You dont have javascript enabled! Please enable it! World Archives - Daily Bahrain

ചൈനീസ്​ അംബാസഡർ ബംഗ്ലാദേശ് ജമാഅത്തെ ഇസ്​ലാമി നേതാക്കളെ കണ്ടു; ചർച്ചയിൽ റോഹിങ്ക്യൻ വിഷയവും

ധാക്ക: ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഓഫിസിലെത്തി അമീർ ഡോ. ഷഫീഖുർ റഹ്‌മാനെയും ഉന്നത നേതാക്കളെയും സന്ദർശിച്ചു. ഡെപ്യൂട്ടി അംബാസഡർ...

Read more

ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികൾ ശവപ്പെട്ടിയിലാകും മടങ്ങുക -ഹമാസ്

ഗസ്സ സിറ്റി: തങ്ങളുടെ തടങ്കൽ സ്ഥലങ്ങളിൽ ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികളെ എന്തുചെയ്യണം എന്നത് സംബന്ധിച്ച് പുതിയ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹമാസ്. സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന...

Read more

ബലാത്സംഗം ചെയ്യിക്കാൻ 70ലധികം പേരെ എത്തിച്ചു; ഭർത്താവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക

പാരിസ്: ഓൺലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക. പാരിസിലെ 70കാരിയാണ് ഫ്രാൻസിലെ വൈദ്യുതി ഉൽപാദകരായ ഇ.ഡി.എഫിലെ മുൻ...

Read more

ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ട്രെയിനിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഫോറസ്റ്റ് പാർക്ക് ട്രെയിൻ സ്റ്റേഷനിലായിരുന്നു സംഭവം. വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ...

Read more

ഇസ്രായേൽ ബന്ദ് ഹമാസിനുള്ള പിന്തുണ പ്രഖ്യാപനമെന്ന് നെതന്യാഹു: ‘ഇത് നാണക്കേട്, ഞങ്ങൾ നിങ്ങളെ പിന്തുണക്കുന്നു എന്ന് യഹ്‍യ സിൻവാറിനോട് പറയുന്നതിന് തുല്യം’

ജറൂസലം: ജനലക്ഷങ്ങൾ അണിനിരന്ന് ഇസ്രായേലിനെ നിശ്ചലമാക്കിയ ബന്ദിനെതി​രെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേലികൾ ആഹ്വാനം ചെയ്ത...

Read more

ബന്ദികളുടെ ജീവൻ രക്ഷിക്കാത്തതിന് മാപ്പ് തരണമെന്ന് നെതന്യാഹു

തെൽഅവീവ്: ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദികളുടെ ​ബന്ധുക്കളെ നേരിൽ കണ്ടാണ് മാപ്പുപറഞ്ഞത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ...

Read more

ജർമനിയിൽ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി തീവ്ര വലതുപക്ഷം; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം

ബർലിൻ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി പ്രവിശ്യ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷി ഒന്നാമത്. തുറിങ്കിയയിൽ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി) കക്ഷിയാണ് 32.8 ശതമാനം വോട്ടോടെ മികച്ച ഒന്നാമന്മാരായത്....

Read more

ചെങ്കടലിൽ രണ്ടു കപ്പലുകൾക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതികളെന്ന് സംശയം

ദുബൈ: ചെങ്കടലിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു എണ്ണക്കപ്പലും മറ്റൊരു വാണിജ്യക്കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. യെമൻ ഭരണം നിയന്ത്രിക്കുന്ന ഹൂതികളാണ് പിന്നിലെന്നാണ് സംശയം. ദിവസങ്ങൾക്ക് മുമ്പ് മിസൈൽ...

Read more

ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നാവികസേനാ സാന്നിധ്യം ശക്തമാക്കി ചൈന

ന്യൂഡൽഹി: പ്രാദേശിക സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ചൈന നാവികസേനയുടെ സാന്നിധ്യം വർധിപ്പിക്കുന്നു. ഇന്ത്യക്കു ചുറ്റുമുള്ള കടലിൽ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുകയാണ്. ബംഗാൾ...

Read more

സന്ധിവാതം അലട്ടുന്നു; വർഷാവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: സന്ധിവേദന​യോട് പോരാടുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്‍റണിൽ ത​ന്‍റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ. ത​ന്‍റെ കരിയർ അതി​ന്‍റെ അവസാന...

Read more
Page 18 of 34 1 17 18 19 34

Archives