You dont have javascript enabled! Please enable it! NEWS Archives - Daily Bahrain

നവീന് അക്ഷരംകൊണ്ട് യാത്രയയപ്പ്; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന് അക്ഷരംകൊണ്ട് ഹൃദയഭേദകമായ യാത്രയയപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥർ. ഇതിലും മികച്ചൊരു യാത്രയയപ്പിന് അർഹതയുള്ള ആളാണ് നവീനെന്നാണ് പത്തനംതിട്ട മുൻ ജില്ല കലക്ടർ പി.ബി....

Read more

ഇന്ന് ബോംബ് ഭീഷണി ലഭിച്ചത് അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്ക്

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുന്നു. വ്യാഴാഴ്ച അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ,...

Read more

നവീൻബാബുവിന്റെ ആത്മഹത്യ: പെട്രോൾ പമ്പിന്റെ ഭൂമിയിടപാട് അതീവ തന്ത്രപരമായി

കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് വിവാദത്തിലായ ചെങ്ങളായിലെ പെട്രോൾ പമ്പിന്റെ ഭൂമിയിടപാടുകൾ ഉടമ ടി.വി. പ്രശാന്തൻ നടത്തിയത് അതീവ തന്ത്രപരമായി. ചെങ്ങളായി ചേരൻകുന്ന് വളവിൽ ക്രിസ്ത്യൻപള്ളിയുടെ...

Read more

പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി....

Read more

‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ’; നവീന്‍റെ അന്ത്യയാത്രയിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ

പത്തനംതിട്ട: ‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ... ഞങ്ങളുടെ പ്രിയ സോദരനെ’ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് കിടത്തിയ പത്തനംതിട്ട കലക്ടറേറ്റ് മുറ്റത്ത്...

Read more

ആഷിഖ് മനോഹരന്‍റെ കൊല; ആറ് പേർ പൊലീസ് പിടിയിൽ

അങ്കമാലി: നഗരത്തിലെ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ആറ് പേർ പൊലീസ് പിടിയിൽ. അങ്കമാലി...

Read more

‘അപമാനിതനായി തലകുനിച്ച അയാൾ ആ കയറെടുത്തതും കുരുക്കിട്ടതും തൂങ്ങിയതും എനിക്ക് മനസ്സിലാകും….’

കോഴിക്കോട്: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി, പൊലീസിലെ നെറികേടുകൾക്കും മേലുദ്യോഗസ്ഥരുടെ പീഡനത്തിനും എതിരെ ഒറ്റയാൾ പോരാട്ടം നയിക്കുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്....

Read more

തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരായ അപ്പീൽ ഹൈകോടതി തള്ളി

കൊച്ചി: പാലക്കാട്, എറണാകുളം ജില്ലകളിലായി തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈകോടതി തള്ളി. പള്ളിയിൽ പ്രവേശിക്കാനും...

Read more

നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. 2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ...

Read more

ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കടുങ്ങല്ലൂർ: കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി മരിക്കുകയും മറ്റു മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ കമ്പനി ഉടമകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എടയാർ...

Read more
Page 6 of 150 1 5 6 7 150

Archives