You dont have javascript enabled! Please enable it! World Archives - Page 15 of 34 - Daily Bahrain

ബംഗ്ലാദേശ് കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ശൈഖ് ഹസീന നിശബ്ദത പാലിക്കണം – മുഹമ്മദ് യൂനുസ്

ധാക്ക: മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശ് അവരെ കൈമാറാൻ...

Read more

സർവകലാശാലയിലെ ഗസ്സ അനുകൂല പരിപാടിക്കിടെ ഗ്രെറ്റ തുൻബർഗ് അറസ്റ്റിൽ

കോപ്പൻഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശീയ യുദ്ധത്തിനെതിരെ ഡെൻമാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ കോപൻഹേഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പൻഹേഗൻ സർവകലാശാലയിൽ...

Read more

പൊലീസ് വാഹനത്തിനു മുകളിലൂടെ കാർ ഓടിക്കാൻ ശ്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ -വിഡിയോ

മിസുസാഗ (കാനഡ): കാനഡ പൊലീസിന്റെ കാറിനു മുകളിൽ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ബ്രാംപ്ടണിൽ നിന്നുള്ള പഞ്ചാബ് സ്വദേശി രമൺപ്രീത് സിങ്...

Read more

ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തും; നിരവധി കരാറുകളിൽ ഒപ്പിടുമെന്ന് സ്​പെയിൻ

മാഡ്രിഡ്: ഫലസ്തീനുമായി ചേർന്നുള്ള ഉഭയകക്ഷി ഉച്ചകോടി ഈ വർഷം തന്നെ നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വർഷാവസനത്തിനുള്ളിൽ ഉച്ചകോടി യാഥാർഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം...

Read more

ജസ്റ്റിൻ ട്രൂഡോക്ക് തിരിച്ചടി; പിന്തുണ പിൻവലിച്ച് സഖ്യകക്ഷി

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിസന്ധിയിലാക്കി സർക്കാറിനുളള പിന്തുണ പിൻവലിച്ച് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഇതോടെ ട്രൂഡോയു​ടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ന്യൂനപക്ഷമാകും....

Read more

ജീവിതച്ചെലവ് കൂടുതൽ, തൊഴിലുമില്ല; ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നു

വെല്ലിങ്ടൺ: ജീവിതച്ചെലവ് കൂടുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നു. 2024ൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം 1,31,200 പേരാണ് ന്യൂസിലാൻഡ് വിട്ടത്....

Read more

ജോർജിയയിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു; 14കാരൻ അറസ്റ്റിൽ

വാഷിങ്ടൺ: ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. കേസിലെ പ്രതിയായ 14കാരനെ ​പൊലീസ് പിടികൂടി. രണ്ട് കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്ന്...

Read more

ഹമാസ് നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി യു.എസ്

വാഷിങ്ടൺ: ഹമാസ് നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി യു.എസ് നീതിന്യായ വകുപ്പ്. ടെഹ്റാനിൽ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യ, ഗസ്സയിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന മുഹമ്മദ്...

Read more

യുദ്ധത്തിനിടെ യുക്രെയ്നിൽ മന്ത്രിസഭ അഴിച്ചുപണി

കിയവ്: റഷ്യ ആക്രമണം കനപ്പിച്ചതിനിടെ യുക്രെയ്നിൽ മന്ത്രിസഭ അഴിച്ചുപണി. പ്രസിഡന്റ് വോളോദിമിർ സെലൻസ്കിക്ക് കൂടുതൽ കരുത്ത് പകരാനെന്ന പേരിലാണ് നിരവധി പേർക്ക് സ്ഥാനചലനം. വിദേശകാര്യ മന്ത്രി ദിമിത്രോ...

Read more

പുതിയ അധ്യയന വർഷത്തിലും പഠനം നിഷേധിക്കപ്പെട്ട് ഗസ്സയിലെ 6.25 ലക്ഷം വിദ്യാർഥികൾ

ഗസ്സ സിറ്റി: മേഖലയിലുടനീളം അവധി കഴിഞ്ഞ് കലാലയങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റപ്പോൾ എല്ലാം നിഷേധിക്കപ്പെട്ട് ഗസ്സയിലെ 6.25 ലക്ഷം വിദ്യാർഥികൾ. ഒരു വർഷം പൂർണമായി പഠനം...

Read more
Page 16 of 34 1 15 16 17 34

Archives