You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1418 of 1453
News Desk

News Desk

രാജ്യസഭയിലേക്ക്-യുവാക്കളെയോ-പുതുമുഖത്തെയോ-പരിഗണിക്കും-സാദിഖലി-തങ്ങള്‍

രാജ്യസഭയിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കും -സാദിഖലി തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽതന്നെ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആ...

മെമ്മറി-കാർഡ്-പരിശോധന:-നടിയുടെ-ഹരജി-പരിഗണിക്കുന്നതിൽ
നിന്ന്-പുതിയ-ബെഞ്ചും-പിന്മാറി

മെമ്മറി കാർഡ് പരിശോധന: നടിയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് പുതിയ ബെഞ്ചും പിന്മാറി

കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറി. മെമ്മറി...

മേഘവിസ്ഫോടനം-അറിയാൻ-കഴിയുന്നത്
മണിക്കൂറുകൾക്ക്-മുമ്പ്-മാത്രം

മേഘവിസ്ഫോടനം അറിയാൻ കഴിയുന്നത് മണിക്കൂറുകൾക്ക് മുമ്പ് മാത്രം

തിരുവനന്തപുരം: വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ‘കുമുലോ നിംബസ്’ മേഘങ്ങളുടെ സാന്നിധ്യമാണ് പ്രതിഭാസത്തിന് കാരണം. മ ണിക്കൂറിൽ...

ദൈവം-അയച്ചതാണെന്ന-പരാമർശം:-മോദിയെ-അയച്ചത്-അദാനി,-അംബാനിമാരെ-സഹായിക്കാനെന്ന്-പരിഹസിച്ച്-രാഹുൽ

ദൈവം അയച്ചതാണെന്ന പരാമർശം: മോദിയെ അയച്ചത് അദാനി, അംബാനിമാരെ സഹായിക്കാനെന്ന് പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ...

ഒമർ-ലുലുവിനെതിരെ-പീഡനക്കേസ്

ഒമർ ലുലുവിനെതിരെ പീഡനക്കേസ്

നെടുമ്പാശ്ശേരി: യുവനടിയുടെ പരാതിയിൽ ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. നടിയുടെ വിശദ...

ചെൽസിയെ-പരിശീലിപ്പിക്കാൻ-എൻസോ-മരെസ്കയെത്തും

ചെൽസിയെ പരിശീലിപ്പിക്കാൻ എൻസോ മരെസ്കയെത്തും

ലണ്ടൻ: ചെൽസിയുടെ പുതിയ പരിശീലകനായി ലെസ്റ്റർ സിറ്റിയുടെ ഇറ്റാലിയൻ പരിശീലകൻ എൻസോ മരെസ്കയെത്തും. ഒരാഴ്ച മുൻപ് ക്ലബ് വിട്ട മൗറീഷ്യോ പോച്ചെറ്റിനോയുടെ പകരക്കാരനെ കണ്ടെത്തിയ വാർത്ത ഫാബ്രിസിയോ...

‘റീൽസിന്-ലൈക്ക്-കൊടുക്കൽ-ജോലി,-വീട്ടിലിരുന്നും-വരുമാനം’;-ഓൺലൈനിൽ-ലക്ഷങ്ങൾ-തട്ടിയയാൾ-പിടിയിൽ

‘റീൽസിന് ലൈക്ക് കൊടുക്കൽ ജോലി, വീട്ടിലിരുന്നും വരുമാനം’; ഓൺലൈനിൽ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൊട്ടാരക്കര: വീട്ടിലിരുന്നും വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മലപ്പുറം താനൂർ പള്ളിമാൻ്റെ പുരക്കൽ വീട്ടിൽ ഫാറൂഖിനെ (33)യാണ് കൊല്ലം റൂറല്‍...

തോട്ടിൽ-കുളിക്കാനിറങ്ങിയ-വിദ്യാർഥി-മുങ്ങിമരിച്ചു

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

പെരുമ്പാവൂർ: തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേങ്ങൂർ മേക്കപ്പാല മുനിപ്പാറ ഐക്കരക്കുടി വീട്ടിൽ ഷൈബിൻ്റെ മകൻ എൽദോസാണ് (16) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30ന് കൂട്ടുകാരുമൊത്ത് കളി...

കെഎസ്​യു-കൂട്ടത്തല്ല്​:-സേവ്യർ-അലോഷ്യസിനെ-മാറ്റണമെന്ന്-കെ-സുധാകരൻ;-എഐസി.സിയെ-സമീപിക്കും

കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​​ എ.ഐ.സി.സിയെ സമീപിക്കും....

മൂന്നാറിലെ-കൈയേറ്റം:-സിബി.ഐ-അന്വേഷണം-വേണോ-എന്ന്-പരിശോധിക്കുമെന്ന്-ഹൈകോടതി

മൂന്നാറിലെ കൈയേറ്റം: സി.ബി.ഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈകോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ കേസിൽ സർക്കാരിന് അലംഭാവമാണ് തുടരുന്നതെന്നും അതിനാൽ സി.ബി.ഐ അന്വേഷണം...

Page 1418 of 1453 1 1,417 1,418 1,419 1,453

Archives