You dont have javascript enabled! Please enable it! GCC Archives - Page 2 of 7 - Daily Bahrain

വിദേശത്തേക്ക് പോകാൻ നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല; വ്യക്തത വരുത്തി ഇന്ത്യൻ സർക്കാർ

വിദേശത്തേക്ക് പോകുന്നതിനിന് മുമ്പ് എല്ലാ ഇന്ത്യക്കാർക്കും നിർബന്ധിത നികുതി ക്ലിയറൻസ് ആവശ്യമാണെന്ന തെറ്റിദ്ധാരണാജനകമായ ചില റിപ്പോർട്ടുകൾക്ക് മറുപടിയായി, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 230 പ്രകാരം,...

Read more
വി​സ്​​മ​യ​ക്കാ​ഴ്​​ച,-അ​ൽ-വ​ഹ്ബ-അ​ഗ്​​നി​പ​ർ​വ​ത-ഗ​ർ​ത്തം

വി​സ്​​മ​യ​ക്കാ​ഴ്​​ച, അ​ൽ വ​ഹ്ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം

ത്വാ​ഇ​ഫ്: സൗ​ദി മ​രു​ഭൂ​മി​യി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രി​ട​മാ​ണ് അ​ൽ വ​ഹ്ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം. ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റേ​റ്റി​​ന്റെ വ​ട​ക്കു​കി​ഴ​ക്കു​മാ​റി 260 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ‘ഹ​രാ​ത് കി​ഷ​ബ്’...

Read more
ഖത്തർ:-സ​ന്ദ​ർ​ശ​ക​രു​ടെ-എ​ണ്ണ​ത്തി​ൽ-മി​ക​വി​ന്റെ-വ​ർ​ഷം

ഖത്തർ: സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ മി​ക​വി​ന്റെ വ​ർ​ഷം

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്തേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 28 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​റു മാ​സ​ത്തി​നി​ടെ 26 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. അ​യ​ൽ​രാ​ജ്യ​മാ​യ സൗ​ദി​യി​ൽ​നി​ന്നാ​ണ്...

Read more

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം; ജിസിസിയില്‍ ഏഴു നോര്‍ക്ക-ലീഗല്‍ കണ്‍സല്‍ട്ടന്റുമാരെ നിയമിച്ചു.

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു....

Read more

4 പേർ മരിച്ചു 8 പേരെ കാണാനില്ല: ഉള്ളുലഞ്ഞ് ഉറങ്ങാനാവതെ പ്രവാസി

ദമ്മാം: വർങ്ങളായി സൗദിയിലെ ദമ്മാമിൽ ഹൌസ് ഡ്രൈവർ ആയി ജോലി നോക്കുന്ന അബ്ദുൽ ഗഫൂർ പറഞ്ഞറിയിക്കാൻ കഴിയാത്ത ഞെട്ടലിലാണ് ഇപ്പോൾ. നാടിനെ നടുക്കിയ വയനാട് ചൂരൽമലയിൽ ഉണ്ടായ...

Read more

ഫിഫ ലോകക്കപ്പ് 2034; അഞ്ച് ആതിഥേയ നഗരങ്ങൾ സൗദി ഔദ്യോഗിക ബിഡിൽ നിർദ്ദേശിച്ചു

റിയാദ് : ഒരൊറ്റ രാജ്യത്ത് നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ എക്കാലത്തെയും വലിയ പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിൻ്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. പാരീസിൽ നടന്ന...

Read more

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ ഇന്നുമുതൽ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍

ദമാം: ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി...

Read more
ജീ​സാ​നി​ലേ​ക്ക്​-വ​രൂ…-ക​ൺ​നി​റ​യെ-കാ​ണാം,-ക​ട​ലോ​ളം-മ​ന​സ്സു-നി​റ​ക്കാം

ജീ​സാ​നി​ലേ​ക്ക്​ വ​രൂ… ക​ൺ​നി​റ​യെ കാ​ണാം, ക​ട​ലോ​ളം മ​ന​സ്സു നി​റ​ക്കാം

ജീ​സാ​ൻ: ക​ൺ​നി​റ​യെ ക​ണ്ട്​ ക​ട​ലോ​ളം വ​ലു​പ്പ​ത്തി​ൽ മ​ന​സ്സ്​ നി​റ​​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ്​ ജീ​സാ​ൻ. ചെ​ങ്ക​ട​ൽ തീ​ര​ത്തോ​ട്​ ചേ​ർ​ന്നു​ള്ള ജീ​സാ​ൻ പ്ര​ദേ​ശം ക​ട​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല...

Read more
സൂ​ഖ്-മു​ബാ​റ​ക്കി​യ-ഒ​രു​ങ്ങു​ന്നു,-പ്ര​ധാ​ന-ടൂ​റി​സ്റ്റ്-കേ​ന്ദ്ര​മാ​യി

സൂ​ഖ് മു​ബാ​റ​ക്കി​യ ഒ​രു​ങ്ങു​ന്നു, പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​കു​ന്ന​തി​ന് സൂ​ഖ് മു​ബാ​റ​ക്കി​യ ഒ​രു​ങ്ങു​ന്നു. വാ​സ്തു​വി​ദ്യാ ച​രി​ത്രം പ​റ​യു​ന്ന മ്യൂ​സി​യം, പു​രാ​വ​സ്തു, ച​രി​ത്ര കെ​ട്ടി​ട​ങ്ങ​ളു​ടെ മി​നു​ക്കു​പ​ണി​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 13...

Read more
കാ​​ഠ്മ​​ണ്ഡു​​വി​​ലെ-സു​​ന്ദ​​ര​​ക്കാ​​ഴ്ച​​ക​​ൾ

കാ​​ഠ്മ​​ണ്ഡു​​വി​​ലെ സു​​ന്ദ​​ര​​ക്കാ​​ഴ്ച​​ക​​ൾ

പ്ര​​തി​​വ​​ർ​​ഷം ദ​​ശ ല​​ക്ഷ​​ത്തി​​ല​​ധി​​കം സ​​ഞ്ചാ​​രി​​ക​​ൾ എ​​ത്തു​​ന്ന രാ​​ജ്യം. ചൈ​​ന​​ക്കും ന​​മ്മു​​ടെ ഇ​​ന്ത്യ​​ക്കും ഇ​​ട​​യി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന മ​​നോ​​ഹ​​ര​​മാ​​യ നേ​​പ്പാ​​ൾ. ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് നേ​​പ്പാ​​ൾ മ​​റ്റൊ​​രു രാ​​ജ്യ​​മ​​ല്ല. മ​​തി​​യാ​​യ രേ​​ഖ​​ക​​ളു​​ണ്ടെ​​ങ്കി​​ൽ...

Read more
Page 2 of 7 1 2 3 7

Archives