തിരുവനന്തപുരം: ഒടുവിൽ മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചു. എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി നേതാവ് തോമസ്.കെ. തോമസ് മന്ത്രിയാകും. updating…

© 2024 Daily Bahrain. All Rights Reserved.