You dont have javascript enabled! Please enable it! INDIA Archives - Page 355 of 394 - Daily Bahrain

അദാനിയടക്കം കൂപ്പുകുത്തി, ഒറ്റ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ട വമ്പൻ തിരിച്ചടി

മുംബൈ: വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും...

Read more

തെലങ്കാന ഫോൺ ചോർത്തൽ കേസ്; ഹൈകോടതി സ്വമേധയാ കേസെടുത്തു

ഹൈദരാബാദ്: ഫോൺ ചോർത്തൽ സംബന്ധിച്ച ഹരജിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര ആഭ്യന്തര സെക്രട്ടറിമാർ, സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി, ഇന്‍റലിജൻസ് മേധാവി, ഹൈദരാബാദ് പൊലീസ്...

Read more

തകര്‍പ്പന്‍ ജയത്തോടെ തമിഴ്‌നാടിന്റെ ‘തല’യായി സ്റ്റാലിന്‍; മുഖം നഷ്ടപ്പെട്ട് അണ്ണാമലൈ, എടപ്പാടിയും പ്രതിസന്ധിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോള്‍, എടപ്പാടി പഴനി...

Read more

നിതീഷും തേജസ്വിയും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്, വിലപേശലുമായി നായിഡു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ്...

Read more

നിതീഷിന്‍റെ കാര്യത്തിൽ എൻ.ഡി.എക്കും ഉറപ്പില്ല; തേജസ്വിയോടൊപ്പം ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്, ഇന്ന് നിർണായക നീക്കങ്ങൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാതായതോടെ സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക ചെറുകക്ഷികളുടെ തീരുമാനങ്ങൾ. 12 സീറ്റ് നേടിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)...

Read more

ബി.ജെ.പിയിൽ ചേക്കേറിയ കോൺഗ്രസ് എം.എൽ.എമാർ തോറ്റ് തുന്നംപാടി

ഷിംല: ഹിമാചൽ പ്രദേശിൽ കൂറുമാറിയതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട നാല് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ ദനയീയ പരാജയം. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ആറു പേരിൽ നാലു പേരാണ്...

Read more

കർണാടകയിൽ കൈയെത്താതെ കോൺഗ്രസ്; സീറ്റ് കുറഞ്ഞ് ബി.ജെ.പി

കർണാടകയിൽ കൈയെത്താതെ കോൺഗ്രസ്; സീറ്റ് കുറഞ്ഞ് ബി.ജെ.പിബംഗളൂരു: മാറിമറിഞ്ഞ കണക്കുകൾക്കൊടുവിൽ ഫലസൂചിക നിശ്ചലമായപ്പോൾ ബി.ജെ.പി, ജെ.ഡി-എസ് ക്യാമ്പുകളിൽ ആഹ്ലാദത്തിരയോളം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ബി.ജെ.പി,...

Read more

കർണാടകയിൽ ബി.​ജെ.​പിക്ക് നഷ്ടമായത് എട്ട് സീറ്റ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം എ​ത്തി​പ്പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സീ​റ്റ് നി​ല ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ സീ​റ്റി​ൽ ഒ​തു​ങ്ങി​യ പാ​ർ​ട്ടി ഒ​മ്പ​തു സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ചു. 28 മ​ണ്ഡ​ല​ങ്ങ​ളി​ൽ...

Read more

ഡി.കെ കോട്ടയിൽ വിള്ളൽ; കർണാടകയിൽ കോൺഗ്രസിന് ഒത്തു, ഒത്തില്ല

ബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായിടത്തുനിന്ന് ഇത്തവണ നില മെച്ചെപ്പെടുത്തിയെങ്കിലും ദേശീയ തരംഗം കണക്കിലെടുത്താൽ, നിരാശയാർന്ന പ്രകടനമാണ് കർണാടകയിൽ കോൺഗ്രസിന്റേത്. കർണാടകയിൽ 20 സീറ്റ് പിടിക്കുമെന്ന് തുടക്കത്തിൽ...

Read more
Page 356 of 394 1 355 356 357 394

Archives