You dont have javascript enabled! Please enable it! AUTO Archives - Page 25 of 61 - Daily Bahrain

ഒളിമ്പിക്സ് ബീച്ച് വോളി: ഖത്തറിന് ഇന്ന് പ്രീക്വാർട്ടർ

ദോഹ: ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ പ്രതീക്ഷയുമായി ബീച്ച് വോളി ടീം തിങ്കളാഴ്ച പ്രീക്വാർട്ടർ അങ്കത്തിനിറങ്ങുന്നു. പൂൾ ‘എ’യിൽ മൂന്നിൽ മൂന്ന് കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായ ഷെരിഫ്...

Read more

‘മത്സരം തോൽക്കുന്നത് വല്ലാതെ വേദനിപ്പിക്കും; സ്ഥിരതയുള്ള ക്രിക്കറ്റ് കളിക്കുന്നതിൽ ടീം പരാജയപ്പെട്ടു’ – നിരാശ തുറന്നുപറഞ്ഞ് രോഹിത്

കൊളംബോ: അനായാസ ജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരത്തിലാണ് ശ്രീലങ്കയുടെ സ്പിൻ കെണിയിൽ വീണ് ഇന്ത്യ 32 റൺസിന്‍റെ ദയനീയ തോൽവി വഴങ്ങുന്നത്. നായകൻ രോഹിത് ശർമയും ശുഭ്മൻ...

Read more

ഒറ്റക്കുതിപ്പിൽ പിറന്നത് ചരിത്രം! നോഹ ലൈൽസിന്‍റെ സ്വർണ നേട്ടം സെക്കൻഡിന്‍റെ അയ്യായിരത്തിലൊരംശത്തിന് -വിഡിയോ

പാരിസ്: പാരിസ് മൈതാനത്തെ ത്രസിപ്പിച്ച അതിവേഗക്കാരുടെ ആവേശപ്പോര് ഫോട്ടോഫിനിഷിൽ ജയിച്ച് യു.എസ് താരം നോഹ് ലൈൽസ് വേഗരാജാവ്. സെക്കൻഡിന്‍റെ അയ്യായിരത്തിലൊരംശത്തിനാണ് കരീബിയൻ എതിരാളിയായ കിഷെയ്ൻ തോംപ്സണെ 100...

Read more

ഒ​ളി​മ്പി​ക്സ്: യാ​ക്കൂ​ബ് അ​ൽ യൂ​ഹ പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങി

കു​വൈ​ത്ത് സി​റ്റി: പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ കു​വൈ​ത്ത് താ​രം യാ​ക്കൂ​ബ് അ​ൽ യൂ​ഹ പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങി. 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത റൗ​ണ്ടി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ് പി​ൻ​മാ​റ്റം.പേ​ശി​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ...

Read more

നോഹ ലൈൽസ് ഒളിമ്പിക്സിലെ വേഗ രാജാവ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 9.79 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു

പാരിസ്: യു.എസ് താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗ രാജാവ്. പുരുഷ 100 മീറ്റർ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 9.79 സെക്കൻഡിലാണ് താരം ഫിനിഷിങ് ലൈൻ തൊട്ട്...

Read more

ജെസ്വിനും പരുളിനും ഫൈനൽ യോഗ്യതയില്ല

പാരിസ്: അത്‍ലറ്റിക്സിൽ നിരാശജനകമായ പ്രകടനം തുടർന്ന് ഇന്ത്യൻ താരങ്ങൾ. പുരുഷ ലോങ് ജംപിൽ ജെസ്വിൻ ആൽഡ്രിനും വനിത 3000 മീറ്റർ സ്റ്റീപ്ൾചേസിൽ പരുൾ ചൗധരിയും യോഗ്യത റൗണ്ടിൽ...

Read more

‘ജൂലിയൻ ആൽഫ്രഡ്, ഒളിമ്പിക് ചാമ്പ്യൻ’; വനിത 100 മീറ്റർ സ്വർണത്തിന് പുതിയ അവകാശി

പാരിസ്: ‘‘ഇന്ന് രാവിലെ ഞാൻ ഉണർന്നു, ‘ജൂലിയൻ ആൽഫ്രഡ്, ഒളിമ്പിക് ചാമ്പ്യൻ’ എന്ന് എഴുതി. സ്വയം വിശ്വസിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സെന്റ് ലൂസിയയിൽ നിന്നുള്ള...

Read more

കറങ്ങി വീണ് ഇന്ത്യ; ജെഫ്രി വാൻഡർസേക്ക് ആറു വിക്കറ്റ്; ലങ്കൻ ജയം 32 റൺസിന്

കൊളംബോ: ഇന്ത്യയെ കറക്കി വീഴ്ത്തി ശ്രീലങ്ക. രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 32 റൺസ് തോൽവി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ...

Read more

ദ്യോകോവിച് യുഗം അവസാനിച്ചിട്ടില്ല! അൽകാരസിനെ വീഴ്ത്തി ഒളിമ്പിക്സ് ടെന്നീസ് സ്വർണം; ഗോൾഡൻ സ്ലാം തിളക്കം

പാരിസ്: പുരുഷ ടെന്നീസിൽ ഇനി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിന്‍റെ കാലമാണെന്ന് പറഞ്ഞവർക്ക് തെറ്റുപറ്റി! പ്രായം തന്‍റെ പോരാട്ടവീര്യത്തെ തളർത്തിട്ടില്ലെന്ന് തെളിയിച്ച് സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്....

Read more

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് സമനില; ഗ്രൂപ്പിൽ ഒന്നാമത്

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആവേശ പോരിനൊടുവിൽ പഞ്ചാബ് എഫ്.സിയുമായി 1-1 എന്ന സ്കോറിൽ പിരിയുകയായിരുന്നു.കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പിന്നിൽപോയ ശേഷമാണ്...

Read more
Page 25 of 60 1 24 25 26 60

Archives