You dont have javascript enabled! Please enable it! World Archives - Page 21 of 34 - Daily Bahrain

ജർമനിയിൽ വീണ്ടും കത്തി ആക്രമണം; യുവതി അറസ്റ്റിൽ

ബെർലിൻ: ബസ് യാത്രക്കിടെ ആറുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ 32കാരി അറസ്റ്റിൽ. ജർമൻ പൗരയാണ് അറസ്റ്റിലായത്. കൊളോണിന് കിഴക്കുള്ള സീഗനിലാണ് ആക്രമണം നടന്നത്.വെള്ളിയാഴ്ച വൈകീട്ട് 7.40നായിരുന്നു സംഭവം....

Read more

ആക്രമണത്തിനിടെ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കം

ജ​റൂ​സ​ലം: അ​ധി​നി​വേ​ശ സേ​ന​യു​ടെ 10 മാ​സം നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ സ​ർ​വ​തും ത​ക​ർ​ന്ന ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി. 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടു....

Read more

ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലുകൾ ഇവ; ആദ്യ 10ൽ ഇന്ത്യയിൽ നിന്ന് മൂന്നെണ്ണം

യൂട്യൂബ് ചാനലുകൾ ഇന്ന് സർവസാധാരണമാണ്. സാധാരണക്കാർ മുതൽ സെലബ്രിറ്റികൾ വരെ ഇന്ന് ലോകത്തോട് സംവദിക്കാൻ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നു. വൻകിട ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും യൂട്യൂബ് ചാനലുകളുണ്ട്. ഫുട്ബാൾ...

Read more

റഷ്യയിൽ 22 പേരുമായി പറന്ന ഹെലികോപ്ടർ കാണാതായി

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാകുവിൽ 19 യാത്രികരും മൂന്ന് ജീവനക്കാരുമായി പറന്ന ഹെലികോപ്ടർ കാണാതായി. വാച്കചെറ്റ്സ് മേഖലയിൽ നിന്ന് പറന്ന ഹെലികോപ്ടറാണ് കാണാതായതെന്ന് അധികൃതർ അറിയിച്ചു.ഹെലികോപ്ടറുമായുള്ള...

Read more

യുക്രെയ്നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു

കിയവ് (യു​ക്രെയ്ൻ): യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 55 പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ്...

Read more

എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ. സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ എക്സ് വിസമ്മതിച്ചിരുന്നു....

Read more

28 അഫ്ഗാൻ പൗരന്മാരെ നാടുകടത്തി ജർമനി

ബെർലിൻ: ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് 28 അഫ്ഗാനിസ്‍താൻ പൗരന്മാരെ ജർമനി നാടുകടത്തി. അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജർമനി പൗരന്മാരെ തിരിച്ചയക്കുന്നത്. മാസങ്ങളായി ഇതു...

Read more

അറസ്റ്റ് വാറന്റിന് പുല്ലുവില; പുടിൻ മംഗോളിയയിലേക്ക്

മോസ്കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കേ മംഗോളിയ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സെപ്റ്റംബർ മൂന്നിനാണ് അദ്ദേഹം മംഗോളിയയിൽ എത്തുക. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ...

Read more

ന്യൂസിലൻഡിലെ മാവോറി രാജാവ് അന്തരിച്ചു

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ മാവോറി രാജാവ് കിംഗി തുഹെയ്തിയ പൂട്ടാറ്റൗ തെ വീറോഹീറോ എഴാമൻ അന്തരിച്ചു. 69 വയസ്സായിരുന്നു. രാജാവായതിന്റെ 18-ാം വർഷികം ആഘോഷിച്ച് ദിവസങ്ങൾക്കുശേഷമാണ് മരണം. ഹൃദയസംബന്ധമായ...

Read more

ഗസ്സയിൽ 1.26 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തി; വിതരണം ഞായറാഴ്ച ആരംഭിക്കും

ഗ​സ്സ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. 2000ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​ക. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 6.40...

Read more
Page 21 of 34 1 20 21 22 34

Archives