You dont have javascript enabled! Please enable it! AUTO Archives - Page 17 of 61 - Daily Bahrain

മുൻ ലോകചാമ്പ്യനെയും വീഴ്ത്തി; ഗുസ്തിയിൽ അമൻ സെഹ്റാവത്ത് സെമിയിൽ

പാരിസ്: ഒളിമ്പിക്സിൽ ഉശിരൻ ജയവുമായി അമൻ സെഹ്റാവത്ത് സെമിയിൽ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൽബേനിയയുടെ മുൻ ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന്...

Read more

‘പരമ്പര നഷ്ടമെന്നാൽ ലോകാവസാനമല്ല’; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി രോഹിത് ശർമ

കൊളംബോ: ഒരു പരമ്പര പരാജയമെന്നാൽ ലോകാവസാനമല്ലെന്നും പരാജയത്തില്‍നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 110 റണ്‍സിന്റെ കനത്ത പരാജയം...

Read more

ആദ്യമായല്ലല്ലോ ഒളിമ്പിക്സിൽ പ​ങ്കെടുക്കുന്നത്; കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു -വിനേഷ് ഫോഗട്ടിനെ പഴിച്ച് സൈന നെഹ്‍വാൾ

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ച ശേഷം ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പഴി ചാരി...

Read more

‘അവൾ വീട്ടിലെത്തട്ടെ, കുടുംബം അതിനായി ശ്രമിക്കും’; വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ‘ദംഗൽ’ നായകൻ മഹാവീർ ഫോഗട്ട്

ന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് അമ്മാവനും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട്. നാട്ടിലെത്തിയ ശേഷം...

Read more

തോൽവിക്ക് പിന്നാലെ അച്ചടക്ക ലംഘനം; ഗുസ്തി താരം അന്തിം പംഗലിനെ നാട്ടിലേക്ക് തിരിച്ചയക്കും

പാരിസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്ക് പിന്നാലെയുള്ള വിവാദത്തിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു ഇന്ത്യൻ ഗുസ്തി താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അന്തിം...

Read more

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ

മ​നാ​മ: 2024 ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​നി​ന്റെ സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ സെ​മി​ഫൈ​ന​ലി​ൽ സ​ൽ​വ 49.08 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി ഒ​ന്നാ​മ​താ​യി. ഹീ​റ്റ്സി​ലും...

Read more

ഒ​ളി​മ്പി​ക് റെ​ക്കോ​ഡ് തി​രു​ത്തി വി​ൻ​ഫ്രെ​ഡ് യാ​വി; ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ രാ​ജ്യം

മ​നാ​മ: പാ​രി​സി​ൽ വ​നി​ത​ക​ളു​ടെ 3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി നേ​ടി​യ​ത് ബ​ഹ്റൈ​ന്റെ ഈ ​ഒ​ളി​മ്പി​ക്സി​ലെ ആ​ദ്യ മെ​ഡ​ൽ. ഒ​ളി​മ്പി​ക് റെ​ക്കോ​ഡ് കൂ​ടി​യാ​ണ് യാ​വി തി​രു​ത്തി​യ​ത്....

Read more

‘നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്; ഞങ്ങൾക്ക് നീയെന്നും വിജയിയാണ്’; വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ബജ്റംഗ് പുനിയ

ന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി അവർക്കൊപ്പം സമരനിരയിലുണ്ടായിരുന്ന ഗുസ്തി താരം ബജ്റംഗ് പുനിയ....

Read more

ഒളിമ്പിക്സ്: ബ​ർ​ഷിം ഫൈ​ന​ലി​ലേ​ക്ക്

ദോ​ഹ: വി​ട​വാ​ങ്ങ​ൽ ഒ​ളി​മ്പി​ക്സി​ന് സ്വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കാ​നാ​യി പാ​രി​സി​ലേ​ക്ക് പ​റ​ന്ന ഖ​ത്ത​റി​ന്റെ പ​റ​ക്കും മ​നു​ഷ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് ഫൈ​ന​ൽ പ്ര​വേ​ശം. ​ബു​ധ​നാ​ഴ്ച ന​ട​ന്ന പു​രു​ഷ ഹൈ​ജം​പി​ൽ കാ​ൽ​വ​ണ്ണ​യി​ലെ വേ​ദ​ന​യെ​യും...

Read more

വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ ?; കായിക കോടതിയുടെ വിധി ഇന്ന്

പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരായ കായിക കോടതിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി വരും. വെള്ളിമെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് അപ്പീൽ...

Read more
Page 18 of 60 1 17 18 19 60

Archives