You dont have javascript enabled! Please enable it! World Archives - Page 12 of 35 - Daily Bahrain

‘യാഗി’ കൊടുങ്കാറ്റ്; വിയറ്റ്നാമിൽ 59 മരണം

ഹനോയ്: വിയറ്റ്നാമിൽ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും 59 മരണം. ‘യാഗി’ കൊടുങ്കാറ്റിൽ അകപ്പെട്ട് ഒമ്പത് പേരും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 50 പേരും മരിച്ചതായി സംസ്ഥാന...

Read more

ജോ ബൈഡൻ പ്രസിഡന്റ് പദത്തിൽ 40 ശതമാനവും അവധിയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: തന്റെ പ്രസിഡൻഷ്യൽ കാലയളവിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കാലാവധിയുടെ 40 ശതമാനവും അവധിയിലായിരുന്നുവെന്ന് റിപ്പോർട്ട്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അടുത്തിടെ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം...

Read more

വായിൽനിന്ന് ദുർഗന്ധം; ശ്വാസനാളത്തിൽ കണ്ടെത്തിയത് പാറ്റയെ

ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക്...

Read more

കെനിയൻ സ്കൂളിൽ വീണ്ടും തീപിടിത്തം, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

നെയ്റോബി (കെനിയ): കെനിയൻ സ്കൂളിൽ വീണ്ടും തീപിടിത്തം, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ ഡോർമെറ്ററിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും...

Read more

ഗസ്സയി​ലെ സ്കൂളിൽ വ്യോമാക്രമണം; എട്ട് മരണം

ജ​റൂ​സ​ലം: ഉ​ത്ത​ര ഗ​സ്സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും അ​ട​ക്ക​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​മ​ൽ അ​ദ്‍വാ​ൻ...

Read more

യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഹൂതികൾ

ദു​ബൈ: യു.​എ​സ് സൈ​ന്യ​ത്തി​ന്റെ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​താ​യി യ​മ​നി​ലെ ഹൂ​തി​ക​ൾ. എം.​ക്യു-9 ഡ്രോ​ൺ യ​മ​നി​ലെ മ​രി​ബ് പ്ര​വി​ശ്യ​യി​ലാ​ണ് ത​ക​ർ​ത്ത​തെ​ന്ന് ഹൂ​തി സൈ​നി​ക വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ യ​ഹ്‍യ സ​രീ...

Read more

ജോർദാൻ അതിർത്തി കടന്ന് ആക്രമണം; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ജോർദാൻ അതിർത്തി കടന്ന് ഒരാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ജോർദാനിൽനിന്ന് ഞായറാഴ്ച അലൻബി പാലത്തിലുടെ അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ട്രക്കുമായി...

Read more

സമ്പത്തി​ന്‍റെ ഏകീകരണം വീണ്ടും വൻകിടക്കാരിലേക്ക്: ആദ്യത്തെ ‘ട്രില്യണയറാവാൻ’ കുതിച്ച് ഇലോൺ മസ്‌ക്; അദാനി രണ്ടാമതെത്തും

ന്യൂയോർക്ക്: ആഗോള തലത്തിൽ സമ്പത്തി​ന്‍റെ ഏകീകരണം കൂടുതലായി വൻകിടക്കാരക്കാരായ ഒരു ന്യൂനപക്ഷത്തിൽ തന്നെയായിരിക്കുമെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്ത്. 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ ആകാനുള്ള വേഗതയിൽ...

Read more

വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു; സ്പെയിനിൽ രാഷ്ട്രീയാഭയം തേടി

കാരക്കാസ്: പ്രതിപക്ഷ പ്രസിഡന്‍റ് സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ട് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസി​നെതിരെ...

Read more

വലതുപക്ഷ പ്രധാനമന്ത്രി; ഫ്രാൻസിൽ മാക്രോണിനെതിരെ പതിനായിരങ്ങൾ തെരുവിൽ

പാരീസ്: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ​ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ...

Read more
Page 13 of 34 1 12 13 14 34

Archives