You dont have javascript enabled! Please enable it! KERALA Archives - Daily Bahrain

ആർ.എസ്.എസുമായി ഒരു ഒത്തുതീർപ്പുമില്ല -എം.എ. ബേബി

ന്യൂഡൽഹി: എ.ഡി.ജി.പി അജിത് കുമാറും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് തന്നെയാണ് തങ്ങൾക്കും പറയാനുള്ളതെന്ന് പോളിറ്റ് ബ്യൂറോ അംഗം...

Read more

പൊലീസിന്‍റെ സംഘ്​പരിവാർ അനുകൂല നടപടികൾ ജഡ്​ജി അന്വേഷിക്കണം –വെ​ൽ​​ഫെ​യ​ർ പാ​ർ​ട്ടി

തൃ​ശൂ​ർ: കേ​ര​ള പൊ​ലീ​സി​ന്‍റെ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തെ സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി ജ​ഡ്​​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ വെ​ൽ​​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ്​ പാ​ലേ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു....

Read more

മാമിയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ടു​നി​ന്ന് മു​ഹ​മ്മ​ദ് ആ​ട്ടൂ​റിനെ (മാ​മി) കാ​ണാ​താ​യ സം​ഭ​വം അന്വേ​ഷിക്കാൻ​ ക്രൈം​ബ്രാ​ഞ്ചി​ന്റെ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റേ​ഞ്ച് ഐ.​ജി പി. ​പ്ര​കാ​ശി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്...

Read more

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡി.ജി.പി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ വിളിപ്പിച്ചു; ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ

തിരുവനന്തപുരം: വിവാദങ്ങളു​ടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ശൈഖ് ദർവേസ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി....

Read more

യാത്രക്കാരിയുടെ മാല കാണാതായി; 10 മിനിറ്റ്​ ട്രെയിൻ നിർത്തിയിട്ട്​​ പൊലീസ്​ തിരച്ചിൽ

​കോ​ട്ട​യം: യാ​ത്ര​ക്കാ​രി​യു​ടെ കാ​ണാ​താ​യ സ്വ​ർ​ണ​മാ​ല​യും വ​ജ്ര ലോ​ക്ക​റ്റും ക​ണ്ടെ​ത്താ​ൻ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട്​ പൊ​ലീ​സ് തി​ര​ച്ചി​ൽ. ഒ​ടു​വി​ൽ മാ​ല ക​ണ്ടെ​ത്തി. ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.45ഓ​ടെ കോ​ട്ട​യം ​റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​...

Read more

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും -മന്ത്രി കെ. രാജൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വി​വി​ധ റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സു​ക​ളി​ലും ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഓ​ഫി​സു​ക​ളി​ലു​മു​ള്ള 25 സെൻറു​വ​രെ ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ....

Read more

നാലു വയസുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിഡിയോ കോൾ: യുവാവ് അറസ്റ്റിൽ

തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല...

Read more

എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം; പുതിയ മാർഗനിർദേശങ്ങളുമായി ഡബ്ല്യു.സി.സി

കൊച്ചി: എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള സിനിമ മേഖലയെ പുനർനിർമിക്കാൻ നിർദേശങ്ങളുമായി വിമൻ ഇൻ സിനിമ കലക്ടീവ്. ഹേമ കമ്മിറ്റി നിർദേശങ്ങളുടെ...

Read more

ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം- ഡോ.ആർ. ബിന്ദു

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സാമൂഹ്യസുരക്ഷാ മിഷൻ...

Read more

പി.വി. അൻവറിന്​ സി.പി.എം മറുപടി പറയേണ്ട കാര്യമില്ല -എ. വിജയരാഘവൻ

തൃശൂർ: പി.വി. അൻവർ എം.എൽ.എ പറയുന്ന കാര്യങ്ങളിൽ സി.പി.എം മറുപടി പറയേണ്ട കാര്യമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. അൻവർ പാർട്ടി എം.എൽ.എ അല്ല, സ്വതന്ത്രനാണെന്നും...

Read more
Page 2 of 485 1 2 3 485

Archives