You dont have javascript enabled! Please enable it! World Archives - Page 19 of 34 - Daily Bahrain

ചെങ്കടലിൽ രണ്ടു കപ്പലുകൾക്ക് നേരെ ആക്രമണം; പിന്നിൽ ഹൂതികളെന്ന് സംശയം

ദുബൈ: ചെങ്കടലിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു എണ്ണക്കപ്പലും മറ്റൊരു വാണിജ്യക്കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. യെമൻ ഭരണം നിയന്ത്രിക്കുന്ന ഹൂതികളാണ് പിന്നിലെന്നാണ് സംശയം. ദിവസങ്ങൾക്ക് മുമ്പ് മിസൈൽ...

Read more

ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നാവികസേനാ സാന്നിധ്യം ശക്തമാക്കി ചൈന

ന്യൂഡൽഹി: പ്രാദേശിക സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ചൈന നാവികസേനയുടെ സാന്നിധ്യം വർധിപ്പിക്കുന്നു. ഇന്ത്യക്കു ചുറ്റുമുള്ള കടലിൽ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുകയാണ്. ബംഗാൾ...

Read more

സന്ധിവാതം അലട്ടുന്നു; വർഷാവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: സന്ധിവേദന​യോട് പോരാടുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്‍റണിൽ ത​ന്‍റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ. ത​ന്‍റെ കരിയർ അതി​ന്‍റെ അവസാന...

Read more

ഇസ്രായേലിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

ടെൽ അവീവ്: ബന്ദികളുടെ കൊലയിലും വെടിനിർത്തൽ ചർച്ചകളിൽ പരാജയ​പ്പെട്ടതിലും നെതന്യാഹു ഭരണകൂടത്തിനെതിരായ പൊതുജന രോഷത്തിൽ തിളച്ച് ഇസ്രാ​യേൽ. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡി​ന്‍റെ നേതൃത്വത്തില്‍...

Read more

60 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓസ്‌ട്രേലിയൻ മുൻ ചൈൽഡ് കെയർ വർക്കർ കുറ്റം സമ്മതിച്ചു

സിഡ്നി: ആസ്‌ട്രേലിയയിലും ഇറ്റലിയിലും വെച്ച് 60 പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും ലൈംഗികമായി ദുരുപയോഗപ്പെടുത്തിയതിനും മുൻ ചൈൽഡ് കെയർ വർക്കർ ആഷ്‌ലി പോൾ ഗ്രിഫിത്ത് (46) കുറ്റസമ്മതം നടത്തി.ബ്രിസ്ബെയിൻ...

Read more

ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ തകർന്നതിന് കാരണം കനത്ത മൂടൽമഞ്ഞ്; അന്തിമ അന്വേഷണ റിപ്പോർട്ടുമായി ഇറാൻ

തെഹ്‌റാൻ: പ്രസിഡന്‍റായിരുന്ന ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തെ കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ ഭരണകൂടം. സങ്കീർണമായ കാലാവസ്ഥയാണ് ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക...

Read more

ഹമാസ് ഭീകരസംഘടന, അവരുടെ കൈകളിൽ അമേരിക്കക്കാരുടെ രക്തവും പുരണ്ടിരിക്കുന്നു -കമല ഹാരിസ്

വാഷിങ്ടൺ ഡി.സി: ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്‍റും, വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ്. ഹമാസ്...

Read more

കൊടിയ മർദനം,രോഗം, പട്ടിണി; ഇസ്രായേൽ തടവറയിലെ കരളലിയിക്കുന്ന അനുഭവങ്ങളുമായി ഫലസ്തീൻ കുട്ടികൾ

ഒക്‌ടോബർ 3ന് ഇസ്രായേൽ തടങ്കലിലാക്കപ്പെടുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രത്തിലാണ് 16കാരനായ ഹുസൈൻ നീണ്ട 10 മാസക്കാലം ജീവിച്ചത്. പുറത്തിറങ്ങിയപ്പോഴും അവ​ന്‍റെ വസ്ത്രത്തിൽ രക്തമുണ്ടായിരുന്നു. ഒക്ടോബർ 3ന് അധിനിവേശ...

Read more

ആത്മഹത്യ ചെയ്യാൻ പാലത്തിൽ നിന്ന് ചാടിയത് കാറിന്റെ മുകളിലേക്ക്: കാർ യാത്രിക മരിച്ചു

കാലിഫോർണിയ: അമേരിക്കയിൽ കാലിഫോർണിയയിൽ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം നടത്തിയ ആൾ ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ് കാർ യാത്രിക മരിച്ചു. ആഗസ്റ്റ് ഒമ്പതിനാണ് മാർഗരിറ്റ...

Read more

ജനം ഇരച്ചുകയറി; ഉദ്ഘാടന ദിനത്തിൽ കറാച്ചിയിലെ ഡ്രീം ബസാർ മാളിൽ മോഷണം -വിഡിയോ

കറാച്ചി: പാകിസ്താനിലെ ഡ്രീം ബസാർ മാളിൽ ഉദ്‌ഘാടനദിവസം തന്നെ അക്രമിസംഘം വൻ മോഷണം നടത്തിയതായി റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഉദ്ഘാടനത്തിന് വാതിലുകൾ തുറന്നതിന് തൊട്ടുപിന്നാലെ മാളിലേക്ക് ജനക്കൂട്ടം...

Read more
Page 19 of 34 1 18 19 20 34

Archives