You dont have javascript enabled! Please enable it! HEALTH Archives - Page 7 of 25 - Daily Bahrain

ഗുണ്ട കുടിപ്പകയിൽ ഒരു ജീവൻ കൂടി

ശ്രീ​കാ​ര്യം: ഗു​ണ്ട​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് വെ​ട്ടു​ക​ത്തി ജോ​യി എ​ന്ന ജോ​യി​യുടെ (41) ജീ​വ​നെ​ടു​ത്ത​ത്. ചെ​റി​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ പോ​ലും കൈ​യി​ൽ ക​രു​തി​യ വെ​ട്ടു​ക​ത്തി കൊ​ണ്ട് എ​തി​രാ​ളി​യെ വെ​ട്ടു​ന്ന​താ​ണ് ജോ​യി​യു​ടെ...

Read more

ബ​ദി​യ​ടു​ക്കയിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

ബ​ദി​യ​ടു​ക്ക: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബേ​ള പെ​രി​യ​ടു​ക്കം കു​ഞ്ചാ​ര്‍ ഹൗ​സി​ലെ ഇ​ബ്രാ​ഹീം ഇ​ഷ്ഫാ​ക് (25), നീ​ര്‍ച്ചാ​ല്‍ മെ​ണ​സി​ന​പാ​റ​യി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (21)...

Read more

രാസലഹരിയുമായി ഒമ്പതുപേർ പിടിയിൽ

കാ​ക്ക​നാ​ട്: നി​രോ​ധി​ത രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​തു​പേ​രെ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന​ടു​ത്തു​ള്ള ഗ്രീ​ൻ ഗാ​ർ​ഡ​ൻ റോ​ഡി​ലെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്​​മെൻറി​ൽ രാ​ത്രി പൊ​ലീ​സ്...

Read more

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഹൈദരാബാദ് സ്വദേശി പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2,90,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി അ​നൂ​പ് കു​മാ​ർ അ​സാ​വ​യെ (36) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.ഫേ​സ്​​ബു​ക്കി​ൽ പു​ന​ർ​വി​വാ​ഹ...

Read more

ലാവോസിലേക്ക് മനുഷ്യക്കടത്ത്: രണ്ടാം പ്രതിയും പിടിയിൽ

പ​ള്ളു​രു​ത്തി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ലാ​വോ​സി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ര​ണ്ടാം പ്ര​തി പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ ബാ​ദു​ഷ​യാ​ണ്​ (29)...

Read more

യുവാവിനെ വധിക്കാൻ ശ്രമം; മൂന്നുപേർക്കെതിരെ കേസ്

ഇ​രി​ട്ടി: യു​വാ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ സ​ഹോ​ദ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ​ക്കെ​തി​രെ മു​ഴ​ക്കു​ന്ന് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലാ​ണ് സം​ഭ​വം. കാ​വും​പ​ടി സ്വ​ദേ​ശി...

Read more

വീട്ടിൽ അതിക്രമിച്ചുകയറി സ്വർണം കവർന്ന പ്രതി പിടിയിൽ

കൊ​ച്ചി: എ​ള​മ​ക്ക​ര ജ​വാ​ൻ ക്രോ​സ് റോ​ഡി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഏ​ഴു​പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു....

Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ക​ള​മ​ശ്ശേ​രി: വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 9.23 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് ക​ള​മ​ശ്ശേ​രി​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ പു​ന്ന​പ്ര കു​റു​വ​ന്തോ​ട് ക​ല്ലു​പാ​റ​യി​ൽ സു​ഹൈ​റാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശ്ശേ​രി പൊ​ട്ട​ച്ചാ​ൽ...

Read more

അന്തർസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മക്ക്​ പരിക്ക്

അ​മ്പ​ല​പ്പു​ഴ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക്​ പ​രി​ക്കേ​റ്റു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം ല​ക്ഷ്മി നി​വാ​സി​ൽ വി​ശ്വ​ല​ക്ഷ്മി​ക്കാ​ണ് (57) പ​രി​ക്കേ​റ്റ​ത്.ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​...

Read more

വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കോ​ഴി​ക്കോ​ട്: റി​ട്ട​. ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ര​ണ്ടു പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം പു​ത്തൂ​ർ...

Read more
Page 7 of 25 1 6 7 8 25

Archives