You dont have javascript enabled! Please enable it! World Archives - Page 24 of 33 - Daily Bahrain

ആസ്തി 12.99 ലക്ഷം കോടി രൂപ, ഇഷ്ടം കറുത്ത വസ്ത്രം, അറിയപ്പെട്ടത് റഷ്യൻ സക്കർബർഗ് എന്ന പേരിൽ; പായൽ ദുറോവ് നയിച്ച നിഗൂഢ ജീവിതം

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പായൽ ദുറോവിന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. റഷ്യന്‍ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലായിരുന്നു താമസം. ടെലിഗ്രാമിന്റെ...

Read more

ബലൂചിസ്താനിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു. ബസുകളിൽ നിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികൾ...

Read more

ജോ ബൈഡൻ ബീച്ചിൽ കിടന്നുറങ്ങുന്നു; കമല ഹാരിസ് ടൂറിലും -ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേൽ-ലെബനൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിദേശ നയത്തെയും പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...

Read more

യു. എസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു

ടസ്‌കലൂസ: ടസ്‌കലൂസയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ നിന്നുള്ള ഡോക്ടർ രമേഷ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന്...

Read more

ബംഗ്ലാദേശിൽ വിദ്യാർഥികളും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടി; 50 പേർക്ക് പരിക്കേറ്റു

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥികളും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 50 പേർക്ക് പരിക്കേറ്റതായി ‘ദ ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച അർധ...

Read more

ഗാസി വീണ്ടും ഗസ്സക്കൊപ്പം; കുഞ്ഞുങ്ങൾക്കായി 4.69 കോടി നൽകുമെന്ന് ഡച്ച് ഫുട്ബാൾ താരം

ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി അഞ്ച് ലക്ഷം യൂറോ (4.69 കോടി രൂപ) സംഭാവന നൽകുമെന്ന് ഡച്ച് ഫുട്ബാൾ താരം അൻവർ എൽ ഗാസി. മുൻ...

Read more

ഗസ്സയിലെ അൽ അഖ്സ ആശുപത്രി ഒഴിയാൻ ഭീഷണിയുമായി ഇസ്രായേൽ; എങ്ങോട്ടു പോകുമെന്നറിയാതെ ആയിരങ്ങൾ

ഗസ്സ: സെൻട്രൽ ഗസ്സയിലെ പ്രവർത്തനം തുടരുന്ന ഒരേയൊരു ആരോഗ്യകേന്ദ്രമായ അൽ അഖ്സ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ ഭീഷണി. ഇതേത്തുടർന്ന് രോഗികളും അതീവ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടെ ആശുപത്രിക്ക്...

Read more

ഇ​സ്രാ​യേ​ലി​ന് ഞ​ങ്ങ​ളു​ടെ അ​ടി പി​റ​കെ വ​രും -ഹൂ​തി​ക​ൾ

സ​ൻ​ആ: ഇ​സ്രാ​യേ​ലി​നെ ല​ക്ഷ്യ​മാ​ക്കി ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പ്ര​കീ​ർ​ത്തി​ച്ച യ​മ​നി​ലെ ഹൂ​തി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം പി​റ​കെ വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹി​സ്ബു​ല്ല വാ​ക്കു​പാ​ലി​ച്ചു. ശ​ത്രു​ക്ക​ൾ​ക്ക് കാ​ര്യ​മാ​യി...

Read more

ഹി​സ്ബു​ല്ല ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ച് ഇ​സ്രാ​യേ​ൽ

ബൈ​റൂ​ത്: ഇ​സ്രാ​യേ​ൽ -ഹ​മാ​സ് യു​ദ്ധം ഒ​രു വ​ർ​ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ പ​ശ്ചി​മേ​ഷ്യ യു​ദ്ധ വ്യാ​പ​ന ഭീ​തി​യി​ൽ. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ല​ബ​നാ​ൻ -ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ...

Read more

പാകിസ്താനിൽ രണ്ട് ബസ് അപകടം: 44 പേർ മരിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഞായറാഴ്ച രണ്ട് ബസ് അപകടങ്ങളിൽ 44 പേർ മരിച്ചു. ഇറാനിലെ ശിയ തീർഥാടന കേന്ദ്രത്തിലേക്ക് പോയ സംഘത്തിന് രേഖകളിലെ പ്രശ്നം കാരണം അതിർത്തി കടക്കാനാവാതെ...

Read more
Page 24 of 32 1 23 24 25 32

Archives