You dont have javascript enabled! Please enable it! NEWS Archives - Page 5 of 150 - Daily Bahrain

വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ങ്ങ​ളി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി പെ​രു​കു​ന്ന​തി​നി​ടെ, കു​റ്റ​വാ​ളി​ക​ളു​ടെ യാ​ത്രാ​വി​ല​ക്ക​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 20ല​ധി​കം വി​മാ​ന​ങ്ങ​ളിാ​ല​ണ് ബോം​ബ്...

Read more

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിർദേശിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ പി​ൻ​ഗാ​മി​യാ​യി ശി​പാ​ർ​ശ ചെ​യ്ത് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. ന​വം​ബ​ർ 10ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് ക​ത്ത​യ​ച്ച​ത്.പു​തി​യ...

Read more

മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി...

Read more

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പി.പി. ദിവ്യ; ‘നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ വിമർശനം, നവീൻ ബാബുവിന്റെ വേർപാടിൽ വേദന’

കണ്ണൂർ: അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന കടുത്ത സമ്മർദത്തിന്...

Read more

നവീന് അക്ഷരംകൊണ്ട് യാത്രയയപ്പ്; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന് അക്ഷരംകൊണ്ട് ഹൃദയഭേദകമായ യാത്രയയപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥർ. ഇതിലും മികച്ചൊരു യാത്രയയപ്പിന് അർഹതയുള്ള ആളാണ് നവീനെന്നാണ് പത്തനംതിട്ട മുൻ ജില്ല കലക്ടർ പി.ബി....

Read more

ഇന്ന് ബോംബ് ഭീഷണി ലഭിച്ചത് അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്ക്

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുന്നു. വ്യാഴാഴ്ച അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ,...

Read more

നവീൻബാബുവിന്റെ ആത്മഹത്യ: പെട്രോൾ പമ്പിന്റെ ഭൂമിയിടപാട് അതീവ തന്ത്രപരമായി

കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് വിവാദത്തിലായ ചെങ്ങളായിലെ പെട്രോൾ പമ്പിന്റെ ഭൂമിയിടപാടുകൾ ഉടമ ടി.വി. പ്രശാന്തൻ നടത്തിയത് അതീവ തന്ത്രപരമായി. ചെങ്ങളായി ചേരൻകുന്ന് വളവിൽ ക്രിസ്ത്യൻപള്ളിയുടെ...

Read more

പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി....

Read more

‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ’; നവീന്‍റെ അന്ത്യയാത്രയിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ

പത്തനംതിട്ട: ‘വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ... ഞങ്ങളുടെ പ്രിയ സോദരനെ’ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് കിടത്തിയ പത്തനംതിട്ട കലക്ടറേറ്റ് മുറ്റത്ത്...

Read more

ആഷിഖ് മനോഹരന്‍റെ കൊല; ആറ് പേർ പൊലീസ് പിടിയിൽ

അങ്കമാലി: നഗരത്തിലെ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ആറ് പേർ പൊലീസ് പിടിയിൽ. അങ്കമാലി...

Read more
Page 5 of 149 1 4 5 6 149

Archives