You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

പൂണെ-കാർ-അപകടം:-രക്ത-സാമ്പിളിൽ-കൃത്രിമം-കാണിച്ച-ഡോക്ടർമാർ-അറസ്റ്റിൽ

പൂണെ കാർ അപകടം: രക്ത സാമ്പിളിൽ കൃത്രിമം കാണിച്ച ഡോക്ടർമാർ അറസ്റ്റിൽ

പൂണെ: പൂണെ കാർ അപകട കേസിൽ കൗമാരക്കാരന്റെ രക്ത സാമ്പിളുകളുടെ ഫലത്തിൽ കൃത്രിമം കാണിച്ച പൂണെ സാസൂൺ ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു....

അമ്പരപ്പിക്കുന്ന-സാമ്യതകൾ!;-ഐപി.എൽ,-വനിത-പ്രീമിയർ-ലീഗ്-ഫൈനലുകളിൽ-തനിയാവർത്തനം

അമ്പരപ്പിക്കുന്ന സാമ്യതകൾ!; ഐ.പി.എൽ, വനിത പ്രീമിയർ ലീഗ് ഫൈനലുകളിൽ തനിയാവർത്തനം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ തോൽപിച്ച് മൂന്നാം തവണയും കിരീട നേട്ടത്തിലെത്തിയിരിക്കുകയാണ് ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇരു ടീമും തമ്മിലുള്ള കലാശക്കളിക്ക് അടുത്തിടെ അവസാനിച്ച...

അയൽവാസികൾ-തമ്മിൽ-തർക്കം;-കണ്ണൂരിൽ-ഗൃഹനാഥനെ-മർദിച്ചു-കൊന്നു

അയൽവാസികൾ തമ്മിൽ തർക്കം; കണ്ണൂരിൽ ഗൃഹനാഥനെ മർദിച്ചു കൊന്നു

കണ്ണൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കണ്ണൂർ കക്കാട് ഒരാൾ കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ ‘അമ്പൻ’ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി. ദേവദാസ്, മക്കളായ...

റിമാൽ-ചുഴലിക്കാറ്റ്-കരതൊട്ടു;-135-കിലോമീറ്റര്‍-വരെ-വേഗതയിൽ-കാറ്റ്-വീശുന്നു

റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു; 135 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റിനെ തുടർന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ...

ഐപി.എല്ലിൽ-രണ്ടുതവണ-ഓറഞ്ച്-ക്യാപ്;-അതുല്യ-നേട്ടത്തിൽ-വിരാട്-കോഹ്‍ലി

ഐ.പി.എല്ലിൽ രണ്ടുതവണ ഓറഞ്ച് ക്യാപ്; അതുല്യ നേട്ടത്തിൽ വിരാട് കോഹ്‍ലി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതി​നുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിക്ക്....

കത്തിയെരിഞ്ഞ്-റഫയിലെ-അഭയാർഥികൾ;-ഇസ്രായേൽ-വ്യോമാക്രമണത്തിൽ-40-പേർ-കൊല്ലപ്പെട്ടു

കത്തിയെരിഞ്ഞ് റഫയിലെ അഭയാർഥികൾ; ഇസ്രായേൽ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു

ഗസ്സ: പശ്ചിമ റഫയിൽ അഭയാർഥികൾ താമസിക്കുന്ന മേഖലയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ നേരത്തെ...

അവസാനഘട്ട-തെരഞ്ഞെടുപ്പ്-ദിവസം-യോഗം-വിളിച്ച്-ഇൻഡ്യ-മുന്നണി

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇൻഡ്യ മുന്നണി

ന്യൂഡൽഹി: അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂൺ ഒന്നിന് ഡൽഹിയിൽ യോഗം വിളിച്ച് ഇൻഡ്യ മുന്നണി. ഔദ്യോഗികമായി സ്ഥിരീകരണമായിട്ടില്ലെങ്കിലും മുന്നണി നേതാക്കളെ ഇതിലേക്ക് ക്ഷണിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട്...

സർക്കാർഭൂമി-തിരിച്ചുപിടിക്കൽ;
അന്വേഷണത്തിന്​​​-കൂടുതൽ
സമയംതേടി-സർക്കാർ

സർക്കാർഭൂമി തിരിച്ചുപിടിക്കൽ; അന്വേഷണത്തിന്​​​ കൂടുതൽ സമയംതേടി സർക്കാർ

കൊ​ച്ചി: മും​ബൈ​യി​ലെ സ്വ​കാ​ര്യ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യു​ടെ കൈ​വ​ശ​മെ​ത്തി​യ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച മൂ​ന്ന്​ മാ​സം മ​തി​യാ​കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ. മൂ​ന്നാ​ർ ദൗ​ത്യ​സ​മ​യ​ത്ത്...

കളി-സ്വന്തം-നാട്ടിൽ;-കരുത്തുറ്റ-നിരയുമായി-കരീബിയൻസ്

കളി സ്വന്തം നാട്ടിൽ; കരുത്തുറ്റ നിരയുമായി കരീബിയൻസ്

ക്രി​ക്ക​റ്റി​ൽ വെ​ടി​ക്കെ​ട്ട് വീ​ര​ന്മാ​രു​ടെ ‘സ്വ​ന്തം നാ​ടാ​ണ്’ വെ​സ്റ്റി​ൻ​ഡീ​സ്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ക​രീ​ബി​യ​ൻ​സ് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ളാ​വും. റോ​വ്‌​മാ​ൻ പ​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ശ​ക്ത​രാ​ണ്. ലോ​ക​ത്തെ...

പി​യൂ​ഷി​ന്റെ-‘പ്രേം’-​ക​ഹാ​നി

പി​യൂ​ഷി​ന്റെ ‘പ്രേം’ ​ക​ഹാ​നി

സ​ൽ​മാ​ൻ ഖാ​നെ താ​ര​പ്പ​കി​ട്ടി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ‘മേ​നേ പ്യാ​ർ കി​യ’​യി​ലെ പ്രേം ​ആ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് മു​തി​ർ​ന്ന ന​ട​ൻ പി​യൂ​ഷ് മി​ശ്ര​യെ ആ​യി​രു​ന്നു​വെ​ന്ന​ത് ബോ​ളി​വു​ഡി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​ശേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ,...

Page 1460 of 1476 1 1,459 1,460 1,461 1,476

Archives