 1478 1 1,459 1,460 1,461 1,478

Archives