You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1454 of 1455
News Desk

News Desk

ഗ​സ്സ​യി​ലെ-ആശുപത്രിയിൽ-ഇന്ധനക്ഷാമം;-20-ന​വ​ജാ​ത-ശി​ശു​ക്ക​ൾ-മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ​യി​ലെ ആശുപത്രിയിൽ ഇന്ധനക്ഷാമം; 20 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ: ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹ് അ​ൽ അ​ഖ്സ ആ​ശു​പ​ത്രി​യി​ൽ 20 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​എ​ൻ ഏ​ജ​ൻ​സി​യാ​യ യൂ​നി​സെ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി....

നടി-മീര-വാസുദേവ്-വിവാഹിതയായി

നടി മീര വാസുദേവ് വിവാഹിതയായി

നടി മീര വാസുദേവും ക്യാമറാമാന്‍ വിപിന്‍ പുതിയങ്കവും വിവാഹിതരായി. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ...

മുല്ലപ്പെരിയാറില്‍-പുതിയ-അണക്കെട്ട്:-കേരളത്തിന്റെ-ആവശ്യം-ചര്‍ച്ച-ചെയ്യരുതെന്ന്-കേന്ദ്രത്തോട്-സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സുപ്രീം കോടതിവിധിക്കെതിരാണെന്നും തമിഴ്‌നാട്...

നടി-ലൈലാ-ഖാനെയും-കുടുംബത്തെയും-കൊലപ്പെടുത്തിയ-കേസില്‍-രണ്ടാനച്ഛന്-വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: ബോളിവുഡ് നടി ലൈലാ ഖാനെയും അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് പര്‍വേസ് ടക്കിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന്...

യൂട്യൂബ്-ചാനലുകള്‍-സാമൂഹ്യ-വിപത്തായി-മാറുകയാണ്;-തടയാനുള്ള-ശരിയായ-സമയം;-സര്‍ക്കാര്‍-ഇടപെടല്‍-ആവശ്യം;-മദ്രാസ്-ഹൈക്കോടതി

യൂട്യൂബ് ചാനലുകള്‍ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തില്‍ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകള്‍ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം അപകീര്‍ത്തികരമായ...

മമ്മൂട്ടി-വിശാഖം-നക്ഷത്രം…-ശത്രു-സംഹാര-പുഷ്പാഞ്ജലി-നടത്തി-ആരാധകന്‍

മമ്മൂട്ടി വിശാഖം നക്ഷത്രം… ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകന്‍

മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകന്‍. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകന്‍ ശത്രു സംഹാര പുഷ്പാഞ്ജലി നേര്‍ന്നത്. തൃശൂര്‍ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ്...

‘മതവിദ്വേഷത്തിന്-അവസരം-കാത്തുനിൽക്കുന്നവരെ-അവജ്ഞയോടെ-തള്ളണം’;-ഉണ്ണി-മുകുന്ദനുമായി-ബന്ധപ്പെട്ട-വിവാദത്തിൽ-ഷെയ്ൻ-നിഗം

‘മതവിദ്വേഷത്തിന് അവസരം കാത്തുനിൽക്കുന്നവരെ അവജ്ഞയോടെ തള്ളണം’; ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഷെയ്ൻ നിഗം

ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നടൻ ഷെയ്ന്‍ നിഗം. അഭിമുഖത്തിന്‍റെ മുഴുവന്‍ വിഡിയോ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ...

ഐപിഎല്‍-മത്സരത്തിനിടെ-സൂര്യാഘാതം;-ഷാരൂഖ്-ഖാന്‍-ഇന്ന്-ആശുപത്രി-വിട്ടേക്കും

ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം; ഷാരൂഖ് ഖാന്‍ ഇന്ന് ആശുപത്രി വിട്ടേക്കും

മുംബൈ: ഐപിഎല്‍ മത്സരം കാണുന്നതിനിടെ സൂര്യാഘാതമേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇന്ന് ആശുപത്രി വിട്ടേക്കും. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ വച്ചു നടന്ന കൊല്‍ക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെയാണ്...

‘അമ്മ’യില്‍-മറ്റം-വേണം…-ഞാന്‍-ഇനിയില്ല,-ഒഴിയുന്നുവെന്ന്-ഇടവേള-ബാബു

‘അമ്മ’യില്‍ മറ്റം വേണം… ഞാന്‍ ഇനിയില്ല, ഒഴിയുന്നുവെന്ന് ഇടവേള ബാബു

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങള്‍ക്ക് സാധ്യത. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്. നിലവില്‍ ജനറല്‍ സെക്രട്ടറിയായ...

സായ്-പല്ലവി-റണ്‍ബീര്‍-കപൂര്‍-സിനിമ-രാമായണത്തിന്റെ-ചിത്രീകരണം-നിര്‍ത്തിവച്ചു

സായ് പല്ലവി-റണ്‍ബീര്‍ കപൂര്‍ സിനിമ രാമായണത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു

മുംബൈ: സായ് പല്ലവി, റണ്‍ബീര്‍ കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് രാമായണത്തിന്റെ ചിത്രീകരണം...

Page 1454 of 1455 1 1,453 1,454 1,455

Archives