You dont have javascript enabled! Please enable it! World Archives - Page 25 of 33 - Daily Bahrain

ശൈഖ് ഹസീനക്ക് എതിരെ നാല് കൊലക്കുറ്റം കൂടി

ധാ​ക്ക: രാ​ജി​വെ​ച്ച് നാ​ടു​വി​ട്ട ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​ക്കും അ​വ​രു​ടെ മ​ന്ത്രി​സ​ഭ​യി​ലെ നാ​ലു​പേ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മെ​തി​രെ നാ​ല് കൊ​ല​ക്കേ​സ് കൂ​ടി ചു​മ​ത്തി. ബം​ഗ്ലാ​ദേ​ശ് റൈ​ഫി​ൾ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ബ്ദു​ർ​റ​ഹീം 2010ൽ...

Read more

ജർമനിയിൽ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

ബെർലിൻ: ജർമനിയിലെ സോളിങ്കനിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ കത്തിയാക്രമണം നടത്തിയ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കരായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....

Read more

17 വർഷത്തിനിടെ 10 ദശലക്ഷം പാകിസ്താനികൾ രാജ്യംവിട്ടെന്ന് റിപ്പോർട്ട്; ലക്ഷ്യം യു.കെ, ഇറാഖ്, റൊമാനിയ

ഇസ് ലാമാബാദ്: 2008 മുതൽ കഴിഞ്ഞ 17 വർഷത്തിനിടെ 10 ദശലക്ഷം പാകിസ്താനികൾ മാതൃരാജ്യം വിട്ടതായി റിപ്പോർട്ട്. 'പാകിസ്താൻ എമിഗ്രേഷൻ പാറ്റേൺ -ഒരു അവലോകനം' എന്ന തലക്കെട്ടിലുള്ള...

Read more

പരസ്പര സഹകരണത്തിൽ ഇന്ത്യക്കും അമേരിക്കയ്ക്കും സന്തോഷമെന്ന് രാജ്‌നാഥ് സിങ്

പരസ്പരം സഹകരിക്കുന്നതിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഏറെ സന്തോഷമുണ്ടെന്ന് മെറിലാൻഡിലെ അമേരിക്കൻ നാവിക യുദ്ധകേന്ദ്രം സന്ദർശിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു....

Read more

‘വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ല’; എംപോക്സിന്‍റെ തീവ്രത ഏറുന്നു…

എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഫ്രിക്കയിലുടനീളം അത്യന്തം അപകടകരമായ വൈറസിൻ്റെ...

Read more

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല; 321 റോക്കറ്റുകൾ തൊടുത്തു

തെൽ അവീവ്: ഫലസ്തീനിൽ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ...

Read more

സുനിത വില്യംസും വിൽമോറും 2025 ഫെബ്രുവരിയിൽ ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങുമെന്ന് നാസ

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്​പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്​പേസ് എക്സ് ഇരുവരുമായി...

Read more

സിറിയയിൽ സംയുക്ത സൈനിക നിരീക്ഷണം പുനരാരംഭിച്ച് തുർക്കിയയും റഷ്യയും

ഇ​സ്തം​ബൂ​ൾ: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം വ​ട​ക്ക​ൻ സി​റി​യ​യി​ൽ സം​യു​ക്ത സൈ​നി​ക നി​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ച്ച് തു​ർ​ക്കി​യ​യും റ​ഷ്യ​യും. തു​ർ​ക്കി​യ -സി​റി​യ അ​തി​ർ​ത്തി​യി​ലെ തെ​ൽ അ​ബ്‍യ​ദി​ന്റെ​യും റ​അ്സ് അ​ൽ​ഐ​നി​ന്റെ​യും...

Read more

കലാപകാലത്ത് ബംഗ്ലാദേശിലെ ക്ഷേത്രം സംരക്ഷിച്ചത് മുസ്‍ലിംകളും ഹിന്ദുക്കളും –മുഖ്യപുരോഹിതൻ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ശൈ​ഖ് ഹ​സീ​ന സ​ർ​ക്കാ​റി​ന്റെ പ​ത​ന​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ​നി​ന്ന് മു​സ്‍ലിം​ക​ളും ഹി​ന്ദു​ക്ക​ളും കാ​വ​ൽ നി​ന്നാ​ണ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ സു​പ്ര​ധാ​ന ക്ഷേ​ത്രം സം​ര​ക്ഷി​ച്ച​തെ​ന്ന് മു​ഖ്യ പു​രോ​ഹി​ത​ൻ. ശ്രീ...

Read more

ഗസ്സയിൽ പരക്കെ ബോംബിട്ട് ഇസ്രായേൽ; 69 മരണം

കൈ​റോ: ഈ​ജി​പ്തി​ന്റെ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​​രോ​ഗ​മി​ക്ക​വേ, തെ​ക്ക​ൻ ഗ​സ്സ മു​ന​മ്പി​ൽ 48 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ സേ​ന ​ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 69 പേ​ർ കൊ​ല്ല​പ്പെ​ട്ടു....

Read more
Page 25 of 32 1 24 25 26 32

Archives