You dont have javascript enabled! Please enable it! AUTO Archives - Page 16 of 60 - Daily Bahrain

വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ; ‘ഒളിമ്പിക്സ് ഗെയിംസ് തീരുന്നതിന് മുമ്പ് തീരുമാനമാക്കും’; കായിക വ്യവഹാര കോടതി

പാരിസ്: വിനേഷ് ഫഗോട്ടിന്‍റെ വെള്ളി മെഡലിനായുള്ള അപ്പീൽ ഒളിമ്പിക്സ് ഗെയിംസ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന്  കായിക വ്യവഹാര കോടതി. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു ഫോഗട്ട് മത്സരിച്ചത്....

Read more

ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറിനൊപ്പം ശ്രീജേഷും

പാരിസ്: ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനുഭാകറിനൊപ്പം മലയാളിയും ഹോക്കിയിൽ വെങ്കലം നേടിയ ടീമിന്റെ ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി...

Read more

‘നീരജ് അർഷാദിന്‍റെ സഹോദരൻ, അവന് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്’; നീരജിന്‍റെ അമ്മക്ക് ശേഷം മനം കവർന്ന് അർഷാദിന്‍റെ അമ്മയും

ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കുന്നവരാണ്. ഇരുവരും ഒന്നിനൊന്ന് മികച്ച താരങ്ങളുമാണ്. ഇതെല്ലാം ഒരു വഴിയിൽ കൂടെ നടക്കുന്നുണ്ടെങ്കിലും ഇരുവരും...

Read more

കളിയിൽ നിന്നും വിരമിച്ചു; പി.ആർ ശ്രീജേഷ് ഇനി പുതിയ റോളിൽ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ സൂപ്പർതാരമായി മാറിയ ഇതിഹാസ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചിരുന്നു. താരം ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ...

Read more

‘ഉള്ളതൊന്നും പോരേ’? അർജന്‍റീനയുടെ സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ റയൽ; റിപ്പോർട്ടുകൾ

അടുത്ത സീസണിലേക്കുള്ള ടീമിനെ വാർത്തെടുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മഡ്രിഡ്. ആൻസിലോട്ടിയുടെ കീഴിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് കഴിഞ്ഞ സീസണിൽ...

Read more

അഞ്ച് മെഡലുള്ള ഇന്ത്യയെക്കാൾ മുന്നിൽ ഒരു മെഡലുള്ള പാകിസ്താൻ; ഒളിമ്പിക്സ് നിയമം ഇങ്ങനെ

പാരിസ്: വളരെ ആവേശകരമായ പാരിസ് ഒളിമ്പിക്സ് അതിന്‍റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. നാല് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ മെഡൽ കണക്കുകൾ. ജാവലിൻ ത്രോ‍യിൽ ഇന്ത്യയുടെ സ്വർണ...

Read more

വിനേഷിന്റെ കാര്യത്തിൽ ന്യൂട്രീഷനിസ്റ്റുകൾ ചെയ്തതെന്താണ്?; ഇന്ത്യൻ കായിക രംഗം ഇനിയുമുണരാത്ത ഗാഢനിദ്രയിൽ

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കുമ്പോൾ ശരിക്കും കൗതുകപ്പെടുത്തുന്ന ഒന്നുണ്ടായിരുന്നു അതിൽ. ഇന്ത്യൻ ഒളിമ്പിക് ചരിത്രത്തിലാദ്യമായി 117 അംഗങ്ങൾ വരുന്ന വലിയ സംഘത്തിൽ 13 പേരടങ്ങുന്ന മെഡിക്കൽ,...

Read more

‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ

ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നിലനിർത്താനായില്ലെങ്കിലും നീരജ് ചോപ്രയിലൂടെ പാരിസിൽ ഇന്ത്യ ആദ്യ വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. പാകിസ്താൻകാരനായ അർഷാദ് നദീമിന് പിന്നിൽ നീരജ് രണ്ടാമനായെങ്കിലും...

Read more

‘നോൺ ബൈനറി’ അത്ലെറ്റിനെ ‘അവൾ’ എന്ന് അഡ്രസ് ചെയ്ത് കമന്‍റേറ്റർ; അപ്പോൾ തന്നെ തിരുത്തി സഹ കമന്‍റേറ്റർ

പാരിസ്: പാരിസ് ഒളിമ്പിക്സിൽ വീണ്ടും ജെൻഡർ പ്രശ്നം. അമേരിക്കൻ 'നോൺ ബൈനറി' അത്ലെറ്റിനെ തെറ്റായ സർവനാമത്തിൽ അഡ്രസ് ചെയ്തു. അമേരിക്കൻ ഷോട്ട് പുട്ടറായ റേവൻ സോണ്ടേഴ്സിനെയാണ് ഒരു...

Read more

അന്ന് നീരജിനൊപ്പം ത്രിവർണ പതാകക്ക് കീഴില്‍ നിന്നതിന് അധിക്ഷേപം; അർഷാദ് നദീം സ്വർണത്തിലേക്ക് എറിഞ്ഞുകയറിയത് ദുർഘട പാതകളിലൂടെ…

2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റ് സാക്ഷ്യം വഹിക്കുമ്പോൾ ലോകം കാത്തിരുന്നത് വീണ്ടുമൊരു ഇന്ത്യ-പാക് പോരിനായിരുന്നു. ഇന്ത്യക്കായി നീരജ് ചോപ്രയും പാകിസ്താനായി അർഷാദ് നദീമും ജാവലിൻ...

Read more
Page 16 of 60 1 15 16 17 60

Archives