You dont have javascript enabled! Please enable it! KERALA Archives - Daily Bahrain

യു.ഡി.എഫിനെ ചലിപ്പിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം :തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനയെ ചലിപ്പിച്ചത് ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കോൺഗ്രസും മുസ് ലിം ലീഗുമായിരുന്നില്ല യു.ഡി.എഫിന്റെ...

Read more

എട്ടാം ഊഴം; റെക്കോഡിന്റെ കരയും താണ്ടി കൊടിക്കുന്നിൽ

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് ഇത്തവണ മാവേലിക്കരയിൽ നിന്ന് ലോക്സഭയിലെത്തുന്നത് പുതിയ റെക്കോഡോടെയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്സഭയിലെത്തിയ അംഗം എന്നത് ഇനി കൊടിക്കുന്നിലിന് സ്വന്തമാണ്....

Read more

ആറ്റിങ്ങലിൽ സർപ്രൈസ്; അടൂർ പ്രകാശിന് ജയം

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശത്തിന് വിജയം. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർത്ഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെയും...

Read more

കേരളം: യുഡിഎഫ് 18, എല്‍ഡിഎഫ് 1, ബിജെപി 1; അവസാന ലാപ്പില്‍ വി.ജോയിയെ പിന്തള്ളി ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

തിരുവനന്തപുരം: വിജയസാധ്യതകള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ സിറ്റിങ് എംപി അടൂര്‍ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം...

Read more

ആന്റോ ആന്റണിയെ കൈവിടാതെ പത്തനംതിട്ട

പത്തനംതിട്ട: കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി പത്തനംതിട്ട പിടിച്ചെടുക്കാമെന്ന എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ പിഴച്ചു. ലോക്സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങിയ യു.എഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ തോൽപിക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും...

Read more

സുഗതനക്ഷത്ര ഉദ്യാനം പദ്ധതി ഉദ്ഘാടനം അഞ്ചിന്

തിരുവവന്തപുരം : സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി പരിസരത്ത് 'സുഗതനക്ഷത്ര ഉദ്യാനം' പദ്ധതിക്ക് തുടക്കം...

Read more

കോൺഗ്രസ് ശപഥം കോട്ടയത്ത് ഫലിച്ചു; ഷോക്ക് ജോസ് കെ. മാണിക്ക്

കേരള രാഷ്ട്രീയത്തിൽ അതികായരായ ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും തട്ടകമായ കോട്ടയം ലോക്സഭ മണ്ഡലത്തിൽ വിജയിക്കുക എന്നത് കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാന പോരാട്ടമായിരുന്നു....

Read more

ആറ്റിങ്ങലിൽ ഫോട്ടോഫിനിഷിൽ ജയം സ്വന്തമാക്കി അടൂർ പ്രകാശ്

തിരുവനന്തപുരം: ലീഡ് നിലകൾ മാറിമറിഞ്ഞ വാശിയേറിയ മത്സരത്തിൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ...

Read more

ഹൈബി ഈഡന്‍ 2,50,385 വോട്ടിന് എറണാകുളം മണ്ഡലത്തില്‍ വിജയിച്ചു

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്. സി.പി.എം...

Read more

ഭൂരിപക്ഷം കുത്തനെ ഉയർത്തി വി.കെ ശ്രീകണ്ഠൻ

പാലക്കാട് : ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന്റെ എ. വിജയരാഘവനും വീണു. കഴിഞ്ഞ തവണ​ത്തെ നേട്ടം ഭാഗ്യം കൊണ്ടുണ്ടായതല്ലെന്ന് തെളിയിക്കുന്നതായി മണ്ഡലത്തിലെ വി.കെ ശ്രീകണ്ഠന്റെ വലിയ ജയം....

Read more
Page 483 of 530 1 482 483 484 530

Archives