You dont have javascript enabled! Please enable it! TRAVEL Archives - Daily Bahrain

സഞ്ചാരികളെ മാടിവിളിച്ച്​ അഞ്ചുരുളിയും അയ്യപ്പൻകോവിലും…

ക​ട്ട​പ്പ​ന: ഓ​ണാ​ഘോ​ഷ​ത്തി​ന് ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ്​​ അ​ഞ്ചു​രു​ളി​യും അ​യ്യ​പ്പ​ൻ കോ​വി​ലും. സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി ഇ​ടു​ക്കി ജ​ലാ​ശ​യ​വും സ​മീ​പ​ത്തു​ണ്ട്. മ​ഴ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് മു​മ്പേ ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ...

Read more

ഈ ​ക​ട​ലോ​ര​ങ്ങ​ൾ രാ​ജ​ഹം​സ​ങ്ങ​ളു​ടെ പ​റു​ദീ​സ

ജി​സാ​ൻ: സൗ​ദി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ജി​സാ​നി​ലെ ക​ട​ലോ​ര​ങ്ങ​ൾ ‘ഫ്ല​മിം​ഗോ’ (രാ​ജ​ഹം​സം) പ​ക്ഷി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് രാ​ജ​ഹം​സ​ങ്ങ​ൾ ഒ​രേ സ​മ​യ​ത്ത് സം​ഗ​മി​ക്കു​ന്നു എ​ന്ന​താ​ണ്​ ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത. രാ​ജ്യ​ത്തെ...

Read more

റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ച്ച് ഖ​ത്ത​ർ

ദോ​ഹ: വേ​ന​ൽ​ക്കാ​ല​വും വേ​ന​ല​വ​ധി​യും ക​ഴി​ഞ്ഞ് പൊ​തു​ജീ​വി​തം സ​ജീ​വ​മാ​വാ​നി​രി​ക്കെ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം പ്ര​തീ​ക്ഷി​ച്ച് ഖ​ത്ത​ർ. ചൂ​ട് മാ​റി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ അ​ന്ത​രീ​ക്ഷം ത​ണു​ത്ത് തു​ട​ങ്ങു​ക​യും...

Read more

വരൂ ശൂലത്തേക്ക്; കാണാം കണ്ണഞ്ചിപ്പിക്കും വെള്ളച്ചാട്ടം

മൂ​വാ​റ്റു​പു​ഴ: ക​ണ്ണി​ന് വി​രു​ന്നൊ​രു​ക്കി ശൂ​ലം വെ​ള്ള​ച്ചാ​ട്ടം. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ്​ എ​ത്തു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ നി​ന്നും...

Read more

ചി​ല യൂ​റോ​പ്യ​ൻ കാ​ഴ്ച​ക​ൾ

പ്ര​വാ​സി മ​ല​യാ​ളി​യും യാ​ത്ര​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ക​മ​ർ ബ​ക്ക​റും കു​ടും​ബ​വും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഫ്രാ​ൻ​സ്, സ്വി​റ്റ്​​സ​ർ​ല​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ ചു​രു​ക്ക​വി​വ​ര​ണ​മാ​ണി​ത്. ഓ​രോ ദേ​ശ​ത്തേ​യും പ്ര​ത്യേ​ക​ത​ക​ൾ...

Read more

എ ജേർണി എറൗണ്ട് ദുബൈ

അം​ബ​ര​ചും​ബി​ക​ളാ​യ കെ​ട്ടി​ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​ങ്ങ​ളും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​ണി​ന്ന്​ ദു​ബൈ ന​ഗ​രം. വ്യ​ത​സ്ത​വും അ​തി​ശ​യി​പ്പി​ക്കു​ന്ന​തു​മാ​യ നി​ർ​മാ​ണ വൈ​ഭ​വ​ങ്ങ​ൾ ദു​ബൈ​യു​ടെ ഓ​രോ ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​യാ​ണ്....

Read more

സാ​ഹ​സി​ക യാ​ത്രി​ക​രെ ആ​ക​ർ​ഷി​ച്ച്​​ റാ​ക്​ മ​ല​നി​ര​ക​ൾ

മ​ധ്യ​പൂ​ര്‍വ ദേ​ശ​ത്തെ പ്ര​മു​ഖ ഹൈ​ക്കി​ങ്​ ഇ​വ​ന്‍റാ​യ ‘ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​റി’​ന്‍റെ നാ​ലാ​മ​ത് പ​തി​പ്പി​ന് റാ​സ​ല്‍ഖൈ​മ ഒ​രു​ങ്ങു​ന്നു. റാ​ക് ഹ​ജ്ജാ​ര്‍ പ​ര്‍വ്വ​ത നി​ര​ക​ളി​ലൂ​ടെ 80 കി​ലോ മീ​റ്റ​റി​ല​ധി​കം കാ​ല്‍ ന​ട...

Read more

അബൂദബിയിൽ നിന്ന്​ ജപ്പാനിലേക്ക്​; സഹാസിക റോഡ്​ യാത്ര പൂർത്തിയാക്കി സ്വദേശി യുവാക്കൾ

അബൂദബി: ഇമാറാത്തിന്‍റെ ഹൃദയഭൂമിയായ അബൂദബിയിൽ നിന്ന്​ ജപ്പാനിലേക്കൊരു റോഡ്​ യാത്ര!. ഒരുപക്ഷേ ആരുമിതുവരെ പരീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച്​ ഇതിഹാസം തീർത്തിരിക്കുകയാണ്​ രണ്ട്​ ഇമറാത്തികൾ. സുൽത്താൻ അൽ നഹ്​ദി...

Read more

സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഗു​ഹ ‘അ​ബു അ​ൽ വൗ​ൽ’ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു

മ​ദീ​ന: സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഗു​ഹ ‘അ​ബു അ​ൽ വൗ​ൽ’ സാ​ഹ​സി​ക​രാ​യ യാ​ത്ര​പ്രി​യ​രെ മാ​ടി​വി​ളി​ക്കു​ന്നു. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​ന്റെ പു​ത്ത​ൻ സാ​ധ്യ​ത​ക​ളു​മാ​യി മ​ദീ​ന മേ​ഖ​ല​യി​ലെ ഖൈ​ബ​ർ ഗ​വ​ർ​ണ​റേ​റ്റ്​...

Read more

മ​നംമ​യ​ക്കും ദോ​ഫാ​ർ; ഫോ​ട്ടോ​ഗ്രാഫ​ർ​മാ​ർ​ക്കി​ത് സു​വ​ർ​ണാ​വ​സ​രം

മ​സ്ക​ത്ത്: ദോ​ഫാ​റി​ന്‍റെ ശ​ര​ത്കാ​ല സൗ​ന്ദ​ര്യം പ​ക​ർ​ത്താ​ൻ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്ക് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ഒ​ഴു​ക്ക്. മ​ഴ​യും ത​ണു​പ്പും നി​റ​ഞ്ഞ ഖ​രീ​ഫ് സീ​സ​ണി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ മു​ത​ൽ​ത​ന്നെ ദോ​ഫാ​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.മി​ത​മാ​യ താ​പ​നി​ല​യും...

Read more
Page 2 of 8 1 2 3 8

Archives