You dont have javascript enabled! Please enable it! AUTO Archives - Page 3 of 63 - Daily Bahrain

ഇന്ത്യയിലെത്താൻ ഇനിയും രണ്ടാഴ്ച; കിയ കാർണിവലിന് ആദ്യദിനം 1822 പ്രീ-ഓർഡറുകൾ

കിയ കാർണിവലിന്‍റെ പുത്തൻ മോഡലിന്‍റെ പ്രീ-ഓർഡർ ആരംഭിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ബുക്കിങ് ഓർഡറുകൾ സ്വീകരിക്കാൻ ആരംഭിച്ച്, ആദ്യ 24 മണിക്കൂറിൽ 1822 വാഹനപ്രേമികളാണ് ടോക്കൻ അഡ്വാൻസ് നൽകിയത്....

Read more

JS6 എസ് യു വി പുറത്തുവിട്ട് ജാക് മോട്ടോഴ്സ്; മികച്ച പ്രകടനത്തോടൊപ്പം പ്രീമിയം കംഫേർട്ടും

മികച്ച ഡിസൈനും അതിനൊത്ത വിശാലമായ സ്പേസും പ്രകടനവും ന്യാമായ വിലയിൽ നൽകുന്നത് കാരണം ആളുകളുടെ ഇടയിൽ പ്രശംസ നേടുകയാണ് ജാക് മോട്ടോഴ്സ് ജെഎസ്6 എസ് യു വി....

Read more

വാഹന നമ്പർ 7777; ചെലവ്​ 7.85 ലക്ഷം

തി​രു​വ​ല്ല: വാ​ഹ​ന പ്രേ​മി​ക​ള്‍ സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന 7777 ഫാ​ന്‍സി ന​മ്പ​ര്‍ 7.85 ല​ക്ഷം രൂ​പ​ക്ക്​ സ്വ​ന്ത​മാ​ക്കി തി​രു​വ​ല്ല സ്വ​ദേ​ശി​യും ന​ടു​വ​ത്ര ട്രേ​ഡേ​ഴ്‌​സ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. നി​ര​ഞ്ജ​ന ന​ടു​വ​ത്ര....

Read more

മിന്നല്‍ വേഗവും കരുത്തും; തമിഴകത്തിന്റെ സൂപ്പർസ്റ്റാറിന് കൂട്ടാകാൻ നാലു കോടിയുടെ പോർഷെ 911 ജിടി

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ അജിത് കുമാറിന് നിരത്തുകള്‍ കീഴടക്കാന്‍ കൂട്ടായ് പോര്‍ഷെയുടെ പുത്തന്‍ മോഡല്‍. പോര്‍ഷെയുടെ നാല് കോടി രൂപ വിലമതിക്കുന്ന 911 ജിടി 3 ആര്‍.എസ് ആണ്...

Read more

രണ്ട് വർഷത്തിനു ശേഷം ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു; ചെന്നൈ പ്ലാന്‍റ് വീണ്ടും തുറക്കും

ചെന്നൈ: അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ചെന്നൈയിലെ പ്ലാന്‍റ് റീഓപൺ ചെയ്യാനായി കമ്പനി നൽകിയ താൽപര്യപത്രത്തോട് തമിഴ്നാട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതാണ് വിവരം....

Read more

ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു; തമിഴ്നാട്ടിലെ പ്ലാന്റ് വീണ്ടും തുറക്കും

അമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് ​പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങൾ കയറ്റി അയക്കാനാണ് ഫോഡിന്റെ...

Read more

വില 8.20 ലക്ഷം രൂപ, 32.85 കിലോമീറ്റർ മൈലേജ്; സ്വിഫ്റ്റ് സി.എന്‍.ജി വിപണിയിൽ

പുത്തന്‍ രൂപഭംഗിയും ആകര്‍ഷകമായ മൈലേജുമായി മാരുതിയുടെ സ്വിഫ്റ്റ് സി.എന്‍.ജി വിപണിയിലെത്തി. പുതിയ പെട്രോള്‍ ഹാച്ച്ബാക്ക് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിലാണ് സി.എന്‍.ജി മോഡലും മാരുതി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വി.എക്‌സ്.ഐ,...

Read more

ഇലക്ട്രിക് മൊബിലിറ്റിക്ക് വൻ മുന്നേറ്റം; 10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയില്‍ വൈദ്യുതി വാഹന മുന്നേറ്റത്തിന് തുടക്കം കുറിച്ച് പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി 10,900 കോടി രൂപയുടെ പി.എം ഇലക്ട്രിക്...

Read more

പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാർ; അത്യാധുനിക ഫീച്ചറുകളുമായി വിന്‍ഡ്സര്‍ ഇ.വി വിപണിയില്‍

ആരാധകരുടെ കാത്തിരിപ്പ് വിഫലമാക്കാതെ അത്യാധുനിക ഫീച്ചറുകളുമായി വിന്‍ഡ്സര്‍ ഇ.വി വിപണിയില്‍ അവതരിപ്പിച്ച് എംജി മോട്ടോർസ്. ഹാച്ച്ബാക്കിന്റെയും എസ്.യു.വിയുടേയും പ്രായോഗികത സന്നിവേശിപ്പിച്ചാണ് വിന്‍ഡ്സര്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും...

Read more

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രണ്ട് വർഷത്തേക്ക് 10,900 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്....

Read more
Page 3 of 63 1 2 3 4 63

Archives