You dont have javascript enabled! Please enable it! World Archives - Daily Bahrain

സ്വന്തം റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ

തെ​ഹ്റാ​ൻ: രാ​ജ്യ​ത്തെ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യ റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് നി​ർ​മി​ച്ച റോ​ക്ക​റ്റി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച് ഇ​റാ​ൻ. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​റാ​ൻ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ന​ട​ത്തു​ന്ന​ത്....

Read more

ദീർഘദൂര മിസൈൽ: യുക്രെയ്ന് അനുമതി നൽകാതെ യു.എസും ബ്രിട്ടനും

വാ​ഷി​ങ്ട​ൺ: റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ നാ​റ്റോ സ​ഖ്യ​ത്തി​ന്റെ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു​ക്രെ​യ്ൻ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ യു.​എ​സും ബ്രി​ട്ട​നും. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി...

Read more

സ്ത്രീകൾക്കെതിരെ സ്‌പൈ കാമറകൾ മുതൽ ഡീപ്‌ഫേക്ക് പോൺ വരെ: ആശങ്കയിൽ ദക്ഷിണ കൊറിയ

സിയോൾ: സ്ത്രീകളെ അവർ അറിയാതെ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന സ്പൈ കാമറകളും ഡീപ് ​​ഫേക്ക് പോണുമെല്ലാം ചേർന്ന് അശ്ലീലവും കുറ്റകൃത്യങ്ങളും പകർച്ചവ്യാധിപോലെ ദക്ഷിണ ​കൊറിയയെ വലക്കുന്നു. ഇ​തേത്തുടർന്ന്...

Read more

സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

വാഷിങ്ടൺ: പേടകത്തിലെ തകരാറിനെ തുടർന്ന് എട്ടു മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും. ഈ...

Read more

ചൈന വിരമിക്കൽ പ്രായം ഉയർത്തുന്നു; മുക്കാൽ നൂറ്റാണ്ടിനിടെ ഇതാദ്യം

ബീജിങ്: അതിവേഗം പ്രായമാകുന്ന ജനസംഖ്യയും പെൻഷൻ ധനക്കമ്മിയും ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് രാജ്യത്തെ നിയമപരമായ വിരമിക്കൽ പ്രായം ഉയർത്താനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ചൈനീസ് സർക്കാർ. 1950കൾക്ക്...

Read more

വിയറ്റ്നാമിനെ കശക്കിയെറിഞ്ഞ യാഗി ചുഴലിക്കാറ്റ് പിന്മാറുന്നു; ആകെ മരണം 254

ഹാനോയ്: സമാനതകളില്ലാത്ത ദുരിതം വിതച്ച് വിയറ്റ്നാമിനെ കശക്കിയെറിഞ്ഞ യാഗി ചുഴലിക്കാറ്റ് രാജ്യത്തുനിന്ന് പിന്മാറുന്നു. ചുഴലിക്കാറ്റും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വിയറ്റ്നാമിന്റെ വടക്കൻ മേഖലയിൽ 254 പേർ മരിക്കുകയും...

Read more

ഫലസ്തീനികൾക്ക് വേണ്ടിയുള്ള അഭയാർഥി ഏജൻസി പൂട്ടാൻ ഇസ്രായേൽ നീക്കം സജീവമാക്കിയെന്ന് യു.എൻ.ആർ.ഡബ്യു.എ

ഫലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ അഭയാർഥി ഏജൻസി പൂട്ടാൻ ഇസ്രായേൽ നീക്കം ശക്തമാക്കിയെന്ന ആരോപണവുമായി യു.എൻ.ആർ.ഡബ്യൂ. കമീഷണർ ജനറൽ. യു.എൻ.ആർ.ഡബ്യു.എ നടത്തുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ...

Read more

കമലയേയും ട്രംപിനേയും വിമർശിച്ച് മാർപാപ്പ; ​’രണ്ട് തിന്മകളിൽ ചെറുത് തെരഞ്ഞെടുക്കുക’

വത്തിക്കാൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഡൊണൾഡ് ട്രംപിനേയും കമല ഹാരിസിനേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. രണ്ട് തിന്മകളിൽ ഏറ്റവും ചെറുതിനെ തെരഞ്ഞെടുക്കണമെന്ന് മാർപാപ്പ ജനങ്ങളോട് ആഹ്വാനം...

Read more

യുദ്ധം ഇസ്രായേലിനെ സാമ്പത്തികമായി തളർത്തുന്നു; 40,000ത്തിലധികം ബിസിനസ് സംരംഭങ്ങൾ പൂട്ടലിന്റെ വക്കിൽ

തെൽ അവീവ്: ഗസ്സ യുദ്ധം ഇസ്രായേലിനെ സാമ്പത്തികമായി തളർത്തിയതായി റിപ്പോർട്ട്. വിവിധ മന്ത്രാലയങ്ങളോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടതിനു പുറമെ, ചില മന്ത്രാലയങ്ങൾ തന്നെ പിരിച്ചുവിടാനുള്ള ശിപാർശ ധനമന്ത്രി...

Read more

ഇസ്രായേലിന് യു.എസ് 16.5 കോടി ഡോളറിന്റെകൂടി ആയുധം നൽകും

വാഷിങ്ടൺ: ഇസ്രായേലിന് 16.5 കോടിയുടെ ആയുധംകൂടി നൽകാൻ യു.എസ് വിദേശകാര്യ വകുപ്പ് അംഗീകാരം നൽകി. ടാങ്കുകൾ വഹിക്കുന്ന വാഹനങ്ങളും സ്പെയർ പാർട്സും 2027ലാണ് കൈമാറ്റം പൂർത്തിയാവുക. ഈ...

Read more
Page 2 of 28 1 2 3 28

Archives