You dont have javascript enabled! Please enable it! NEWS Archives - Daily Bahrain

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

ഭുവനേശ്വർ: ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം...

Read more

രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണസംഖ്യ 27 ആയി ഉയര്‍ന്നു, മരിച്ചവരില്‍ 12 കുട്ടികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം...

Read more

വിവാഹം വൈകിപ്പിക്കുന്നത് അച്ഛനെന്ന് ആരോപിച്ച് 50-കാരനെ ആണ്‍മക്കള്‍ കുത്തിക്കൊന്നു

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍(50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. സംഭവത്തില്‍ സമ്പത്തിന്റെ...

Read more

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കര്‍ണാടകയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു

ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു. ചന്നഗിരി ടൗണിലെ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും...

Read more

ഹൈക്കോടതി ജഡ്ജിയുടെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ജില്ലാ ജഡ്ജിക്ക് നഷ്ടം അരലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജഡ്ജിക്ക് പണം നഷ്ടമായി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലാ കോടതിയിലെ ജഡ്ജിക്കാണ് ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ 50,000 രൂപ നഷ്ടമായത്. സംഭവത്തില്‍...

Read more

അവിശ്വസനീയം; ആഗ്ര – മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കകാലത്തും ഇന്ത്യയിലെ ദീര്‍ഘദൂര ദേശീയ പാതകളിലൂടെ പോകുന്ന വലിയ ലോറികളില്‍ നിന്നും മോഷണം പതിവാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളോടൊപ്പം പലപ്പോഴും ലോറി...

Read more

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സുപ്രീം കോടതിവിധിക്കെതിരാണെന്നും തമിഴ്‌നാട്...

Read more

യൂട്യൂബ് ചാനലുകള്‍ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തില്‍ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകള്‍ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം അപകീര്‍ത്തികരമായ...

Read more

ഇവിടെയെത്തുന്നവർ ഈ ക്ഷേത്രം സന്ദർശിക്കാതെ പോകരുത്, വീഡിയോ പങ്കിട്ട് പ്രീതി സിൻ്റ

വളരെ ആഗ്രഹിച്ച് കാത്തിരുന്നു പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ വിശേഷങ്ങളാണ് നടി പ്രീതി സിൻ്റ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയാണിത്. ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച...

Read more

സിഗ്നൽ തകരാർ:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിൽ

കൊച്ചി: എറണാകുളത്ത് സിഗ്നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍...

Read more
Page 147 of 148 1 146 147 148

Archives