സിനിമക്ക് മാത്രമല്ല, പ്രഭാസ് പൊതുപരിപാടിക്ക് വാങ്ങുന്നതും കോടികൾ
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് നടന്റെ താരമൂല്യം ഉയർന്നത്. രണ്ട് ഭാഗങ്ങളിലെത്തിയ ചിത്രത്തിന്...