You dont have javascript enabled! Please enable it! GCC Archives - Daily Bahrain

അ​സീ​ർ പ്ര​വി​ശ്യ​യി​ൽ വേ​ന​ൽ​മ​ഴ തു​ട​രും

റി​യാ​ദ്​: രാ​ജ്യ​ത്താ​കെ വേ​ന​ൽ ക​ടു​ത്ത നി​ല​യി​ൽ തു​ട​​ര​വേ, അ​സീ​ർ പ്ര​വി​ശ്യ ഉ​ൾ​പ്പെ​ടെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും കാ​റ്റും സു​ഖ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സ​മ്മാ​നി​ക്കു​ന്നു. രാ​ജ്യ​ത്തി​​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ...

Read more

സൗ​ദി ടൂ​റി​സം വ​ൻ​കു​തി​പ്പി​ൽ; ക​ഴി​ഞ്ഞ​വ​ർ​ഷ​മെ​ത്തി​യ​ത്​ 3.55 കോ​ടി വി​ദേ​ശി​ക​ൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര രം​ഗം വ​ൻ കു​തി​പ്പി​ൽ. വാ​ണി​ജ്യ രം​ഗ​ത്ത്​ ടൂ​റി​സം ​അ​നു​ദി​നം അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​​ന്‍റെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നു. 2023ൽ ​രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യം കൈ​വ​രി​ച്ച​ത്​...

Read more

പ്ര​കൃ​തിര​മ​ണീ​യം ജീ​സാ​നി​ലെ ഫൈ​ഫ കു​ന്നു​ക​ൾ

ജീ​സാ​ൻ: സൗ​ദി തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ജീ​സാ​നി​ലെ ഫൈ​ഫ കു​ന്നു​ക​ൾ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ്. ജീ​സാ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ യ​മ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ്...

Read more

സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന്​ മി​സ്ഫ​ത്ത് അ​ൽ അ​ബ്രി​യീ​ൻ

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ്​ അ​ൽ ഹം​റ​യി​ലെ വി​ലാ​യ​ത്തി​ലെ മി​സ്ഫ​ത്ത് അ​ൽ അ​ബ്രി​യീ​ൻ ഗ്രാ​മം സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്നു. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 50,000 ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​​പ്പെ​ടെ​യു​ള്ള...

Read more

ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡ്രൈവ്

അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ കാ​റു​മെ​ടു​ത്ത് കൂ​ട്ടു​കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മൊ​പ്പം അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഗ​ൾ​ഫി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും കൂ​ട്ടു​കാ​രു​മാ​യ ചാ​വ​ക്കാ​ട്ടു​കാ​ര​ൻ സി​യാ​ദും കൈ​പ്പ​മം​ഗ​ലം​കാ​ര​ൻ ഷാ​ഫി മോ​നും...

Read more

കരിനീല കണ്ണുള്ള ഉപ്പ് തടാകം

അബൂദബിയിൽ നിന്ന് അൽഐനിലേക്ക് പോകുന്ന ട്രക്ക് റോഡിൽ നിന്ന് അധികദൂരത്തല്ലാതെ ഒരു ഉപ്പ് തടാകമുണ്ട്. അൽ വത്​വ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപ്പ് തടാകം മരുഭൂമിക്കിടയിൽ...

Read more

വി​സ്​​മ​യ​ക്കാ​ഴ്​​ച, അ​ൽ വ​ഹ്ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം

ത്വാ​ഇ​ഫ്: സൗ​ദി മ​രു​ഭൂ​മി​യി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രി​ട​മാ​ണ് അ​ൽ വ​ഹ്ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം. ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റേ​റ്റി​​ന്റെ വ​ട​ക്കു​കി​ഴ​ക്കു​മാ​റി 260 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ‘ഹ​രാ​ത് കി​ഷ​ബ്’...

Read more

ഖത്തർ: സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ മി​ക​വി​ന്റെ വ​ർ​ഷം

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്തേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 28 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​റു മാ​സ​ത്തി​നി​ടെ 26 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. അ​യ​ൽ​രാ​ജ്യ​മാ​യ സൗ​ദി​യി​ൽ​നി​ന്നാ​ണ്...

Read more

4 പേർ മരിച്ചു 8 പേരെ കാണാനില്ല: ഉള്ളുലഞ്ഞ് ഉറങ്ങാനാവതെ പ്രവാസി

ദമ്മാം: വർങ്ങളായി സൗദിയിലെ ദമ്മാമിൽ ഹൌസ് ഡ്രൈവർ ആയി ജോലി നോക്കുന്ന അബ്ദുൽ ഗഫൂർ പറഞ്ഞറിയിക്കാൻ കഴിയാത്ത ഞെട്ടലിലാണ് ഇപ്പോൾ. നാടിനെ നടുക്കിയ വയനാട് ചൂരൽമലയിൽ ഉണ്ടായ...

Read more

ഫിഫ ലോകക്കപ്പ് 2034; അഞ്ച് ആതിഥേയ നഗരങ്ങൾ സൗദി ഔദ്യോഗിക ബിഡിൽ നിർദ്ദേശിച്ചു

റിയാദ് : ഒരൊറ്റ രാജ്യത്ത് നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ എക്കാലത്തെയും വലിയ പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിൻ്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. പാരീസിൽ നടന്ന...

Read more
Page 1 of 6 1 2 6

Archives