You dont have javascript enabled! Please enable it! NEWS Archives - Page 2 of 149 - Daily Bahrain

വീട്ടിൽ സൂക്ഷിച്ച 38 ചന്ദന മുട്ടികൾ പിടികൂടി

കോഴിക്കോട്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികൾ വനം വിജിലൻസ് വിഭാഗം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപെട്ട പനങ്ങാട് കണ്ണാടിപ്പൊയിൽ ഷാഫിഖിന്റെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണ്...

Read more

‘സഖാവേ എന്ന വിളിയിൽ ഏറെ സന്തോഷം, രാഹുൽ പെട്ടി തൂക്കി’ -പി. സരിൻ

പാലക്കാട്: നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രധാന പണിയെന്ന് കോൺഗ്രസ് പുറത്താക്കിയ പി. സരിൻ. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക്...

Read more

കൊച്ചിയിലെ അലൻ വാക്കർ ഷോയ്ക്കിടെ സ്മാർ‍ട്ട് ഫോൺ മോഷണം; ഡൽഹിയിൽ മൂന്നു പേർ പിടിയിൽ

കൊച്ചി: കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്തനായ നോർവീജിയൻ ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം​പോ​യ സംഭവത്തിൽ മൂന്നു പേരെ ഡൽഹിയിൽ പിടികൂടി....

Read more

നവീൻ ബാബു വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നൽകിയത് ഗൂഢലക്ഷ്യത്തോടെയെന്ന് സി.പി.എം നേതാവ്; ‘ദിവ്യ യാത്രയയപ്പിന് എത്തിയത് കലക്ടറുടെ അറിവോടെ’

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗവുമായ മലയാലപ്പുഴ മോഹനന്‍. യാത്രയയപ്പിനെ കുറിച്ച് സ്ഥലം...

Read more

സൽമാൻ ഖാന് വീണ്ടും വധഭീഷണി; അഞ്ചു കോടി നൽകിയില്ലെങ്കിൽ ബാബ സിദ്ദീഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ്...

Read more

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; നീറ്റ് പരിശീലനത്തിനെത്തിയ 20കാരനാണ് മരിച്ചത്

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ ആത്മഹത്യ ചെയ്തു. യു.പിയിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം 15ാമത്തെ ആത്മഹത്യയാണ് കോട്ടയിൽ നടക്കുന്നത്. നഗരത്തിലെ...

Read more

പെട്രോൾ പമ്പിനെതിരെ റിപ്പോർട്ട് നൽകിയത് ശ്രീകണ്ഠപുരം പൊലീസ്

ശ്രീ​ക​ണ്ഠ​പു​രം: എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വി​വാ​ദ​മാ​യ പെ​ട്രോ​ൾ പ​മ്പി​നെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ്.നി​ടു​വാ​ലൂ​ർ സ്വ​ദേ​ശി ടി.​വി. പ്ര​ശാ​ന്ത് ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്നി​ൽ തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ച പെ​ട്രോ​ൾ പ​മ്പി​ന് എ​ൻ.​ഒ.​സി...

Read more

ദിവ്യക്കെതിരെ ദീപ നിശാന്ത്: ‘ആ മനുഷ്യനെ അപമാനിച്ച് കൊന്നുകളഞ്ഞതാണ്.. കൊലക്കുറ്റം തന്നെയാണ്’

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് രാജിവെച്ച കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യക്കെതിരെ സി.പി.എം സഹയാത്രികയും...

Read more

അപകടങ്ങളിൽ വർധന; നാലുമാസത്തിനിടെ മരിച്ചത്​ 10 ലൈ​ൻ​മാ​ൻ​മാ​ർ

കൊ​ച്ചി: അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രി​ൽ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​മാ​സ​ത്തി​നി​​ടെ സം​സ്ഥാ​ന​ത്ത്​ 10 ​ലൈ​ൻ​മാ​ൻ​മാ​രാ​ണ്​ മ​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴും ഷോ​ക്കേ​റ്റു​ള്ള മ​ര​ണ​മാ​ണ്....

Read more

സത്യൻ, വയനാടൻ പോരിടത്തിലെ ശക്തൻ

ക​ൽ​പ​റ്റ: പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് ദേ​ശീ​യ നേ​താ​വി​ല്ല, പ​ക​രം വ​യ​നാ​ട​ൻ പോ​രി​ട​ത്തി​ലെ ശ​ക്ത​ൻ സി.​പി.​ഐ​യു​ടെ സ​ത്യ​ൻ മൊ​കേ​രി. വ​യ​നാ​ടെ​ന്ന യു.​ഡി.​എ​ഫി​ന്റെ പെ​രു​ങ്കോ​ട്ട​യി​ൽ 2014ൽ ​കോ​ൺ​ഗ്ര​സി​ന്റെ...

Read more
Page 2 of 149 1 2 3 149

Archives