ബഹ്റൈൻ: മനാമ തീപ്പിടിത്തത്തിൽ ഒരു ദിവസം കൊണ്ട് ജീവിത മാർഗം നഷ്ടപ്പെട്ട്കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ച സഹോദരന് എസ് കെ എസ് എസ് എഫ്ബഹ്റൈൻ്റെ സ്നേഹ സമ്മാനമായി ഗൾഫ് കിറ്റ് കോഡിനേഷൻ കമ്മറ്റിയുടെകോഡിനേറ്റർ സലാമിന് എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് കൈമാറി
സമസ്ത ബഹ്റൈൻ കോഡിനേറ്റർ അഷറഫ് അൻവരി,വിഖായ ക്യാപ്റ്റർഷബീർ,പ്രവർത്തക സമിതി അംഗം ജസീർ വാരം ,എസ് കെ എസ് എസ് എഫ്ബഹ്റൈൻ ജനറൽ സെക്രട്ടറിയും കോഡിനേഷൻ കമ്മറ്റിയുടെ കോഡിനേറ്ററുമായനവാസ് കുണ്ടറ എന്നിവർ സന്നിഹിതരായിരിന്നു