You dont have javascript enabled! Please enable it! World Archives - Page 22 of 34 - Daily Bahrain

ഗസ്സയിൽ 1.26 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തി; വിതരണം ഞായറാഴ്ച ആരംഭിക്കും

ഗ​സ്സ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. 2000ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​ക. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 6.40...

Read more

സ്വർഗത്തിൽ പോയി, ദൈവത്തെ കണ്ടു -മരണ വക്കിൽനിന്ന് തിരിച്ചെത്തിയ യുവതി

ഗ്വാട്ടിമാല സിറ്റി: ശ്വാസംമുട്ടി വീണ് ഗുരുതരാവസ്ഥയിലായി മരണ വക്കിൽനിന്ന് തിരിച്ചെത്തിയ 24കാരിയുടെ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ ദൈവത്തെ കണ്ടുവെന്നും സ്വർഗത്തിൽ വിരുന്നിൽ പങ്കെടുത്തെന്നും ഗ്വാട്ടിമാലയിലെ മരിയാന്ദ്രീ...

Read more

ബംഗ്ലാദേശിൽ 14 മുൻ മന്ത്രിമാർക്ക് യാത്രാ വിലക്കേർപ്പെടുത്തി കോടതി

ധാക്ക: ബംഗ്ലാദേശിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 14 മുൻ അവാമി ലീഗ് മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ധാക്ക കോടതി യാത്രാ വിലക്ക് ഏർബ്ബെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ...

Read more

ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട്; നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് കമല ഹാരിസ്

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും...

Read more

പോളിയോ വാക്സിൻ നൽകാൻ താൽക്കാലികമായി വെടിനിർത്തും; ഇസ്രായേലുമായി ധാരണയായെന്ന് ഡബ്യു.എച്ച്.ഒ

ഗസ്സ: പോളിയോ വാക്സിൻ നൽകാനായി ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായി വാക്സിനേഷൻ നടക്കാത്തതിനാൽ ഗസ്സയിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ...

Read more

വെസ്റ്റ് ബാങ്കിൽ പ്രാദേശിക കമാൻഡർ അടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലി​ന്റെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം വ്യാ​ഴാ​ഴ്ച​യും തു​ട​ർ​ന്നു. തൂ​ൽ​ക​റം പ​ട്ട​ണ​ത്തി​ന് പു​റ​ത്തു​ള്ള നൂ​ർ ശം​സ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ പ്രാ​ദേ​ശി​ക ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച്...

Read more

ഇറാൻ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച; രണ്ടു മരണം

തെഹ്റാൻ: ഇറാന്റെ സൈനിക കേന്ദ്രത്തിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ...

Read more

ഭീകരപ്രവർത്തനം തടയാൻ അഫ്ഗാൻ തയാറാകണം –പാകിസ്താൻ

ഇ​സ്‍ലാ​മാ​ബാ​ദ്: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ത​ഹ​രീ​കെ താ​ലി​ബാ​ൻ പാ​കി​സ്താ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ അ​ഫ്ഗാ​നി​സ്താ​നി​ലെ താ​ലി​ബാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​കി​സ്താ​ൻ. ഈ ​സം​ഘ​ട​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഒ​രു...

Read more

ആ 92 യു.എസ് പൗരന്മാർ രാജ്യത്ത് കാലുകുത്തരുതെന്ന് റഷ്യ

മോ​സ്കോ: വ്യ​വ​സാ​യി​ക​ളും അ​ധ്യാ​പ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 92 യു.​എ​സ് പൗ​ര​ന്മാ​രെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി റ​ഷ്യ. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ റ​ഷ്യ​യെ തോ​ൽ​പി​ക്കു​ക എ​ന്ന ന​യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ്...

Read more

ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും കൊലക്കേസിൽ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിനിടെ, സ്വർണപ്പണിക്കാരൻ കൊല്ലപ്പെട്ട കേസിൽ ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും അറസ്റ്റിൽ. മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയും...

Read more
Page 22 of 34 1 21 22 23 34

Archives