You dont have javascript enabled! Please enable it! AUTO Archives - Page 23 of 61 - Daily Bahrain

നിങ്ങൾ അത് ചെയ്യരുത്, മനുഷ്യനെ കൊല്ലുമത്; അൽജീരിയൻ ബോക്സർ ഇമാനെ ഖെലിഫ്

ആൾക്കാരെ ബുള്ളി ചെയ്യുന്നതും അവർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തും നിർത്താൻ ആഹ്വാനം ചെയ്ത് അൽജീരിയൻ ബോക്സിങ് താരം ഇമാനെ ഖെലിഫ്. ജെൻഡർ വിവാദവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഒരുപാട്...

Read more

സമാപന ചടങ്ങ്; ഇന്ത്യയുടെ കൊടി ഉയർത്താൻ മനു ഭാകർ

ഇന്ത്യയുടെ ഷൂട്ടറായ മനു ഭാകർ പാരിസ് ഒളിമ്പിക് സമാപന ചടങ്ങിൽ ഇന്ത്യൻ കൊടി വഹിക്കും. ഇന്ത്യക്ക് വേണ്ടി പാരിസ് ഒളിമ്പിക്സിൽ ചരിത്രം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. രണ്ട്...

Read more

‘രോഹിത്തിനെയും കോഹ്ലിയെയും അറിയാതിരിക്കാൻ അവൻ വിദേശി ഒന്നുമല്ലല്ലോ?’ വ്യത്യസ്ത അഭിപ്രയവുമായി ആഷിഷ് നെഹ്റ

ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ ടീമിലെത്തിക്കേണ്ടതില്ലായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ബൗളറായ ആഷിഷ് നെഹ്റ. താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ട് യുവ...

Read more

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് അന്തരിച്ചു

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ...

Read more

‘അന്യായമായ തീരുമാനങ്ങൾ കഠിനാധ്വനത്തെ കൊല്ലുകയാണ്,ഇത് കണ്ടിട്ട് എനിക്ക് രക്തം തിളക്കുന്നു’; ഒളിമ്പിക്സ് സ്കോറിങ് രീതിക്കെതിരെ ആഞ്ഞടിച്ച് സരിത ദേവി

ഒളിമ്പിക്സിലെ ബോക്സിങ് ഇവന്‍റിന്‍റെ സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി. ഇന്ത്യയുടെ നിഷാന്ത് ദേവ് മെകിസിക്കൻ താരം മാർക്കോ അൽവാരസിനെതിരെ...

Read more

‘ഇതിനെ കുറിച്ച് ഡ്രസിങ് റൂമിൽ സംസാരമുണ്ടാകും’; നിരാശപ്പെടുത്തുന്ന പ്രകടനത്തെ കുറിച്ച് രോഹിത്

ഇന്ത്യ-ശ്രിലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. മിഡിൽ ഓർഡർ ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു....

Read more

ഒളിമ്പിക്സ് ഹോക്കിയിൽ സെമിക്കു മുമ്പേ ഇന്ത്യക്ക് തിരിച്ചടി; അമിത് രോഹിദാസിന് കളിക്കാനാകില്ല

പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെ സെമി ഫൈനൽ പോരിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഡ് കാർഡ് കണ്ട അമിത് രോഹിദാസിന്...

Read more

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി യാ​വി

മ​നാ​മ: 2024 ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​ന്റെ സ്വ​ർ​ണ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് മി​ക​ച്ച തു​ട​ക്കം. വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ മി​ക​ച്ച സ​മ​യ​ത്തോ​ടെ...

Read more

ഓപ്പണിങ്ങിൽ സചിനെ മറികടന്ന് രോഹിത്; റെക്കോഡുമായി ഹിറ്റ്മാൻ

ഇന്ത്യ-ശ്രിലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ മത്സരത്തിലെ സമനിലക്ക് ശേഷം രണ്ടാം മത്സരം തോറ്റതോടെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമായിരിക്കുക‍യാണ്. ഇന്ത്യ രണ്ടാം...

Read more

ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ് വി​ശേ​ഷ​ങ്ങ​ളു​മാ​യി പാ​രി​സി​ൽ ‘ഒ​ളി​മ്പി​സം’

ദോ​ഹ: ഒ​ളി​മ്പി​ക്സ് വേ​ദി​യി​ൽ ഖ​ത്ത​റി​ന്റെ കാ​യി​ക ച​രി​ത്ര​വും മേ​ഖ​ല​യു​ടെ കു​തി​പ്പും വി​ശ​ദീ​ക​രി​ച്ച് ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന്റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. ‘ഒ​ളി​മ്പി​സം: ഒ​രു സ്വ​പ്‌​ന​ത്തേ​ക്കാ​ൾ’ എ​ന്ന പേ​രി​ൽ...

Read more
Page 24 of 60 1 23 24 25 60

Archives