You dont have javascript enabled! Please enable it! AUTO Archives - Page 17 of 59 - Daily Bahrain

ഒളിമ്പിക്സ്: ബ​ർ​ഷിം ഫൈ​ന​ലി​ലേ​ക്ക്

ദോ​ഹ: വി​ട​വാ​ങ്ങ​ൽ ഒ​ളി​മ്പി​ക്സി​ന് സ്വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കാ​നാ​യി പാ​രി​സി​ലേ​ക്ക് പ​റ​ന്ന ഖ​ത്ത​റി​ന്റെ പ​റ​ക്കും മ​നു​ഷ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് ഫൈ​ന​ൽ പ്ര​വേ​ശം. ​ബു​ധ​നാ​ഴ്ച ന​ട​ന്ന പു​രു​ഷ ഹൈ​ജം​പി​ൽ കാ​ൽ​വ​ണ്ണ​യി​ലെ വേ​ദ​ന​യെ​യും...

Read more

വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ ?; കായിക കോടതിയുടെ വിധി ഇന്ന്

പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരായ കായിക കോടതിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി വരും. വെള്ളിമെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് അപ്പീൽ...

Read more

വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം

പാരീസ്: ഒളിമ്പിക്സിൽ ഭാരക്കൂടുതൽ മൂലം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം ജോർഡാൻ ബറോസ്. അന്താരാഷ്ട്ര റസ്ലിങ് നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ജോർഡാൻ...

Read more

ടോക്യോ ആവർത്തിക്കാൻ ഇന്ത്യ

പാ​രി​സ്: വ​ലി​യ നേ​ട്ട​ങ്ങ​ൾ​ കൊ​തി​പ്പി​ച്ച​വ​ർ ഫൈ​ന​ലി​ന​രി​കെ വീ​ണെ​ങ്കി​ലും ഇ​നി മു​ന്നി​ൽ ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലെ വെ​​ങ്ക​ല​നേ​ട്ടം. ഒ​ളി​മ്പി​ക് ഹോ​ക്കി സെ​മി​യി​ൽ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യോ​ട് ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന് പൊ​രു​തി​യാ​യി​രു​ന്നു...

Read more

ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ; നേരിയ വ്യത്യാസത്തിൽ മീരാഭായ് ചാനുവിന് മെഡൽ നഷ്ടം

പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനുവിന് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി. ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ...

Read more

ലോ​ക​മേ ഇ​താ ഇ​ന്ത്യ​യു​ടെ കു​ന്ത​മു​ന

പാ​രി​സ്: ഇ​ന്ന​ലേ​ക്ക് കൃ​ത്യം മൂ​ന്ന് വ​ർ​ഷം മു​മ്പ്, അ​താ​യ​ത് 2021 ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ഇ​ന്ത്യ​ൻ അ​ത് ല​റ്റി​ക്സി​ന് അ​ന്നോ​ള​മി​ല്ലാ​ത്ത സു​വ​ർ​ണ​നേ​ട്ടം കൈ​വ​ന്ന​ത്. നീ​ര​ജ് ചോ​പ്ര​യെ​ന്ന 23കാ​ര​ൻ ടോ​ക്യോ...

Read more

​’സ്വപ്നങ്ങൾ തകർന്നു’; ഒളിമ്പിക്സ് അയോഗ്യതക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരീസ്: ഒളിമ്പിക്സ് അയോഗ്യതക്ക് പിന്നാലെ ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിലെ പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം. ഗുസ്തി തനിക്കെതിരെ വിജയിച്ചു. ഞാൻ...

Read more

ദുഃഖഭാരതം; വി​നേ​ഷ് ഫോ​ഗ​ട്ടി​ലൂ​ടെ ഒ​ളി​മ്പി​ക് സ്വ​ർ​ണ​ത്തി​ന് കാ​ത്തി​രു​ന്ന രാ​ജ്യ​ത്തി​ന് ഞെ​ട്ട​ൽ

പാ​രി​സ്: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ രാ​ജ്യ​ത്തി​ന്റെ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ​യും ക​യ​റാ​തെ മാ​റി​നി​ൽ​ക്കു​ന്ന സ്വ​ർ​ണ​ത്തി​ലേ​ക്ക് വി​നേ​ഷ് ഫോ​ഗ​ട്ട് ​എ​ന്ന പെ​ൺ​പു​ലി ഇ​ടി​ച്ചു​ക​യ​റു​മെ​ന്ന 140 കോ​ടി കാ​ത്തി​രി​പ്പു​ക​ൾ​ക്കു മേ​ലാ​യി​രു​ന്നു ഞെ​ട്ട​ലാ​യി...

Read more

ചൊ​വ്വാ​ഴ്ച രാ​വി​ലെ 49.9 കി​ലോ; പിന്നീട് ഭാ​രം കൂ​ടി​യ​ത് ഇങ്ങ​നെ…

ഭാ​ര​ക്കൂ​ടു​ത​ൽ മാ​റ്റാ​ൻ ക​ടു​ത്ത പ​ഥ്യം സ്വീ​ക​രി​ച്ച ഫോ​ഗ​ട്ട് ര​ണ്ടു ദി​വ​സ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​രെ കു​റ​ച്ചി​രു​ന്നു. രാ​ത്രി മു​ഴു​​ക്കെ ബാ​ഷ്പ സ്നാ​ന​വു​മാ​യി സോ​ന​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ക​യും ചെ​യ്തു. ​ചൊ​വ്വാ​ഴ്ച...

Read more

‘ധോണിയാവാൻ നോക്കിയതാ, പണിപാളി’; അനായാസ സ്റ്റംപിങ് പാഴാക്കിയ പന്തിന് വിമർശനം -VIDEO

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അനായാസ സ്റ്റംപിങ് അവസരം പാഴാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. 49ാം ഓവറിൽ ലങ്കൻ വാലറ്റക്കാരൻ മഹീഷ്...

Read more
Page 17 of 58 1 16 17 18 58

Archives