ഇത് മലയാള സിനിമയുടെ മാത്രം പ്രത്യേകത; മലയാളി പ്രേക്ഷകരെ പ്രശംസിച്ച് പായല്‍ കപാഡിയ
കാൻ പുരസ്കാര വേദിയിൽ മലയാള സിനിമയേയും പ്രേക്ഷകരേയും പ്രശംസിച്ച് 'ഗ്രാൻഡ് പ്രി' പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയ. മലയാളികളെപ്പോലെ...